Categories: LATEST NEWSUPDATES

തുലാമാസപൂജയ്ക്കായി ശബരിമല നട തുറന്നു; വൻ ഭക്തജന തിരക്ക്, മുഖ്യമന്ത്രി സന്നിധാനത്ത്

&NewLine;<p class&equals;"wp-block-paragraph">പത്തനംതിട്ട&colon; തുലാമാസ പൂജകൾക്കായി ശബരിമലയിൽ നട തുറന്നു&period; മുഖ്യമന്ത്രി വി à´¡à´¿ സതീശൻ സന്നിധാനത്ത് എത്തി&period; സന്നിധാനത്ത് വൻ ഭക്തജന തിരക്കാണ് ഉണ്ടായത്&period; നട തുറക്കുന്ന ഇന്ന് മാത്രം 30&comma;000 തീർഥാടകർ ഓൺലൈൻ വഴി ദർശനത്തിന് എത്തി&period; പൂജ അവധി ദിവസങ്ങൾ കൂടിയായതിനാൽ മണ്ഡലകാലത്തിന് സമാനമായ രീതിയിലുള്ള ബുക്കിങ് ആണ് തുടരുന്നത്&period; <&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">തുലാം ഒന്നായ ഒക്ടോബർ 18 ന് 50000 പേരും ഒക്ടോബർ 19ന് 40&comma;000 പേരും ഇതിനോടകം ദർശനത്തിനായി ബുക്ക് ചെയ്തു&period;ശബരിമലയെ രാജ്യത്തെ ഏറ്റവും മികച്ച തീർത്ഥാടന കേന്ദ്രമാക്കി മാറ്റുമെന്ന് മുഖ്യമന്ത്രി വി à´¡à´¿ സതീശൻ പറഞ്ഞു&period; ഈ തീർത്ഥാടന കാലയളവ് കഴിഞ്ഞാൽ ശബരിമലയിലെത്തുന്ന ഭക്തർക്ക് തിരുപ്പതി മോഡലിൽ സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിനുള്ള നടപടികൾ ആരംഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">മണ്ഡല മകരവിളക്ക് തീര്‍ഥാടനവുമായി ബന്ധപ്പെട്ടുള്ള ക്രമീകരണങ്ങളും മുന്നൊരുക്കങ്ങളും വിലയിരുത്തുന്നതിന് പമ്പ ശ്രീരാമസാകേതം ഓഡിറ്റോറിയത്തില്‍ ചേർന്ന വിവിധ വകുപ്പുകളുടെ അവലോകന&comma; ഏകോപന യോഗത്തിനു ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം&period;വഴിപാട്&comma; പ്രസാദം തുടങ്ങിയവ ദേവസ്വം ബോർഡിൻ്റെ നിയന്ത്രണത്തിലാണ് എന്നും അപ്പം&comma; അരവണ തുടങ്ങിയവയ്ക്ക് ഇത്തവണ ക്ഷാമം ഉണ്ടാകില്ലെന്ന് ദേവസ്വം ബോർഡ് പ്രസിഡൻ്റ് ഉറപ്പ് നൽകിയതായും മുഖ്യമന്ത്രി വ്യക്തമാക്കി&period; ഭക്തരുടെ സുഗമദർശനത്തിനും സുരക്ഷയ്ക്കും പോലീസ് സേന&comma; ഫയർ ഫോഴ്സ് സേന എന്നിവയെ സേന മേധാവിമാരുടെ നേതൃത്വത്തിൽ വിന്യസിക്കും&period;പമ്പയിൽ വസ്തം ഉപേക്ഷിക്കുന്നത് മാലിന്യ പ്രശ്നമാകാതിരിക്കാൻ നിയന്ത്രണ സംവിധാനം ഉറപ്പാക്കും&period; ഇടത്താവളങ്ങളിലെ സൗകര്യങ്ങൾ വർധിപ്പിക്കും&period; പമ്പയിലെ തിരക്ക് കുറയ്ക്കാൻ നിലയ്ക്കലിൽ ഭക്തരെ സുഗമമായി നിയന്ത്രിക്കാനായി 6000 പേരെ ഉൾക്കൊള്ളുന്ന ജർമ്മൻ മാതൃകയിലുള്ള ഷെഡ് നിർമിക്കും&period; 22 മെഡിക്കൽ എമർജെൻസി യൂണിറ്റുകൾ സജ്ജമാക്കും&period;മാലിന്യ നിർമാർജനം സമയ ബന്ധിതമായി നടപ്പിലാക്കും&period; <&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ശബരിമല തീർത്ഥാടകർക്കായി 461 ബസുകളാണ് കെ എസ് ആർ ടി സി സജ്ജമാക്കുന്നത്&period; വിവിധ ക്ഷേത്രങ്ങളെയും ശബരിമലയേയും ചേർത്ത് ടെമ്പിൾ കണക്ടിവിറ്റി ഉറപ്പാക്കും&period; റോഡ് സുരക്ഷ കർശനമാക്കാൻ മോട്ടോർ വാഹന വകുപ്പ് പരിശോധന നടത്തും&period; ചാലക്കയം റോഡ് പി ഡബ്ലു ഡിയുടെ നേതൃത്വത്തിൽ 15 കോടി രൂപ മുടക്കി നവീകരിക്കുകയാണ്&period; നിർമാണം വേഗത്തിൽ പൂർത്തിയാക്കും&period; തീർത്ഥാടകർക്ക് മികച്ച ചികിൽസ ലഭിക്കാൻ ആശുപതികളിൽ മികച്ച സൗകര്യങ്ങൾ ഏർപ്പെടുത്തും&period; ഈ സീസണിൽ ഭക്തർക്ക് സുഗമ ദർശനത്തിന് എല്ലാ സൗകര്യങ്ങളം ഏർപ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

