Categories: EDAPPALLocal news

കോലൊളമ്പ് പ്രീമിയർ ലീഗ് KPL SEASON 8 മെയ്‌ അറിന് തുടക്കമാകും

&NewLine;<figure class&equals;"wp-block-image size-large"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2023&sol;04&sol;Screenshot&lowbar;2023-04-23-22-39-16-59&lowbar;92460851df6f172a4592fca41cc2d2e6-1024x583&period;jpg" alt&equals;"" class&equals;"wp-image-36319"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">എടപ്പാൾ&colon;കാസ്ക് കോലൊളമ്പ് സംഘടിപ്പിക്കുന്ന ക്രിക്കറ്റ് മാമാങ്കം കോലൊളമ്പ് പ്രീമിയർ ലീഗ് മെയ്‌ 6ന് തുടക്കമാകും<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">പ്രീമിയർ ലീഗിന്റെ ലേലം ബുധനാഴ്ച രാത്രിയോടെ കസ്ക് കോലൊളമ്പ് മൈതാനത്ത് വച്ച് നടന്നു&period;കസ്ക് കോലൊളമ്പ് രക്ഷാധികാരികളായ മൊയ്‌തുണി കോലൊളമ്പും&comma; ചട്ടിക്കൽ മാധവനും ചേർന്ന് ലേലം ഉദ്ഘാടനം നിർവഹിച്ചു&period; പുതിയ സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് വ്യത്യസ്തയാർന്ന ലേലം വിളിയാണ് സംഘാടകർ സംഘടിപ്പിച്ചത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<figure class&equals;"wp-block-image size-large"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2023&sol;04&sol;IMG&lowbar;20230423&lowbar;223959-1024x625&period;jpg" alt&equals;"" class&equals;"wp-image-36321"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ജയകൃഷ്ണൻ കോലൊളമ്പിന്റെ അധ്യക്ഷതയിൽ നടന്ന ലേലത്തിൽ<br>എടപ്പാൾ&comma; പൊന്നാനി&comma;വട്ടംകുളം&comma; അയിലക്കാട്&comma;നെല്ലിശേരി&comma;പൂക്കരത്തറ &comma;വൈദ്യർമൂല വല്യാട് &comma;കോലളമ്പ് &comma;കാളാച്ചാൽ ചങ്ങരംകുളം തുടങ്ങി പ്രദേശത്തെ നിരവധി കളിക്കാരും കായികപ്രേമികളും പങ്കെടുത്തു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ക്ലബ്ബ് പ്രസിഡന്റ്‌ രാജൻ കോലൊളമ്പ്&comma; സെക്രട്ടറി അനി ആയിനിക്കൽ&comma;മുഫീദ് കോലൊളമ്പ്&comma; റിയാസ് കൈഫ്‌&comma;സുജീഷ് കോലൊളമ്പ് തുടങ്ങിയവർ ലേലം നിയന്ത്രിച്ചു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ലേലത്തിലൂടെ വിളിച്ചെടുത്ത 12 ടീമുകൾ ആയി 144 കളിക്കാരാണ് മത്സരത്തിൽ അണിനിരക്കുന്നത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ഒരു നാടിന്റെ സംസ്‍കാരം സൗഹൃദവും മെച്ചപ്പെടുത്താനും എടപ്പാൾ പ്രദേശത്തുനിന്നു നല്ല കളിക്കാരെ വാർത്തെടുക്കാൻ വേണ്ടിയാണ് ഇത്തരം മത്സരങ്ങൾ ഇവിടെ വര്ഷങ്ങളായി നടത്തികൊണ്ടിരിക്കുന്നത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">മെയ്‌ 6&comma;7&comma;13&comma;14 തീയതികളിലായി കോലൊളമ്പ് വൈദ്യർമൂല വായനാശല ഗ്രൗണ്ടിൽ വെച്ചാണ് മത്സരങ്ങൾ നടക്കുന്നത്&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

