Categories: EDAPPALLocal news

പാലക്കൽ ഇബ്രാഹിം സാഹിബിന്റെ സ്മരണക്ക് രൂപീകരിച്ച ട്രസ്റ്റിന്റെ പ്രവർത്തങ്ങൾക്ക് തുടക്കമായി

&NewLine;<figure class&equals;"wp-block-image size-large"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2023&sol;04&sol;IMG-20230421-WA0777-min-1-749x1024&period;jpg" alt&equals;"" class&equals;"wp-image-36293"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<figure class&equals;"wp-block-image size-large"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2023&sol;04&sol;IMG-20230423-WA0040-1-1024x768&period;jpg" alt&equals;"" class&equals;"wp-image-36325"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">എടപ്പാൾ &colon;മുസ്ലിം ലീഗ് പാർട്ടിയുടെ എടപ്പാൾ പഞ്ചായത്തിലെ മുതിർന്ന നേതാവ് പരേതനായ പാലക്കൽ ഇബ്രാഹിം സാഹിബിന്റെ സ്മരണക്ക് രൂപീകരിച്ച ട്രസ്റ്റിന്റെ പ്രവർത്തങ്ങൾക്ക് തുടക്കമായി&period; ജീവകാരുണ്യ പ്രവർത്തനങ്ങൾ ലക്ഷ്യമാക്കിയാണ് ട്രസ്റ്റ് പ്രവർത്തിക്കുക&period; ഫെബ്രുവരി 13 നാണ് നാടിന്റെ നൊമ്പരമായി ഇബ്രാഹിം വിട പറഞ്ഞത് &period; ചെറിയ പെരുന്നാൾ ദിനത്തിൽ തലമുണ്ടയിൽ നടന്ന ഇബ്രാഹിമിന്റെ അനുസ്മരണ സമ്മേളനത്തിലാണ് ട്രസ്റ്റിന്റെ പ്രവർത്തനം തുടക്കമിട്ടത്&period; ആകർഷണീയമായ പെരുമാറ്റം കൊണ്ട് എല്ലാവർക്കും ഏറെ ഇഷ്ടപ്പെട്ട നേതാവായിരുന്നു ഇബ്രാഹിം &period; എടപ്പാൾ പഞ്ചായത്തിലെ സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ ജീവകാരുണ്യ രംഗത്ത് നിറസാന്നിദ്ധ്യ മായിരുന്ന ഇബ്രാഹിം പൊന്നാനി താലൂക്ക് യൂത്ത് ലീഗ് വൈസ് പ്രസിഡന്റ്&comma; എടപ്പാൾ പഞ്ചായത്ത് ജനറൽ സെക്രട്ടറി&comma; ദുബായ് കെ&period;എം&period;സി&period;സി യുടെ മുൻനിര പ്രവർത്തകൻ തുടങ്ങിയ നിരവധി മേഘലകളിൽ സജീവമായിരുന്നു &period; മരണപ്പെടുന്ന സമയത്ത് വാർഡ് മുസ്ലിം ലീഗ് ട്രഷറർ ആയിരുന്നു&period; തലമുണ്ട&comma; അങ്ങാടി വാർഡ് മുസ്ലിം ലീഗ് കമ്മറ്റികളാണ് ട്രസ്റ്റിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുക&period; തലമുണ്ടയിൽ നടന്ന അനുസ്മരണ സമ്മേളനവും ട്രസ്റ്റ് രൂപീകരണവും മലപ്പുറം ജില്ലാ പഞ്ചായത്തംഗം വി&period;കെ&period;എം ഷാഫി ഉദ്ഘാടനം ചെയ്തു&period; റഫീഖ് പിലാക്കൽ അനുസ്മരണ പ്രഭാഷണം നടത്തി വി&period;കെ&period;എ മജീദ് അദ്ധ്യക്ഷനായി&period;ഹാരിസ്&period; ടി&comma;കെ&period;വി ബാവ &comma;ജാബിർ മലബാരി&comma; അബ്ദു റഹ്മാൻ മുസ്ലിയാർ&comma;അഷറഫ് &period; ടി&comma; അബ്ദുട്ടി &period;ടി &comma; ഹസ്സർ &period; പി&comma; അബ്ദുൾ കരീം &comma; ഇബ്രാഹിമിന്റെ മകൻ മുഹമ്മദ് ഷാമിൽ &comma; സിയാദ് കെ&period;വി&comma; മുഹമ്മദ് കുട്ടി എടപ്പാൾ എന്നിവർ സംസാരിച്ചു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