അഭിജീത് ദീപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം; പ്രതിഷേധം കടുപ്പിക്കാൻ ഇൻഡ്യ മുന്നണി 25ന് ഡൽഹി റാലി

ന്യൂഡല്‍ഹി: പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്ന സിജെപി നേതാവ് അഭിജീത് ദീപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം. ദൽഹി സ്പെഷ്യൽ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് കോടതിയാണ്…

9 minutes ago

പ്രശസ്ത സംഗീത സംവിധായകൻ ദേവ അന്തരിച്ചു

പ്രമുഖ തമിഴ് ചലച്ചിത്ര സംഗീതസംവിധായകനും ഗായകനുമായ ദേവ (75) ചെന്നൈയിൽ അന്തരിച്ചു. രാവിലെ 8.30-ഓടെ സൂര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായിരുന്നു അദ്ദേഹത്തെ.…

6 hours ago

പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് ചങ്ങരംകുളം ഡിവിഷൻ അംഗം സജ്ന ഫിറോസ് കേരള വഖഫ് ബോർഡ് മെമ്പർ

ചങ്ങരംകുളം : കേരള വഖഫ് ബോർഡ് അംഗമായി സജ്ന ഫിറോസിനെ തെരത്തെടുത്തു. പെരുമ്പടപ്പ് ബ്ലോക്ക് ചങ്ങരംകുളം ഡിവിഷൻ മെമ്പറാണ് സജ്‌ന…

6 hours ago

മന്ത്രവാദ ചികിത്സയുടെ മറവിൽ 17കാരിയെ പീഡിപ്പിച്ചു, പെൺകുട്ടിയുടെ അമ്മയുമായി ഒളിജീവിതം; യുവാവ് അറസ്റ്റിൽ

എടവണ്ണ : മന്ത്രവാദത്തിന്റെ മറവിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച പരാതിയിൽ യുവാവ് അറസ്റ്റിൽ. മലപ്പുറം എടവണ്ണ കുണ്ടുതോട് സ്വദേശി ജസീൽ…

6 hours ago

നേഹ ബോറയെ കസ്റ്റഡിയിൽ നിന്ന് വിട്ടയച്ചു; അഭിജീത് ദീപ്കെയെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിടാൻ നീക്കം

ന്യൂഡല്‍ഹി: വെള്ളിയാഴ്ച ഡല്‍ഹിയില്‍ നടന്ന തിരംഗ മാര്‍ച്ചിനിടെ പൊലീസ് അറസ്റ്റ് ചെയ്ത ഐസ ദേശീയ പ്രസിഡന്റ് നേഹ ബോറയെ ഡല്‍ഹി…

9 hours ago

വളാഞ്ചേരി വട്ടപ്പാറയിൽ രണ്ട് ലോറികളും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം; രണ്ട് പേർക്ക് ദാരുണാന്ത്യം

വളാഞ്ചേരി :ദേശീയപാത 66-ൽ വട്ടപ്പാറയിൽ രണ്ട് ലോറികളും ഒരു സ്കൂട്ടറും കൂട്ടിയിടിച്ച് രണ്ടുപേർക്ക് ദാരുണാന്ത്യം. കുറ്റിപ്പുറം പേരശ്ശന്നൂർ സ്വദേശികളായ അഫ്സൽ,…

9 hours ago