Categories: CHANGARAMKULAM

ആലംകോട് പഞ്ചായത്ത് യു ഡി എഫ് സീറ്റ് വിഭജനം പൂർത്തിയായി

&NewLine;<p class&equals;"wp-block-paragraph">ചങ്ങരംകുളം&colon; ആസന്നമായ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ യു ഡി എഫിൽ സീറ്റ് വിഭജനം പൂർത്തിയായതായി യു ഡി എഫ് പഞ്ചായത്ത് നേതൃ യോഗം അറിയിച്ചു&period; വാർഡ് പുനർ നിർണ്ണയത്തിലൂടെ പുതുതായി വന്ന രണ്ട് വാർഡുകൾ കോൺഗ്രസ്സും ലീഗും ഓരോന്ന് വീതം എടുത്ത് മൊത്തം കോൺഗ്രസ് 10 സീറ്റിലും ലീഗ് 11 സീറ്റിലും മത്സരിക്കാൻ ധാരണയായി എന്നും തിരഞ്ഞെടുപ്പിനെ നേരിടാൻ യുഡിഎഫ് സജ്ജമായി എന്നും യോഗം അറിയിച്ചു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">പഞ്ചായത്ത് ഓഫീസിൽ ജീവനക്കാർ ഇല്ലാത്തതിനാൽ സേവനം ലഭിക്കാതെ ജനം വലയുന്നതും പഞ്ചായത്തിലെ റോഡുകളുടെ അതി ശോചനീയ അവസ്ഥയും പഞ്ചായത്തിന്റെ പുതിയ കെട്ടിട നിർമ്മാണത്തിലെ വൻ അഴിമതിയും വ്യാപാരികളെയും പൊതു ജനങ്ങളെയും ദുരിതത്തിലാക്കി ഇഴഞ്ഞു നീങ്ങുന്ന ടൌൺ സൗന്ദര്യവത്കരണ പ്രവർത്തനങ്ങളും അതിലെ അഴിമതിയും പാഞ്ചായത്തിനു കീഴിലെ ആരോഗ്യ സ്ഥാപനങ്ങളിൽ മരുന്നും ജീവനക്കാരും ഇല്ലാത്തതും ഉൾപ്പെടെയുള്ള ജനകീയ വിഷയങ്ങൾ ഉന്നയിച്ചു കൊണ്ട് യു ഡി എഫ് ആലംകോട് പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്തിലേക്ക് ജനകീയ മാർച്ച് നടത്താൻ തീരുമാനിച്ചതായും യോഗം അറിയിച്ചു&period; ഒക്ടോബർ 23 വ്യാഴാഴ്ച രാവിലെ 10 മണിക്ക് നടക്കുന്ന മാർച്ചിൽ യു ഡി എഫ് ജില്ലാ നിയോജകമണ്ഡലം നേതാക്കൾ പങ്കെടുക്കും&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">യോഗത്തിൽ പി പി യൂസഫലി&comma; അഡ്വ&period;സിദ്ദീഖ് പന്താവൂർ&comma; പി ടി കാദർ&comma; ഷാനവാസ് വട്ടത്തൂർ&comma;എം കെ അൻവർ&comma;രഞ്ജിത്ത് അടാട്ട്&comma; ഹുറൈർ കൊടക്കാട്ട്&comma; കുഞ്ഞു കോക്കൂർ&comma;മണിമാസ്റ്റർ&comma;മാമു വളയംകുളം&comma;സലിം കോക്കൂർ&comma;അബ്ദു കാണിയിൽ എന്നിവർ സംബന്ധിച്ചു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

പിറവത്ത് യുവാവിനെ പെട്രോള്‍ ഒഴിച്ച് കത്തിച്ചു

കൊച്ചി: യുവാവിനെ സുഹൃത്ത് പെട്രോൾ ഒഴിച്ച് കത്തിച്ചു. ​എറണാകുളം പിറവത്താണ് സംഭവം. ​കക്കാട് സ്വദേശി അരുണിനാണ്​ ​ഗുരുതരമായി പൊള്ളലേറ്റത്. 70…

1 hour ago

തിരുവനന്തപുരം മൃഗശാല മാറ്റാനുള്ള മുഖ്യമന്ത്രിയുടെ നിർദ്ദേശത്തെ പിന്തുണച്ച് മേയർ

തിരുവനന്തപുരം: തലസ്ഥാനത്തെ മൃഗശാല മറ്റൊരു സ്ഥലത്തേക്ക് മാറ്റാനുള്ള മുഖ്യമന്ത്രി വി.ഡി. സതീശന്‍റെ നിർദ്ദേശത്തെ പിന്തുണച്ച് തിരുവനന്തപുരം മേയർ വി.വി. രാജേഷ്.…

1 hour ago

യുപിഐ ഇടപാടുകൾക്ക് ചാർജ്: പണമിടപാടുകളിലേക്ക് തിരിച്ചുപോകുമെന്ന് വ്യാപാരികൾ; ഡിജിറ്റൽ ഇന്ത്യയ്ക്ക് തിരിച്ചടിയാകുമോ?

ന്യൂഡൽഹി: യുപിഐ ഇടപാടുകൾക്ക് പുതിയ നിരക്ക് ഏർപ്പെടുത്തുന്നതിനെച്ചൊല്ലി വ്യാപാരികൾക്കിടയിൽ പ്രതിഷേധം ശക്തമാകുന്നു. 2,000 രൂപയ്ക്ക് മുകളിലുള്ള യുപിഐ ഇടപാടുകൾക്ക് 0.4…

1 hour ago

തിരൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; യാത്രക്കാര് അത്ഭുതകരമായി രക്ഷപ്പെട്ടു

തിരൂർ: ഓടിക്കൊണ്ടിരുന്ന കാറിന് പെട്ടെന്ന് തീപിടിച്ച് വാഹനം ഭാഗികമായി കത്തിനശിച്ചു. ബുധനാഴ്ച വൈകീട്ട് തിരൂർ ഗൾഫ് മാർക്കറ്റിന് സമീപമാണ് സംഭവം.…

5 hours ago

തിരൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു

തിരൂർ: ഓടിക്കൊണ്ടിരുന്ന കാറിന് പെട്ടെന്ന് തീപിടിച്ച് വാഹനം ഭാഗികമായി കത്തിനശിച്ചു. ബുധനാഴ്ച വൈകീട്ട് തിരൂർ ഗൾഫ് മാർക്കറ്റിന് സമീപമാണ് സംഭവം.…

5 hours ago

ജമാഅത്തെ ഇസ്‍ലാമി ഏരിയ സമ്മേളനം

പൊ​ന്നാ​നി: ജ​മാ​അ​ത്തെ ഇ​സ്‍ലാ​മി പൊ​ന്നാ​നി ഏ​രി​യ സ​മ്മേ​ള​നം ഒ​ക്ടോ​ബ​ർ 11 ന് ​കു​ണ്ടു​ക​ട​വ് ജ​ങ്ഷ​നി​ലെ ന​ഗ​രി​യി​ൽ ന​ട​ക്കു​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.…

7 hours ago