Categories: KERALA

കേന്ദ്രത്തിന്റെ പുതിയ ഫിഷറീസ് നയം കുത്തകകളെ സഹായിക്കാൻ: മുഖ്യമന്ത്രി

&NewLine;<figure class&equals;"wp-block-image size-large"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2022&sol;08&sol;IMG-20220805-WA0007-956x1024&period;jpg" alt&equals;"" class&equals;"wp-image-22120"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">കേന്ദ്രത്തിന്റെ പുതിയ ഫിഷറീസ് നയം കുത്തകകളെ സഹായിക്കാനെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ&period; മത്സ്യബന്ധന മേഖലയിൽ വരാൻ പോകുന്നത് കൂടുതൽ ആപത്കരമായ കാലഘട്ടം&period; കേരളത്തിന്റെ സൈന്യത്തിന്റെ ക്ഷേമം സര്‍ക്കാര്‍ ഉറപ്പുവരുത്തും&period; മത്സ്യ ബന്ധന മേഖലയിൽ ബ്ലൂ ഇക്കണോമി വൻ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">മണ്ണെണ്ണയുടെ സബ്‌സിഡി നിർത്തിയ കേന്ദ്രനയം തിരുത്തണമെന്ന് നീതി ആയോഗിൽ ആവശ്യപ്പെട്ടു&period; മത്സ്യ ബന്ധന മേഖലയിലെ പ്രതിസന്ധി പരിഹരിക്കാൻ തൊഴിലാളികളുടെ യോഗം വിളിക്കും&period; മത്സ്യതൊഴിലാളികളുടെ ക്ഷേമവും സുരക്ഷയും ഉറപ്പ് വരുത്തുന്നതില്‍ കേന്ദ്ര നയമാണ് തടസം&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ഭരണഘടനയെ സംരക്ഷിക്കാനുള്ള പോരാട്ടത്തില്‍ മത്സ്യതൊഴിലാളികള്‍ക്ക് വലിയ പങ്ക് വഹിക്കാനുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു&period; മുന്‍ കേന്ദ്ര സര്‍ക്കാരും ഇപ്പോഴത്തെ ബിജെപി സര്‍ക്കാരും മത്സ്യമേഖലയെ തകര്‍ത്തുവെന്നും മത്സ്യബന്ധന മേഖല വിദേശ ട്രോളറുകള്‍ക്ക് തുറന്നു കൊടുക്കുന്ന സമീപനം സ്വീകരിച്ചത് കോണ്‍ഗ്രസ് കാലത്താണെന്നും അദ്ദേഹം പറഞ്ഞു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

വനം വകുപ്പ് അംബാസഡർമാരായി പൃഥ്വിരാജിനെയും കുഞ്ചാക്കോ ബോബനെയും നിയമിച്ചു

തിരുവനന്തപുരം: സംസ്ഥാന വനം വകുപ്പ് അംബാസഡർമാരായി ചലച്ചിത്ര താരങ്ങളായ പൃഥ്വിരാജ് സുകുമാരനെയും കുഞ്ചാക്കോ ബോബനെയും നിയമിച്ചു. വന സംരക്ഷണം, വന്യജീവി…

9 hours ago

ടീച്ചിംഗ് എയ്ഡ് മത്സരം: പൊന്നാനി എം.ഇ.എസ്. എച്ച്.എസ്.എസിലെ ത്വയ്യിബ് മാസ്റ്റർക്ക് വീണ്ടും ഒന്നാം സ്ഥാനം

​പൊന്നാനി: മലപ്പുറം ജില്ലാ ശാസ്ത്രോത്സവത്തിലെ സാമൂഹ്യശാസ്ത്ര മേളയിൽ ഹയർ സെക്കൻഡറി വിഭാഗം ടീച്ചിംഗ് എയ്ഡ് മത്സരത്തിൽ പൊന്നാനി എം.ഇ.എസ്. ഹയർ…

9 hours ago

യൂത്ത് ലീഗ് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി പട്ടംകുളത്ത് പതാക ദിനാചരണം നടത്തി.

എടപ്പാൾ : “അനീതിയുടെ കാലത്തിന് യുവതയുടെ തിരുത്ത്” എന്ന് പ്രമേയത്തിൽ എറണാകുളത്ത് നവംബർ 6, 7, 8 തീയതികളിൽ നടക്കുന്ന…

13 hours ago

എടപ്പാൾ ഗ്രാമ പഞ്ചായത്ത് കേരളോത്സവം 2026 ,ഫുട്ബോളിൽ യാസ്‌പോ പൊറൂക്കര ജേതാക്കൾ

എടപ്പാൾ: എടപ്പാൾ ഗ്രാമപഞ്ചായത്ത് കേരലോത്സവത്തിന്റെ ഭാഗമായി ESAC സംഘടിപ്പിച്ച ഫുട്ബോൾ ടൂർണമെന്റിൽ YASPO പൊറൂക്കര ജേതാക്കളായി. ആവേശകരമായ ഫൈനൽ പോരാട്ടത്തിൽ…

13 hours ago

പ്രമുഖ മാധ്യമപ്രവർത്തകനും മാതൃഭൂമി മുൻ ലേഖകനുമായിരുന്ന സുരേഷ് ഇ. നായരുടെ അനുസ്മരണം നാളെ (നവംബർ 5) കുറ്റിപ്പുറം പ്രസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ കുറ്റിപ്പുറത്ത് സംഘടിപ്പിക്കും.

നാളെ വൈകിട്ട് 4 മണിക്ക് കുറ്റിപ്പുറം വ്യാപാര ഭവനിൽ വെച്ചാണ് അനുസ്മരണ സദസ്സ് നടക്കുന്നത്. ചടങ്ങിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി…

13 hours ago

സുരേഷ് ഇ. നായർ അനുസ്മരണം നാളെ കുറ്റിപ്പുറത്ത്

കുറ്റിപ്പുറം: സുരേഷ് ഇ. നായരുടെ അനുസ്മരണ ചടങ്ങ് 2026 നവംബർ 5 വ്യാഴാഴ്ച വൈകുന്നേരം 4 മണിക്ക് കുറ്റിപ്പുറം വ്യാപാർ…

13 hours ago