Categories: PONNANI

ഇന്ത്യയിലെ ഏറ്റവും ഭാരമേറിയ ഖുർആൻ കയ്യെഴുത്തു പ്രതിയുമായി പൊന്നാനി സ്വദേശി മുബാറക്

&NewLine;<figure class&equals;"wp-block-image size-full"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2022&sol;07&sol;IMG-20220704-WA0000&period;jpg" alt&equals;"" class&equals;"wp-image-20639"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">പൊന്നാനി&colon; കോവിഡുകാലത്താരംഭിച്ച എഴുത്ത് പൂർത്തിയായപ്പോൾ ലഭിച്ചത് 50 കിലോയുള്ള ഖുർആൻ കൈയെഴുത്തുപ്രതി&period; പൊന്നാനി സ്വദേശിയായ മദ്രസാധ്യാപകൻ മുബാറക് മുസ്‌ലിയാരാണ് ഭാരമേറിയ ഖുർആൻ കൈയെഴുത്തുപ്രതിയുടെ ശിൽപ്പി&period; 604 പേജിലാണ് 114 അധ്യായങ്ങൾ എഴുത്തിത്തീർത്തത്&period; രണ്ടടി നീളവും ഒന്നരയടി വീതിയുമാണുള്ളത്&period; ഒരു വർഷത്തെ പ്രയത്‌നത്തിനൊടുവിലാണ് പൊന്നാനി സ്വദേശിയായ മുബാറക് മുസ്‌ലിയാർ ഏറ്റവും ഭാരമേറിയ ഖുർആൻ പകർത്തിയെഴുതിയത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">കോവിഡുകാലത്ത് വെറുതെയിരിക്കുമ്പോഴാണ് ഖുർആൻ പകർത്തിയെഴുതാൻ തീരുമാനിച്ചത്&period; മാർക്കറുപയോഗിച്ചാണ് എഴുതിപൂർത്തിയാക്കിയത്&period; ആദ്യം ഒരുദിവസം നാലുപേജുവരെയാണ് എഴുതിയിരുന്നതെങ്കിൽ പിന്നീടത് ഏഴുപേജ് വരെയായി&period; ലോക്ഡൗണിനുശേഷം എഴുതിത്തീർക്കുന്ന പേജുകളുടെ എണ്ണം കുറഞ്ഞു&period; 2021 ജൂലായിൽ ആരംഭിച്ച ഖുർആൻ രചന ഈവർഷം ജൂൺ 15-നാണ് പൂർത്തീകരിച്ചത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">എടപ്പാൾ ദാറുൽഹിദായ അറബിക് കോളേജിൽനിന്ന് പഠനം പൂർത്തിയാക്കിയ മുബാറക് മുസ്‌ലിയാർ മാറഞ്ചേരി താമലശ്ശേരി മദ്രസ അധ്യാപകനും എസ്&period;വൈ&period;എസ്&period; കറുകത്തിരുത്തി പ്രസിഡന്റും എസ്&period;വൈ&period;എസ്&period; പൊന്നാനി സർക്കിൾ വൈസ് പ്രസിഡന്റുമാണ്&period; ഖുർആൻ കൈയെഴുത്തുപ്രതി പൊന്നാനി വലിയ ജുമാഅത്ത് പള്ളിയിൽ വെച്ച് സയ്യിദ് തുറാബ് സഖാഫി തങ്ങൾക്ക് നൽകി പ്രകാശനംചെയ്തു&period; പൊന്നാനി മഖ്ദൂം എം&period;പി&period; മുത്തുക്കോയ അബൂബക്കർ ഉസ്താദ് എന്നിവരും ചടങ്ങിൽ പങ്കെടുത്തു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

പിറവത്ത് യുവാവിനെ പെട്രോള്‍ ഒഴിച്ച് കത്തിച്ചു

കൊച്ചി: യുവാവിനെ സുഹൃത്ത് പെട്രോൾ ഒഴിച്ച് കത്തിച്ചു. ​എറണാകുളം പിറവത്താണ് സംഭവം. ​കക്കാട് സ്വദേശി അരുണിനാണ്​ ​ഗുരുതരമായി പൊള്ളലേറ്റത്. 70…

1 hour ago

തിരുവനന്തപുരം മൃഗശാല മാറ്റാനുള്ള മുഖ്യമന്ത്രിയുടെ നിർദ്ദേശത്തെ പിന്തുണച്ച് മേയർ

തിരുവനന്തപുരം: തലസ്ഥാനത്തെ മൃഗശാല മറ്റൊരു സ്ഥലത്തേക്ക് മാറ്റാനുള്ള മുഖ്യമന്ത്രി വി.ഡി. സതീശന്‍റെ നിർദ്ദേശത്തെ പിന്തുണച്ച് തിരുവനന്തപുരം മേയർ വി.വി. രാജേഷ്.…

1 hour ago

യുപിഐ ഇടപാടുകൾക്ക് ചാർജ്: പണമിടപാടുകളിലേക്ക് തിരിച്ചുപോകുമെന്ന് വ്യാപാരികൾ; ഡിജിറ്റൽ ഇന്ത്യയ്ക്ക് തിരിച്ചടിയാകുമോ?

ന്യൂഡൽഹി: യുപിഐ ഇടപാടുകൾക്ക് പുതിയ നിരക്ക് ഏർപ്പെടുത്തുന്നതിനെച്ചൊല്ലി വ്യാപാരികൾക്കിടയിൽ പ്രതിഷേധം ശക്തമാകുന്നു. 2,000 രൂപയ്ക്ക് മുകളിലുള്ള യുപിഐ ഇടപാടുകൾക്ക് 0.4…

1 hour ago

തിരൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; യാത്രക്കാര് അത്ഭുതകരമായി രക്ഷപ്പെട്ടു

തിരൂർ: ഓടിക്കൊണ്ടിരുന്ന കാറിന് പെട്ടെന്ന് തീപിടിച്ച് വാഹനം ഭാഗികമായി കത്തിനശിച്ചു. ബുധനാഴ്ച വൈകീട്ട് തിരൂർ ഗൾഫ് മാർക്കറ്റിന് സമീപമാണ് സംഭവം.…

5 hours ago

തിരൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു

തിരൂർ: ഓടിക്കൊണ്ടിരുന്ന കാറിന് പെട്ടെന്ന് തീപിടിച്ച് വാഹനം ഭാഗികമായി കത്തിനശിച്ചു. ബുധനാഴ്ച വൈകീട്ട് തിരൂർ ഗൾഫ് മാർക്കറ്റിന് സമീപമാണ് സംഭവം.…

5 hours ago

ജമാഅത്തെ ഇസ്‍ലാമി ഏരിയ സമ്മേളനം

പൊ​ന്നാ​നി: ജ​മാ​അ​ത്തെ ഇ​സ്‍ലാ​മി പൊ​ന്നാ​നി ഏ​രി​യ സ​മ്മേ​ള​നം ഒ​ക്ടോ​ബ​ർ 11 ന് ​കു​ണ്ടു​ക​ട​വ് ജ​ങ്ഷ​നി​ലെ ന​ഗ​രി​യി​ൽ ന​ട​ക്കു​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.…

7 hours ago