Categories: KERALA

ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തിന്റെ വിതരണം നാളെ (വെള്ളിയാഴ്ച) പൂര്‍ത്തിയാകും

&NewLine;<p class&equals;"wp-block-paragraph">തദ്ദേശ തെരഞ്ഞെടുപ്പിനുള്ള ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തിന്റെ വിതരണം നാളെ &lpar;വെള്ളിയാഴ്ച&rpar; പൂര്‍ത്തിയാകും&period; കളക്ടറേറ്റിലെ ബി3 ബ്ലോക്കിലെ വോട്ടിംങ് യന്ത്രത്തിന്റെ ഗോഡൗണില്‍ നിന്ന് ആദ്യഘട്ട പരിശോധന കഴിഞ്ഞ് പ്രവര്‍ത്തന സജ്ജമായ വോട്ടിങ് യന്ത്രങ്ങള്‍ ജില്ലയിലെ 15 ബ്ലോക്ക് പഞ്ചായത്തുകളിലേക്കും 12 നഗരസഭകളിലേക്കും വിതരണം ആരംഭിച്ചു&period; തുടര്‍ന്ന് ബ്ലോക്കുകള്‍ക്ക് കീഴിലുള്ള പഞ്ചായത്തുകളിലെ റിട്ടേണിങ് ഓഫീസര്‍മാര്‍ക്ക് ഇവിടെ നിന്ന് വോട്ടിങ് യന്ത്രം കൈമാറും&period;&nbsp&semi;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ആദ്യ ദിവസം ഏഴ് ബ്ലോക്ക് പഞ്ചായത്തുകളിലേക്കും &lpar;പൊന്നാനി&comma; പെരുമ്പടപ്പ്&comma; തിരൂരങ്ങാടി&comma; വേങ്ങര&comma; മങ്കട&comma; അരീക്കോട്&comma; നിലമ്പൂര്‍&rpar; ഇന്ന് &lpar;വ്യാഴം&rpar; ഏഴ് ബ്ലോക്ക് പഞ്ചായത്തുകളിലേക്കുമുള്ള &lpar; കൊണ്ടോട്ടി&comma; വണ്ടൂര്‍&comma; കാളികാവ്&comma; മലപ്പുറം&comma; പെരിന്തല്‍മണ്ണ&comma; കുറ്റിപ്പുറം&comma; താനൂര്‍&rpar; വിതരണം പൂര്‍ത്തിയായി&period; നാളെ &lpar;വെള്ളി&rpar; തിരൂര്‍ ബ്ലോക്കിലേക്കും ജില്ലയിലെ 12 നഗരസഭകളിലേക്കുമുള്ള വോട്ടിങ് യന്ത്രങ്ങള്‍ വിതരണം ചെയ്യുന്നതോടെ ജില്ലയിലെ വിവിധ ബ്ലോക്ക്&comma; നഗരസഭകളിലേക്കുള്ള വോട്ടിങ് യന്ത്രങ്ങളുടെ വിതരണം പൂര്‍ത്തിയാകും&period; ജില്ലയിലെ 15 ബ്ലോക്ക്&comma; 12 നഗരസഭ എന്നിവിടങ്ങളിലേക്കായി 5600 കണ്‍ട്രോള്‍ യൂണിറ്റും 15260 ബാലറ്റ് യൂണിറ്റുമാണ് വിതരണം ചെയ്യുന്നത്&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

കനത്ത മഴ: തൃശൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

തൃശൂർ: മഴ തുടരുന്ന സാഹചര്യത്തിൽ തൃശൂർ ജില്ലയിൽ ശനിയാഴ്ച (ജൂലൈ 4) വിദ്യാഭ്യാ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. പ്രൊഫഷനൽ കോളജുകൾ…

4 hours ago

ബൈക്കിടിച്ച് 80ശതമാനത്തോളം വൈകല്യം സംഭവിച്ചു; മലപ്പുറം സ്വദേശിക്ക് 1.05 കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ട് കോടതി

വഴിയരികിലൂടെ നടന്നുപോകുന്നതിനിടെ നിയന്ത്രണം വിട്ടെത്തിയ മോട്ടോര്‍ സൈക്കിള്‍ മുബഷിറിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു മലപ്പുറം: വാഹനാപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ് 80 ശതമാനത്തോളം…

4 hours ago

ക്ലീൻ ഷോട്ട് മലപ്പുറം 2026: ജൂലൈ 15 വരെ നീട്ടി; പരിശോധനകളിൽ കണ്ടെത്തിയത് ഗുരുതര വീഴ്ചകൾ

മലപ്പുറം ജില്ലയിൽ പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കഴിഞ്ഞ രണ്ടാഴ്ചയായി നടന്നുവരുന്ന ക്ലീൻ ഷോട്ട് മലപ്പുറം 2026’ ശുചിത്വ-ഭക്ഷ്യസുരക്ഷാ ക്യാമ്പയിൻ…

5 hours ago

വിദ്യാപീഠം യു പി സ്കൂളിൽ ക്ലബ്ബുകളുടെ ഉദ്ഘാടനവും വിജയോത്സവവും നടന്നു

എടപ്പാൾ: കാലടി വിദ്യാപീഠം യു പി സ്കൂളിൽ വിവിധ ക്ലബ്ബുകളും "വിജയോത്സവം 2026" പരിപാടിയും കഥകളി കലാകാരൻ  രാജീവ് പീശപ്പള്ളി…

5 hours ago

തെരുവുനായ വിഷയത്തിൽ പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം യൂത്ത് ലീഗ് മാർച്ച് നടത്തി.

പൊന്നാനി l നഗരസഭ പ്രദേശത്തെ തെരുവീഥികൾ തെരുവ് നായ്ക്കൾ കയ്യടക്കി പൊതുജനത്തിനും, വിദ്യാർത്ഥികൾക്കും, ഇരുചക്ര വാഹന യാത്രക്കാർക്കും ഏറെ പ്രതിസന്ധി…

5 hours ago

മാലിന്യ പ്ലാന്റിനെതിരെ എം.എൽ.എ.- അഡ്വ വി എസ് ജോയിക്ക് നിവേദനം നൽകി

എടപ്പാൾ: നടുവട്ടം അയിലക്കാട് റോഡിൽ കരുവാട്ടുമന അനിതയുടെ സ്ഥലത്ത് OXY FLOW WATER PARK PVT.LTD എന്ന പേരിൽ മാനേജിംഗ്…

5 hours ago