ബെത്ലഹേം കുടുംബ യൂണിറ്റ് ഒടിടിയിലേക്ക്; സ്ട്രീമിങ് പ്രഖ്യാപിച്ചു

&NewLine;<p class&equals;"wp-block-paragraph">നിവിൻ പോളിയും മമിത ബൈജുവും കേന്ദ്ര കഥാപാത്രങ്ങളായെത്തി ഗീരീഷ് എഡി സംവിധാനെ ചെയ്ത ബെത്ലഹേം കുടുംബ യൂണിറ്റ് തിയേറ്ററിൽ വൻ വിജയമായി പ്രദർശനം തുടരുകയാണ്&period; ഓണം റിലീസായി ചിത്രം ആഗോള തലത്തിൽ 300 കോടിക്കടുത്ത് കളക്ഷൻ നേടിയിരിക്കുകയാണ്&period;കേരളത്തിൽ നിന്ന് മാത്രം 130 കോടി രൂപയാണ് 22 ദിവസത്തിനുള്ളിൽ ചിത്രം സ്വന്തമാക്കിയിരിക്കുന്നത്&period; മുൻ റെക്കോർഡുകൾ ഭേദിച്ച് കേരള ബോക്സ് ഓഫീസിലെ എക്കാലത്തെയും വലിയ വിജയ ചിത്രമായി ബെത്ലഹേം കുടുംബ യൂണിറ്റ് മാറി&period;ഒന്നിലധികം തവണ തിയേറ്ററിൽ പോയി കണ്ടവരും കാണാത്തവരുമെല്ലാം ഇപ്പോൾ ചിത്രത്തിന്‍റെ ഒടിടി റിലീസിനായാണ് കാത്തിരിക്കുന്നത്&period; പുറത്തു വരുന്ന വിവരമനുസരിച്ച് ജിയോ ഹോട്ട്സ്റ്റാറാണ് ചിത്രത്തിന്‍റെ പ്രദർശനാനുമതി സ്വന്തമാക്കിയിരിക്കുന്നത്&period; ചിത്രം എപ്പോൾ ഒടിടിയിലെത്തുമെന്നത് വ്യക്തമല്ല&period; ഇത് സംബന്ധിച്ച് അണിയറ പ്രവർത്തകർ സ്ഥിരീകരണങ്ങളൊന്നും നൽകിയിട്ടില്ല&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

വൈദ്യുതി പ്രതിസന്ധി; അടിയന്തരമായി വൈദ്യുതി വാങ്ങാൻ മുഖ്യമന്ത്രിയുടെ നിർദേശം

തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ അടിയന്തരമായി വൈദ്യുതി വാങ്ങാൻ കെഎസ്ഇബിക്ക് മുഖ്യമന്ത്രിയുടെ നിർദേശം. ആവശ്യമെങ്കിൽ ഉയർന്ന വില നൽകിയും…

11 minutes ago

തവനൂരിന്റെ സമഗ്ര വിദ്യാഭ്യാസ പദ്ധതി ‘TRACE THAVANUR’ ന് തുടക്കം

എടപ്പാൾ: തവനൂർ നിയോജക മണ്ഡലത്തിലെ വിദ്യാർത്ഥികൾക്ക് അക്കാദമിക് രംഗത്തും കരിയർ മേഖലയിലും മികച്ച മാർഗനിർദേശവും അവസരങ്ങളും ഒരുക്കുകയെന്ന ലക്ഷ്യത്തോടെ തവനൂർ…

15 minutes ago

മെഡിക്കൽ കോളജ് ശുചിമുറിയിൽ മൊബൈൽ ഉപയോഗിച്ച് യുവതിയുടെ വിഡിയോ പകർത്തി; യുവാവ് കസ്റ്റഡിയിൽ

കോഴിക്കോട് : മെഡിക്കൽ കോളജ് സൂപ്പർ സ്പെഷൽറ്റി ബ്ലോക്കിലെ ശുചിമുറിയിൽ മൊബൈൽ ഫോൺ ഉപയോഗിച്ച് വിഡിയോ പകർത്തിയതായി പരാതി. ഇതുമായി…

25 minutes ago

പൊലീസിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടത് 3 തവണ, ഫോൺ ഉപയോഗിക്കാതെ 46 ദിവസം; കമ്മത്ത് ലൈനിലെ ഒന്നരക്കോടി രൂപയുടെ ആഭരണ തട്ടിപ്പു കേസിലെ പ്രതി പിടിയിൽ

കോഴിക്കോട്* തലനാരിഴയ്ക്ക് പൊലീസിന്റെ ട്രാപ്പിൽ നിന്നു രക്ഷപ്പെട്ടു 46 ദിവസം ഫോൺ ഉപയോഗിക്കാതെ മുങ്ങി നടന്ന, കമ്മത്ത് ലൈനിലെ ഒന്നരക്കോടി…

4 hours ago

കുന്നംകുളത്ത് ബസ്സുകൾ കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്

കുന്നംകുളം : ഗേൾസ് ഹൈസ്കൂളിന് സമീപം പഴയ കോടതിപ്പടി സ്റ്റോപ്പിനടുത്ത് സ്വകാര്യ ബസിന് പുറകിൽ കെഎസ്ആർടിസി ബസിടിച്ച് അപകടം.15 ഓളം…

4 hours ago

ഫിലിപ്പീൻസിൽ യാത്രാ ബോട്ടിൽ തീപിടിത്തം: 35 മരണം, 54 പേരെ കാണാതായി

മനില: ഫിലിപ്പീൻസിൽ യാത്രാ ബോട്ടിന് (ഫെറി) തീപിടിച്ച് 35 പേർ കൊല്ലപ്പെടുകയും 54 പേരെ കാണാതാവുകയും ചെയ്തു. അപകടത്തിൽപ്പെട്ട 43…

7 hours ago