വൈദ്യുതി പ്രതിസന്ധി; അടിയന്തരമായി വൈദ്യുതി വാങ്ങാൻ മുഖ്യമന്ത്രിയുടെ നിർദേശം

&NewLine;<p class&equals;"wp-block-paragraph">തിരുവനന്തപുരം&colon; സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ അടിയന്തരമായി വൈദ്യുതി വാങ്ങാൻ കെഎസ്ഇബിക്ക് മുഖ്യമന്ത്രിയുടെ നിർദേശം&period; ആവശ്യമെങ്കിൽ ഉയർന്ന വില നൽകിയും വൈദ്യുതി ലഭ്യമാക്കണമെന്നാണ് നിർദേശം&period;സെപ്റ്റംബർ മാസത്തെ പ്രതിസന്ധി മറികടക്കാൻ നിലവിൽ വൈദ്യുതി വാങ്ങുക മാത്രമാണ് പോംവഴിയെന്നാണ് സർക്കാർ വിലയിരുത്തൽ&period; യൂണിറ്റിന് 20 രൂപ വരെ നൽകേണ്ടിവന്നാലും വൈദ്യുതി ലഭ്യമാക്കാനുള്ള സാധ്യത പരിശോധിക്കാൻ കെഎസ്ഇബിയോട് ആവശ്യപ്പെട്ടു&period;ചീഫ് സെക്രട്ടറിയും കെഎസ്ഇബി ചെയർമാനും പങ്കെടുത്ത ഉന്നതതല യോഗത്തിലാണ് തീരുമാനം&period;അതേസമയം&comma; ഒക്ടോബർ മുതൽ 2027 മെയ് വരെയുള്ള കാലയളവിൽ വൈദ്യുതി വാങ്ങാനുള്ള ഹ്രസ്വകാല കരാറുകൾക്ക് വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ അനുമതി നൽകി&period; ശരാശരി യൂണിറ്റിന് 10&period;04 രൂപയിൽ കവിയാത്ത നിരക്കിലും&comma; ആവശ്യകത ഉയരുന്ന ഏപ്രിൽ&comma; മെയ് മാസങ്ങളിൽ പരമാവധി 12&period;50 രൂപ വരെയും നൽകി വൈദ്യുതി വാങ്ങാനാണ് അനുമതി&period;സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം ഉയർന്ന നിലയിലാണ്&period; ഇന്നലെ മാത്രം 96&period;39 ദശലക്ഷം യൂണിറ്റ് ഉപഭോഗവും 4676 മെഗാവാട്ട് പരമാവധി ഡിമാൻഡും രേഖപ്പെടുത്തി&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ബെത്ലഹേം കുടുംബ യൂണിറ്റ് ഒടിടിയിലേക്ക്; സ്ട്രീമിങ് പ്രഖ്യാപിച്ചു

നിവിൻ പോളിയും മമിത ബൈജുവും കേന്ദ്ര കഥാപാത്രങ്ങളായെത്തി ഗീരീഷ് എഡി സംവിധാനെ ചെയ്ത ബെത്ലഹേം കുടുംബ യൂണിറ്റ് തിയേറ്ററിൽ വൻ…

24 minutes ago

തവനൂരിന്റെ സമഗ്ര വിദ്യാഭ്യാസ പദ്ധതി ‘TRACE THAVANUR’ ന് തുടക്കം

എടപ്പാൾ: തവനൂർ നിയോജക മണ്ഡലത്തിലെ വിദ്യാർത്ഥികൾക്ക് അക്കാദമിക് രംഗത്തും കരിയർ മേഖലയിലും മികച്ച മാർഗനിർദേശവും അവസരങ്ങളും ഒരുക്കുകയെന്ന ലക്ഷ്യത്തോടെ തവനൂർ…

35 minutes ago

മെഡിക്കൽ കോളജ് ശുചിമുറിയിൽ മൊബൈൽ ഉപയോഗിച്ച് യുവതിയുടെ വിഡിയോ പകർത്തി; യുവാവ് കസ്റ്റഡിയിൽ

കോഴിക്കോട് : മെഡിക്കൽ കോളജ് സൂപ്പർ സ്പെഷൽറ്റി ബ്ലോക്കിലെ ശുചിമുറിയിൽ മൊബൈൽ ഫോൺ ഉപയോഗിച്ച് വിഡിയോ പകർത്തിയതായി പരാതി. ഇതുമായി…

44 minutes ago

പൊലീസിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടത് 3 തവണ, ഫോൺ ഉപയോഗിക്കാതെ 46 ദിവസം; കമ്മത്ത് ലൈനിലെ ഒന്നരക്കോടി രൂപയുടെ ആഭരണ തട്ടിപ്പു കേസിലെ പ്രതി പിടിയിൽ

കോഴിക്കോട്* തലനാരിഴയ്ക്ക് പൊലീസിന്റെ ട്രാപ്പിൽ നിന്നു രക്ഷപ്പെട്ടു 46 ദിവസം ഫോൺ ഉപയോഗിക്കാതെ മുങ്ങി നടന്ന, കമ്മത്ത് ലൈനിലെ ഒന്നരക്കോടി…

4 hours ago

കുന്നംകുളത്ത് ബസ്സുകൾ കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്

കുന്നംകുളം : ഗേൾസ് ഹൈസ്കൂളിന് സമീപം പഴയ കോടതിപ്പടി സ്റ്റോപ്പിനടുത്ത് സ്വകാര്യ ബസിന് പുറകിൽ കെഎസ്ആർടിസി ബസിടിച്ച് അപകടം.15 ഓളം…

4 hours ago

ഫിലിപ്പീൻസിൽ യാത്രാ ബോട്ടിൽ തീപിടിത്തം: 35 മരണം, 54 പേരെ കാണാതായി

മനില: ഫിലിപ്പീൻസിൽ യാത്രാ ബോട്ടിന് (ഫെറി) തീപിടിച്ച് 35 പേർ കൊല്ലപ്പെടുകയും 54 പേരെ കാണാതാവുകയും ചെയ്തു. അപകടത്തിൽപ്പെട്ട 43…

7 hours ago