വെളിയങ്കോട് വീട്ടിൽ സൂക്ഷിച്ച 85 കിലോ കഞ്ചാവ് പിടികൂടി; 23-കാരൻ അറസ്റ്റിൽ

എടപ്പാൾ | വാണിജ്യാടിസ്ഥാനത്തിൽ സൂക്ഷിച്ച 85 കിലോ കഞ്ചാവുമായി യുവാവ് എക്സൈസിന്റെ പിടിയിലായി. വെളിയങ്കോട് വില്ലേജിലെ പഴഞ്ഞി ദേശത്ത് കറുപ്പം…

3 hours ago

പരുതൂർ സ്കൂളിലെ വെടിവെപ്പ്: വിദ്യാർഥിയുടെ മാതാവിനെതിരെ കേസെടുത്ത് തൃത്താല പോലീസ്

തൃത്താല: പള്ളിപ്പുറം പരുതൂർ ഹയർ സെക്കൻഡറി സ്കൂളിൽ ഒമ്പതാം ക്ലാസ് വിദ്യാർഥിക്ക് സഹപാഠിയുടെ വെടിയേറ്റ സംഭവത്തിൽ വിദ്യാർഥിയുടെ മാതാവിനെതിരെ തൃത്താല…

3 hours ago

യു.എ.ഇയിലെ വിസ്‌ഡം എജ്യുക്കേഷൻ ഗ്രൂപ്പുമായി എടപ്പാൾ മെസോൺ ധാരണാപത്രം കൈമാറി; അന്താരാഷ്ട്ര വിദ്യാഭ്യാസ സഹകരണത്തിന് പുതിയ ചുവടുവെപ്പ്

എടപ്പാൾ: വിദ്യാഭ്യാസ രംഗത്ത് ഗുണമേന്മയാർന്ന പഠനവും നൂതന വിദ്യാഭ്യാസ സംരംഭങ്ങളും പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി എടപ്പാളിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനമായ മെസോൺ,…

8 hours ago

തിരഞ്ഞെടുപ്പ് വാഗ്ദാനം യാഥാർത്ഥ്യമാക്കി സി.പി. അലവി ഹാജി ട്രസ്റ്റ്; എടപ്പാൾ തലമുണ്ട ലക്ഷം വീട് കോളനിയിലെ കുടിവെള്ള പദ്ധതി പുനരാരംഭിച്ചു

എടപ്പാൾ: നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ നൽകിയ ഉറപ്പ് പാലിച്ച് എടപ്പാൾ തലമുണ്ട ലക്ഷം വീട് കോളനി നിവാസികളുടെ ദീർഘകാലത്തെ…

8 hours ago

ചങ്ങരംകുളം ചിയ്യാനൂരിൽ കിണറ്റിൽ വീണ പശുവിന് രക്ഷകരായി ഫയർ ഫോഴ്‌സ്

ചങ്ങരംകുളം :കിണറ്റിൽ വീണ് മരണത്തോട് മല്ലടിച്ച പശുവിന് രക്ഷകരായി ഫയർഫോഴ്സ് ഉദ്യോഗസ്ഥർ. ചൊവ്വാഴ്‌ച വൈകിയിട്ട് ആറ് മണിക്ക് ചങ്ങരംകുളം. ചിയ്യാനൂരിലാണ്…

8 hours ago

ദുബൈയിൽ നിന്നെത്തിയ യാത്രക്കാരിൽ നിന്ന് 12 തോക്കുകൾ പിടികൂടി,രമേഷ് മച്ചാട്, സിജോ ശശി എന്നിവരെ കസ്റ്റംസ് കസ്റ്റഡിയിൽ എടുത്തു

കൊച്ചി: നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ദുബൈയിൽ നിന്നെത്തിയ യാത്രക്കാരിൽ നിന്നും എയർ റൈഫിളുകൾ പിടികൂടി. പാലക്കാട് സ്വദേശികളായ യാത്രക്കാരുടെ ലഗേജിൽ…

8 hours ago