പവർ കട്ടിനെതിരെ എസ്ഡിപിഐ പൊന്നാനിയിൽ ചൂട്ട് കത്തിച്ച് പ്രതിഷേധിച്ചു.

&NewLine;<p class&equals;"wp-block-paragraph">പൊന്നാനി&colon; പവർ കട്ട്സതീശൻ കേരളത്തെ നയിക്കുന്നത്19-ാം നൂറ്റാണ്ടിലേക്കോ&period;&period;&quest;പൊന്നാനി എസ്ഡിപിഐ മുൻസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രവർത്തകർ ചൂട്ടു കത്തിച്ചു പ്രതിഷേധിച്ചുദിവസവും കള്ളം മാത്രം പടച്ചുവിടുന്ന കേരള മുഖ്യൻ വെറും തള്ളൽ മാത്രമായി മാറുന്നുകേരളം ഭരിക്കാൻ പോലും അറിയാത്ത സ്ഥിതിയിലേക്ക് യുഡിഎഫ് സർക്കാർ മാറിയ അവസ്ഥയിൽ രാജിവച്ച് മാതൃക കാണിക്കണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു&period; യുഡിഎഫ് സർക്കാരിൻറെ ജനദ്രോഹ നടപടികൾക്കെതിരെ തുടർന്നും ശക്തമായ പ്രതിഷേധങ്ങൾ സംഘടിപ്പിക്കുമെന്ന് മുൻസിപ്പൽപ്രസിഡണ്ട് സക്കീർ പി പി പറഞ്ഞു&period;പ്രതിഷേധത്തിന് SDPI സെക്രട്ടറി ജമാലുദ്ദീൻ&comma; മണ്ഡലം ട്രഷറർ കുഞ്ഞബാവ മാസ്റ്റർ&comma; ഫൈസൽ ഈശ്വരമംഗലം&comma; സത്താർ ശരീഫ് ദുൽഖർ എന്നിവർ നേതൃത്വം നൽകി&period; മുൻസിപ്പൽ ട്രഷറർ ഫൈസൽ ബിസ്മി നന്ദി പറഞ്ഞു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

കലോത്സവങ്ങൾ മത്സര വേദികൾ മാത്രമല്ല : അഡ്വ. വി എസ് ജോയ് എം എൽ എ

ചങ്ങരംകുളം .: കലോത്സവങ്ങൾ വെറും മത്സരവേദികളല്ലെന്നും, കുട്ടികളുടെ കഴിവുകൾ കണ്ടെത്താനും സർഗാത്മകതയെ പരിപോഷിപ്പിക്കാനും ആത്മവിശ്വാസം വളർത്താനും പരസ്പരം അംഗീകരിക്കാനും സന്തോഷത്തോടെ…

18 minutes ago

ബെത്ലഹേം കുടുംബ യൂണിറ്റ് ഒടിടിയിലേക്ക്; സ്ട്രീമിങ് പ്രഖ്യാപിച്ചു

നിവിൻ പോളിയും മമിത ബൈജുവും കേന്ദ്ര കഥാപാത്രങ്ങളായെത്തി ഗീരീഷ് എഡി സംവിധാനെ ചെയ്ത ബെത്ലഹേം കുടുംബ യൂണിറ്റ് തിയേറ്ററിൽ വൻ…

3 hours ago

വൈദ്യുതി പ്രതിസന്ധി; അടിയന്തരമായി വൈദ്യുതി വാങ്ങാൻ മുഖ്യമന്ത്രിയുടെ നിർദേശം

തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ അടിയന്തരമായി വൈദ്യുതി വാങ്ങാൻ കെഎസ്ഇബിക്ക് മുഖ്യമന്ത്രിയുടെ നിർദേശം. ആവശ്യമെങ്കിൽ ഉയർന്ന വില നൽകിയും…

3 hours ago

തവനൂരിന്റെ സമഗ്ര വിദ്യാഭ്യാസ പദ്ധതി ‘TRACE THAVANUR’ ന് തുടക്കം

എടപ്പാൾ: തവനൂർ നിയോജക മണ്ഡലത്തിലെ വിദ്യാർത്ഥികൾക്ക് അക്കാദമിക് രംഗത്തും കരിയർ മേഖലയിലും മികച്ച മാർഗനിർദേശവും അവസരങ്ങളും ഒരുക്കുകയെന്ന ലക്ഷ്യത്തോടെ തവനൂർ…

3 hours ago

മെഡിക്കൽ കോളജ് ശുചിമുറിയിൽ മൊബൈൽ ഉപയോഗിച്ച് യുവതിയുടെ വിഡിയോ പകർത്തി; യുവാവ് കസ്റ്റഡിയിൽ

കോഴിക്കോട് : മെഡിക്കൽ കോളജ് സൂപ്പർ സ്പെഷൽറ്റി ബ്ലോക്കിലെ ശുചിമുറിയിൽ മൊബൈൽ ഫോൺ ഉപയോഗിച്ച് വിഡിയോ പകർത്തിയതായി പരാതി. ഇതുമായി…

3 hours ago

പൊലീസിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടത് 3 തവണ, ഫോൺ ഉപയോഗിക്കാതെ 46 ദിവസം; കമ്മത്ത് ലൈനിലെ ഒന്നരക്കോടി രൂപയുടെ ആഭരണ തട്ടിപ്പു കേസിലെ പ്രതി പിടിയിൽ

കോഴിക്കോട്* തലനാരിഴയ്ക്ക് പൊലീസിന്റെ ട്രാപ്പിൽ നിന്നു രക്ഷപ്പെട്ടു 46 ദിവസം ഫോൺ ഉപയോഗിക്കാതെ മുങ്ങി നടന്ന, കമ്മത്ത് ലൈനിലെ ഒന്നരക്കോടി…

7 hours ago