വിമാനത്തിനുള്ളിൽ യാത്രക്കാർ തമ്മിൽ കയ്യാങ്കളി: ചാവക്കാട് അകലാട് സ്വദേശിക്ക് പരിക്ക്

കൊച്ചി : അബൂദാബിയിൽ നിന്നും കൊച്ചിയിലേക്ക് വന്നിരുന്ന ഇൻഡിഗോ വിമാനത്തിൽ ചൊവ്വാഴ്ച രാത്രി ഏഴുമണിക്കാണ് സംഭവം. ആക്രമണത്തിൽ ചാവക്കാട് അകലാട്…

3 minutes ago

ഫെയര്‍നെസ് ക്രീം കിഡ്‌നിയെ ബാധിച്ചു; മൂത്രത്തിലൂടെ പ്രോട്ടീന്‍ നഷ്ടപ്പെടുന്നു, സലീം കോടത്തൂരിന് വന്ന അതേ രോഗം സുഹൃത്തിനും

ഫെയര്‍നെസ് ക്രീം ഉപയോഗിച്ചതിനെത്തുടര്‍ന്ന് തനിക്ക് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായതായി ഗായകന്‍ സലീം കോടത്തൂരിന്റെ സുഹൃത്ത് ഷുഹൈബ്. സലീമിന് അനുഭവപ്പെട്ട അതേ…

8 minutes ago

വെളിയങ്കോട് വീട്ടിൽ സൂക്ഷിച്ച 85 കിലോ കഞ്ചാവ് പിടികൂടി; 23-കാരൻ അറസ്റ്റിൽ

എടപ്പാൾ | വാണിജ്യാടിസ്ഥാനത്തിൽ സൂക്ഷിച്ച 85 കിലോ കഞ്ചാവുമായി യുവാവ് എക്സൈസിന്റെ പിടിയിലായി. വെളിയങ്കോട് വില്ലേജിലെ പഴഞ്ഞി ദേശത്ത് കറുപ്പം…

3 hours ago

പരുതൂർ സ്കൂളിലെ വെടിവെപ്പ്: വിദ്യാർഥിയുടെ മാതാവിനെതിരെ കേസെടുത്ത് തൃത്താല പോലീസ്

തൃത്താല: പള്ളിപ്പുറം പരുതൂർ ഹയർ സെക്കൻഡറി സ്കൂളിൽ ഒമ്പതാം ക്ലാസ് വിദ്യാർഥിക്ക് സഹപാഠിയുടെ വെടിയേറ്റ സംഭവത്തിൽ വിദ്യാർഥിയുടെ മാതാവിനെതിരെ തൃത്താല…

3 hours ago

യു.എ.ഇയിലെ വിസ്‌ഡം എജ്യുക്കേഷൻ ഗ്രൂപ്പുമായി എടപ്പാൾ മെസോൺ ധാരണാപത്രം കൈമാറി; അന്താരാഷ്ട്ര വിദ്യാഭ്യാസ സഹകരണത്തിന് പുതിയ ചുവടുവെപ്പ്

എടപ്പാൾ: വിദ്യാഭ്യാസ രംഗത്ത് ഗുണമേന്മയാർന്ന പഠനവും നൂതന വിദ്യാഭ്യാസ സംരംഭങ്ങളും പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി എടപ്പാളിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനമായ മെസോൺ,…

8 hours ago

തിരഞ്ഞെടുപ്പ് വാഗ്ദാനം യാഥാർത്ഥ്യമാക്കി സി.പി. അലവി ഹാജി ട്രസ്റ്റ്; എടപ്പാൾ തലമുണ്ട ലക്ഷം വീട് കോളനിയിലെ കുടിവെള്ള പദ്ധതി പുനരാരംഭിച്ചു

എടപ്പാൾ: നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ നൽകിയ ഉറപ്പ് പാലിച്ച് എടപ്പാൾ തലമുണ്ട ലക്ഷം വീട് കോളനി നിവാസികളുടെ ദീർഘകാലത്തെ…

8 hours ago