കുമരനല്ലൂരില്‍ വന്‍ ലഹരി വേട്ട’ 170 ഗ്രാം എംഡിഎംഎ യുമായി മൂന്ന് പേര്‍ അറസ്റ്റില്‍

&NewLine;<p class&equals;"wp-block-paragraph">എടപ്പാള്‍&colon;കുമരനല്ലൂരിൽ വൻ ലഹരി വേട്ട&period; എട്ട് ലക്ഷത്തിലേറെ രൂപ വിലവരുന്ന എംഡി എംഎ ശേഖരം പിടികൂടി&period;സംഭവത്തിൽ പൊന്നാനി സ്വദേശികള്‍ ഉള്‍പ്പെടെ മൂന്ന് പേരെ തൃത്താല പോലീസ് അറസ്റ്റ് ചെയ്തു&period;ഓപ്പറേഷൻ തൂഫാൻ്റെ ഭാഗമായി ഞായറാഴ്ച കാലത്താണ് കുമരനല്ലൂർ വെള്ളാളൂർ ഭാഗത്ത് സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിലും പരിസരത്തും അഴുക്ക് ചാലുകളിലുൾപ്പടെ സൂക്ഷിച്ച നിലയിൽ മാരക മയക്കുമരുന്നായ എം à´¡à´¿ എം എ പിടികൂടിയത്&period;ഞായറാഴ്ച കാലത്ത് പോലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് മലപ്പുറം പാലക്കാട് ജില്ലാ അതിര്‍ത്തിയായ കുമരനല്ലൂര്‍ വെള്ളാളൂരിലാണ് പരിശോധന&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">സംഭവത്തിൽ കുമരനല്ലൂർ വെള്ളാളൂർ സ്വദേശി മമ്മത്രയാൽ വീട്ടിൽ മുഹമ്മദ് റാഫി&lpar;33&rpar;പൊന്നാനി സ്വദേശികളായ കറുത്ത കുഞ്ഞാലൻ്റെ വീട്ടിൽ മുഹമ്മദ് ഷഫീഖ്&lpar;34&rpar; മുക്കാടി മുക്കറിൻ്റെ വീട്ടിൽ അൻസാർ&lpar;31&rpar;എന്നിവരെ യാണ് അന്വേഷണസംഘം പിടികൂടിയത്&period;ഷൊർണ്ണൂർ ഡിവൈഎസ്പി &comma;തൃത്താല സിഐ എന്നിവരുടെ നിർദ്ദേശപ്രകാരം തൃത്താല പോലീസ് ഇൻസ്പെക്ടർ എം എസ് സത്യജിത്തിൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘവും ഡാൻസാഫ് ടീം അംഗങ്ങളും ചേർന്നാണ് പ്രതികളെ അതിസാഹസികമായി പിടികൂടിയത്&period;പ്രദേശത്തെ കെട്ടിടത്തിൽ നിന്നും പരിസരത്തു നിന്നുമായി 170 ഗ്രാമിലേറെ വരുന്ന എം à´¡à´¿ എം എ ശേഖരമാണ് പിടിച്ചെടുത്തത്&period;എം à´¡à´¿ എം എ യുടെ മാരക വകഭേദമായ യെല്ലോ എം à´¡à´¿ എം എ ആണ് പോലീസ് കണ്ടെടുത്തത്&period;ഗ്രാമിന് 5000 നും 6000 നും ഇടക്ക് വില വരുന്നതാണ് പിടിച്ചെടുത്ത എം à´¡à´¿ എം എ യെന്ന് പോലീസ് പറഞ്ഞു&period;പിടിയിലായ പ്രതികളെ കോടതിയില്‍ ഹാജറാക്കും<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

