ആലംകോട് പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി തിരുവനന്തപുരം സി എച്ച് സെന്ററിനുള്ള ഫണ്ട് കൈമാറി

&NewLine;<figure class&equals;"wp-block-image size-large"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2023&sol;04&sol;IMG-20230403-WA0088-1-1024x1024&period;jpg" alt&equals;"" class&equals;"wp-image-36247"&sol;><figcaption>ചങ്ങരംകുളം &colon; സി എച്ച് സെന്ററുകൾക്ക് വേണ്ടി ആലങ്കോട് പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി പഞ്ചായത്തിലെ 20 -ഓളം ശാഖ കമ്മിറ്റികളുടെ സഹകരണത്തോടെ സമാഹരിച്ച ഒന്നരലക്ഷത്തോളം രൂപയിൽ നിന്ന് തിരുവനന്തപുരം സി എച്ച് സെന്ററിനുള്ള 75000 രൂപ തിരുവനന്തപുരം സി എച്ച് സെന്റർ പ്രസിഡന്റ് കൂടിയായ ഇ&period;ടി മുഹമ്മദ് ബഷീർ എംപിക്ക് പഞ്ചായത്ത് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി ഉമ്മർ തലാപ്പിൽ കൈമാറി&period;<br>പഞ്ചായത്ത് മുസ്ലിം ലീഗ് ട്രഷറർ കെ വി എ ഖാദർ&comma; വൈസ് പ്രസിഡണ്ട് അബൂബക്കർ പെരുമുക്ക്&comma; സെക്രട്ടറിമാരായ അഹമ്മദുണ്ണി കാളച്ചാൽ&comma; കെ വി ആലിക്കുട്ടി പന്താവൂർ&comma;വട്ടംകുളം പഞ്ചായത്തിലെ കാലടിത്തറ ശാഖ മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട് എം കെ സലിം&comma; ദുബായ് കെഎംസിസി വട്ടംകുളം പഞ്ചായത്ത് കമ്മിറ്റി അംഗം കെ കെ മൊയ്തുട്ടി എന്നിവരുടെ സാന്നിധ്യത്തിലാണ് ഫണ്ട് കൈമാറിയത്&period; തിരുവനന്തപുരം റീജിയണൽ ക്യാൻസർ സെന്ററിലും ശ്രീചിത്ര ഹോസ്പിറ്റലിലും ചികിത്സയ്ക്കായി എത്തുന്ന രോഗികൾക്കും കൂട്ടിരിപ്പുകാർക്കും സൗജന്യമായി ഭക്ഷണവും താമസവും ആംബുലൻസ് സേവനവും മറ്റു പലതരത്തിലുള്ള സഹായങ്ങളും നൽകിവരുന്ന കേന്ദ്രമാണ് തിരുവനന്തപുരം സി എച് സെന്റർ&period; 2004 മുതൽ പ്രവർത്തിച്ചുവരുന്ന തിരുവനന്തപുരം സി എച്ച് സെന്ററിൽ മുന്നൂറോളം പേർക്ക് താമസിക്കാനുള്ള സൗകര്യമുണ്ട്&period; ദിവസേന 500 ൽ ഏറെ പേർക്ക് ഇവിടെനിന്ന് സൗജന്യമായി ഭക്ഷണം നൽകിവരുന്നു&period; നിർധനരായ രോഗികൾക്ക് സാമ്പത്തിക സഹായവും അടിയന്തരഘട്ടങ്ങളിൽ രക്തദാനവും ഇവിടെ നിന്ന് നൽകിവരുന്നു&period;<&sol;figcaption><&sol;figure>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

വെളിയങ്കോട് വീട്ടിൽ സൂക്ഷിച്ച 85 കിലോ കഞ്ചാവ് പിടികൂടി; 23-കാരൻ അറസ്റ്റിൽ

എടപ്പാൾ | വാണിജ്യാടിസ്ഥാനത്തിൽ സൂക്ഷിച്ച 85 കിലോ കഞ്ചാവുമായി യുവാവ് എക്സൈസിന്റെ പിടിയിലായി. വെളിയങ്കോട് വില്ലേജിലെ പഴഞ്ഞി ദേശത്ത് കറുപ്പം…

3 hours ago

പരുതൂർ സ്കൂളിലെ വെടിവെപ്പ്: വിദ്യാർഥിയുടെ മാതാവിനെതിരെ കേസെടുത്ത് തൃത്താല പോലീസ്

തൃത്താല: പള്ളിപ്പുറം പരുതൂർ ഹയർ സെക്കൻഡറി സ്കൂളിൽ ഒമ്പതാം ക്ലാസ് വിദ്യാർഥിക്ക് സഹപാഠിയുടെ വെടിയേറ്റ സംഭവത്തിൽ വിദ്യാർഥിയുടെ മാതാവിനെതിരെ തൃത്താല…

3 hours ago

യു.എ.ഇയിലെ വിസ്‌ഡം എജ്യുക്കേഷൻ ഗ്രൂപ്പുമായി എടപ്പാൾ മെസോൺ ധാരണാപത്രം കൈമാറി; അന്താരാഷ്ട്ര വിദ്യാഭ്യാസ സഹകരണത്തിന് പുതിയ ചുവടുവെപ്പ്

എടപ്പാൾ: വിദ്യാഭ്യാസ രംഗത്ത് ഗുണമേന്മയാർന്ന പഠനവും നൂതന വിദ്യാഭ്യാസ സംരംഭങ്ങളും പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി എടപ്പാളിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനമായ മെസോൺ,…

8 hours ago

തിരഞ്ഞെടുപ്പ് വാഗ്ദാനം യാഥാർത്ഥ്യമാക്കി സി.പി. അലവി ഹാജി ട്രസ്റ്റ്; എടപ്പാൾ തലമുണ്ട ലക്ഷം വീട് കോളനിയിലെ കുടിവെള്ള പദ്ധതി പുനരാരംഭിച്ചു

എടപ്പാൾ: നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ നൽകിയ ഉറപ്പ് പാലിച്ച് എടപ്പാൾ തലമുണ്ട ലക്ഷം വീട് കോളനി നിവാസികളുടെ ദീർഘകാലത്തെ…

8 hours ago

ചങ്ങരംകുളം ചിയ്യാനൂരിൽ കിണറ്റിൽ വീണ പശുവിന് രക്ഷകരായി ഫയർ ഫോഴ്‌സ്

ചങ്ങരംകുളം :കിണറ്റിൽ വീണ് മരണത്തോട് മല്ലടിച്ച പശുവിന് രക്ഷകരായി ഫയർഫോഴ്സ് ഉദ്യോഗസ്ഥർ. ചൊവ്വാഴ്‌ച വൈകിയിട്ട് ആറ് മണിക്ക് ചങ്ങരംകുളം. ചിയ്യാനൂരിലാണ്…

8 hours ago

ദുബൈയിൽ നിന്നെത്തിയ യാത്രക്കാരിൽ നിന്ന് 12 തോക്കുകൾ പിടികൂടി,രമേഷ് മച്ചാട്, സിജോ ശശി എന്നിവരെ കസ്റ്റംസ് കസ്റ്റഡിയിൽ എടുത്തു

കൊച്ചി: നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ദുബൈയിൽ നിന്നെത്തിയ യാത്രക്കാരിൽ നിന്നും എയർ റൈഫിളുകൾ പിടികൂടി. പാലക്കാട് സ്വദേശികളായ യാത്രക്കാരുടെ ലഗേജിൽ…

8 hours ago