അഭിജീത് ദീപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം; പ്രതിഷേധം കടുപ്പിക്കാൻ ഇൻഡ്യ മുന്നണി 25ന് ഡൽഹി റാലി

&NewLine;<p class&equals;"wp-block-paragraph">ന്യൂഡല്‍ഹി&colon; പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്ന സിജെപി നേതാവ് അഭിജീത് ദീപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം&period; ദൽഹി സ്പെഷ്യൽ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് കോടതിയാണ് അഭീജീത് ദീപ്കെയ്ക്ക് ജാമ്യം അനുവദിച്ചത്&period; അതേസമയം വെള്ളിയാഴ്ച ഡല്‍ഹിയില്‍ നടന്ന തിരംഗ മാര്‍ച്ചിനിടെ പൊലീസ് അറസ്റ്റ് ചെയ്ത ഐസ ദേശീയ പ്രസിഡന്റ് നേഹ ബോറയെ ഇന്ന് പുലർച്ചെയോടെ ഡല്‍ഹി പൊലീസ് വിട്ടയച്ചിരുന്നു&period; 14 മണിക്കൂറിന് ശേഷമാണ് നേഹയെ വിട്ടയച്ചത്&period; നേഹ ബോറ ആര്‍ കെ പുരം സ്റ്റേഷനിലായിരുന്നു എന്നാണ് പൊലീസ് നല്‍കുന്ന വിവരം ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് തുടര്‍ പ്രതിഷേധങ്ങള്‍ സംബന്ധിച്ച് ഇന്‍ഡ്യ സഖ്യം നേരത്തെ കൂടിയാലോചനകൾ നടത്തിയിരുന്നു&period; ഈ മാസം 25ന് ഇന്‍ഡ്യ സഖ്യ റാലിക്ക് ആലോചന എന്നാണ് ലഭിക്കുന്ന വിവരം&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"> ഡല്‍ഹിയില്‍ റാലി നടത്താനാണ് ആലോചന&period;വനിത പ്രവര്‍ത്തകര്‍ക്ക് നേരെയുള്ള ഡല്‍ഹി പൊലീസ് അതിക്രമത്തിനെതിരെ ഡല്‍ഹി പൊലീസ് ആസ്ഥാനത്തേക്ക് ഇടത് വനിതാ സംഘടനകൾ നേരത്തെ മാർച്ച് നടത്തിയിരുന്നു&period; എസ്എഫ്‌ഐ&comma; എഐഎസ്എഫ്&comma; ഐസ&comma; എന്‍എസ്‌യുഐ വനിതാ പ്രവര്‍ത്തകര്‍ക്കെതിരെ അതിക്രൂരമായ പൊലീസ് അതിക്രമമാണ് കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായതെന്നാണ് നേതാക്കള്‍ ആരോപിച്ചു&period; പൊലീസ് ആസ്ഥാനത്തേക്ക് നേതാക്കളെ കടത്തി വിടാത്തത് പ്രതിഷേധം രൂക്ഷമാക്കിയിരുന്നു&period; തുടർന്ന് പ്രവർത്തകർ റോഡിൽ കുത്തിയിരുന്നു പ്രതിഷേധിച്ചു<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

തുലാമാസപൂജയ്ക്കായി ശബരിമല നട തുറന്നു; വൻ ഭക്തജന തിരക്ക്, മുഖ്യമന്ത്രി സന്നിധാനത്ത്

പത്തനംതിട്ട: തുലാമാസ പൂജകൾക്കായി ശബരിമലയിൽ നട തുറന്നു. മുഖ്യമന്ത്രി വി ഡി സതീശൻ സന്നിധാനത്ത് എത്തി. സന്നിധാനത്ത് വൻ ഭക്തജന…

1 minute ago

പ്രശസ്ത സംഗീത സംവിധായകൻ ദേവ അന്തരിച്ചു

പ്രമുഖ തമിഴ് ചലച്ചിത്ര സംഗീതസംവിധായകനും ഗായകനുമായ ദേവ (75) ചെന്നൈയിൽ അന്തരിച്ചു. രാവിലെ 8.30-ഓടെ സൂര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായിരുന്നു അദ്ദേഹത്തെ.…

6 hours ago

പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് ചങ്ങരംകുളം ഡിവിഷൻ അംഗം സജ്ന ഫിറോസ് കേരള വഖഫ് ബോർഡ് മെമ്പർ

ചങ്ങരംകുളം : കേരള വഖഫ് ബോർഡ് അംഗമായി സജ്ന ഫിറോസിനെ തെരത്തെടുത്തു. പെരുമ്പടപ്പ് ബ്ലോക്ക് ചങ്ങരംകുളം ഡിവിഷൻ മെമ്പറാണ് സജ്‌ന…

6 hours ago

മന്ത്രവാദ ചികിത്സയുടെ മറവിൽ 17കാരിയെ പീഡിപ്പിച്ചു, പെൺകുട്ടിയുടെ അമ്മയുമായി ഒളിജീവിതം; യുവാവ് അറസ്റ്റിൽ

എടവണ്ണ : മന്ത്രവാദത്തിന്റെ മറവിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച പരാതിയിൽ യുവാവ് അറസ്റ്റിൽ. മലപ്പുറം എടവണ്ണ കുണ്ടുതോട് സ്വദേശി ജസീൽ…

6 hours ago

നേഹ ബോറയെ കസ്റ്റഡിയിൽ നിന്ന് വിട്ടയച്ചു; അഭിജീത് ദീപ്കെയെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിടാൻ നീക്കം

ന്യൂഡല്‍ഹി: വെള്ളിയാഴ്ച ഡല്‍ഹിയില്‍ നടന്ന തിരംഗ മാര്‍ച്ചിനിടെ പൊലീസ് അറസ്റ്റ് ചെയ്ത ഐസ ദേശീയ പ്രസിഡന്റ് നേഹ ബോറയെ ഡല്‍ഹി…

9 hours ago

വളാഞ്ചേരി വട്ടപ്പാറയിൽ രണ്ട് ലോറികളും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം; രണ്ട് പേർക്ക് ദാരുണാന്ത്യം

വളാഞ്ചേരി :ദേശീയപാത 66-ൽ വട്ടപ്പാറയിൽ രണ്ട് ലോറികളും ഒരു സ്കൂട്ടറും കൂട്ടിയിടിച്ച് രണ്ടുപേർക്ക് ദാരുണാന്ത്യം. കുറ്റിപ്പുറം പേരശ്ശന്നൂർ സ്വദേശികളായ അഫ്സൽ,…

9 hours ago