കോടതികൾ ഭൂരിപക്ഷവാദത്തിന് വഴങ്ങുന്നു – ജസ്റ്റിസ് ദീപക് ഗുപ്ത

ന്യൂഡൽഹി: രാജ്യത്തെ കോടതികൾ ഭൂരിപക്ഷവാദത്തിന് വഴങ്ങുകയാണെന്നും ഇതിന് വ്യക്തമായ തെളിവാണ് ആരാധനാലയ തർക്കങ്ങളിലെ ഇരട്ടത്താപ്പും വിവേചനവുമെന്ന് സുപ്രീംകോടതി മുൻ ജഡ്ജി…

11 minutes ago

കറന്‍റ് പോയി; മൊബൈലും ടോർച്ചും തെളിയിച്ച് പ്രസവ ശസ്ത്രക്രിയ നടത്തി ഡോക്റ്റർമാർ

ആശുപത്രിയിൽ വൈദ്യുതി തടസപ്പെട്ടതിനു പിന്നാലെ മൊബൈലിലെ ഫ്ലാഷും ടോർച്ചും ഉപയോഗിച്ച് ശസ്ത്രക്രിയ പൂർത്തിയാക്കി ഡോക്റ്റർമാർ. ബിഹാറിലെ ജമുയ് സാദർ ആശുപത്രിയിലാണ്…

30 minutes ago

നിസാമുദ്ദീൻ എക്സ്പ്രസിൽ യാത്രക്കാരിയോട് ലൈംഗികാതിക്രമം: മദ്യ ലഹരിയിലായിരുന്ന ടിടിഇ അറസ്റ്റിൽ

ഷൊർണൂർ : നിസാമുദ്ദീൻ എക്സ്പ്രസ് ട്രെയിനിലെ റിസർവേഷൻ കോച്ചിൽ യാത്രക്കാരിയോടു ലൈംഗികാതിക്രമം കാട്ടിയെന്ന പരാതിയിൽ ടിടിഇയെ അറസ്റ്റ് ചെയ്തു. കൊല്ലം…

4 hours ago

ശബരിമല തീർത്ഥാടന മുന്നൊരുക്കം: പൊതുമരാമത്ത് വകുപ്പിന് 551 കോടി രൂപ അനുവദിച്ച് സർക്കാർ

പത്തനംതിട്ട: ശബരിമല തീർത്ഥാടന മുന്നൊരുക്കത്തിന്റെ ഭാഗമായി പൊതുമരാമത്ത് വകുപ്പിന് 551 കോടി അനുവദിച്ച് സർക്കാർ. ശബരിമല അവലോകന യോഗത്തിന് ശേഷം…

4 hours ago

സംസ്ഥാനത്തെ മാലിന്യ ശേഖരണരീതി മാറുന്നു; ഇനി കാശ് കിട്ടും!

തിരുവനന്തപുരം: സംസ്ഥാനത്ത് വീടുകളില്‍ നിന്നുള്ള അജൈവമാലിന്യം ശേഖരിക്കുന്ന രീതിയില്‍ സമഗ്ര മാറ്റത്തിനൊരുങ്ങി തദ്ദേശവകുപ്പ്.ഇതുപ്രകാരം സംസ്കരിച്ച്‌ ഉപയോഗിക്കാവുന്നവയ്ക്ക് പ്രതിഫലം നല്‍കാനാണ് ആലോചിക്കുന്നത്.…

4 hours ago

ചെട്ടിപ്പടിയിൽ അപൂർവ്വ പ്രതിഭാസം: കടൽ 100 മീറ്റർ ഉൾവലിഞ്ഞു; അരക്കിലോമീറ്ററോളം തീരം ചെളിമയം.

പരപ്പനങ്ങാടി ചെട്ടിപ്പടി ആലങ്ങൽ ബീച്ചിൽ കടൽ പെട്ടെന്ന് നൂറ് മീറ്ററോളം ഉൾവലിഞ്ഞത് തീരദേശവാസികളിൽ കടുത്ത ആശങ്ക സൃഷ്ടിക്കുന്നു. കഴിഞ്ഞ ദിവസം…

5 hours ago