Categories: EDAPPAL

കക്കിടിപ്പുറം കെ.വി.യു.പി.സ്കൂളിന് എടപ്പാൾ ഉപജില്ല ശാസ്ത്രമേളയിൽ മിന്നും വിജയം

&NewLine;<p class&equals;"wp-block-paragraph">എടപ്പാൾ&colon; ഉപജില്ല യു&period;പി&period;വിഭാഗം ശാസ്ത്രമേളയിൽ കക്കിടിപ്പുറം കെ&period;വി&period;യു&period;പി&period;സ്കൂളിന് ഒന്നാം സ്ഥാനം ലഭിച്ചു&period;ദേവ്ന&period;പി&period;എം&comma; ഹംനഷാസിൻ എന്നീ വിദ്യാർത്ഥിനികൾ അവതരിപ്പിച്ച പ്രകൃതിയെ നെയ്ത് പൊതിയാം പുതുമയെ കാത്ത് വെക്കാം എന്ന റിസർച്ച് ടൈപ്പ് പ്രോജക്ടിനും ധ്യാൻ നന്മയ്&comma;ഹംനഷാസിൻ എന്നിവരടങ്ങിയ ടീമിന് ശാസ്ത്ര ക്വിസ് മൽസരത്തിനും ഒന്നാം സ്ഥാനവും എ ഗ്രേഡും ലഭിച്ചത് വിദ്യാലയത്തിൻ്റെ വിജയത്തിന് തിളക്കം കൂട്ടി&period; ധീരജ്&period;പി&period;ആർ&comma; ഭരധ്വാജ് &period;കെ&period;വി&period; എന്നിവരുടെ വർക്കിംഗ് മോഡൽ&comma; ധ്യാൻനന്മയ്&comma; മുഹമ്മദ് ഷസാൻ എന്നിവരുടെ ഇംപ്രൊവൈസ്ഡ് എക്സ്പിരിമെൻ്റ് എന്നിവയ്ക്ക് മൂന്നാം സ്ഥാനവും എ ഗ്രേഡും മുഹമ്മദ് ഷമ്മാസ് &comma;ജഗന്നാഥ് എന്നിവരുടെ സ്റ്റിൽ മോഡലിന് എ ഗ്രേഡും ഫഹ്മിദ മുഹമ്മദ്&comma; അനാമിക&period;സി &period;ഡി എന്നി വരുടെ പരിസര നിരീക്ഷണത്തിന് ബി ഗ്രേഡും ലഭിച്ചു&period;സാമൂഹ്യ ശാസ്ത്രം&comma; ഗണിതം&comma; ഐ&period;ടി&comma; പ്രവൃത്തി പരിചയം എന്നിവയിലും വിദ്യാർത്ഥികൾക്ക് മികച്ച ഗ്രേഡുകൾ ലഭിച്ചിട്ടുണ്ട്&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

കോട്ടക്കൽ മണ്ഡലത്തിലെ വിവിധ പദ്ധതികൾ; ജലവിഭവ വകുപ്പ് മന്ത്രിയുടെ അദ്ധ്യക്ഷതയിൽ പ്രത്യേക യോഗം ചേർന്നു

കുറ്റിപ്പുറം :കോട്ടക്കൽ മണ്ഡലത്തിൽ ജലവിഭവ വകുപ്പിന് കീഴിൽ നടന്ന് കൊണ്ടിരിക്കുന്ന വിവിധ പദ്ധതി പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തുന്നതിനായിതിരുവനന്തപുരത്ത് പ്രത്യേക യോഗം ചേർന്നു…

1 day ago

നെല്ലിശ്ശേരി യുപി സ്കൂളിലെ വിദ്യാർഥികൾ ഇൻസ്‌ട്രുക്ഷണൽ ഫാം സന്ദർശിച്ചു

എടപ്പാൾ: എ. യു.പി.എസ് നെല്ലിശ്ശേരി സ്കൂളിലെ ഏഴാം ക്ലാസിലെ വിദ്യാർത്ഥികൾ പാഠഭാഗവുമായി ബന്ധപ്പെട്ട ഗവേഷണങ്ങൾക്കായി തവനൂർ കേരള കാർഷിക സർവകലാശാല…

1 day ago

ചങ്ങരംകുളത്ത് ഡെലിശ്യ കഫേയിൽ മോഷണം

ചങ്ങരംകുളം: തൃശൂർ കുറ്റിപ്പുറം സംസ്ഥാന പാതയിൽ പ്രവർത്തിച്ചു വരുന്ന ഡെലിശ്യ കഫേ എന്ന സ്ഥാപനത്തിലാണ് കഴിഞ്ഞ ദിവസം പുലർച്ചെ മോഷണം…

1 day ago

മൺസൂൺ മൽസ്യ സമൃദ്ധി പദ്ധതിയിൽ മൽസ്യ വിളവെടുപ്പ് നടത്തി

എടപ്പാൾ: കേരള സർക്കാർ ഫിഷറീസ് വകുപ്പിന്റെ മൺസൂൺ മൽസ്യ സമൃദ്ധി 2026–27 പദ്ധതിയുടെ ഭാഗമായി കർഷകൻ മൊയ്‌ദുവിന്റെ മത്സ്യക്കുളത്തിൽ മൽസ്യ…

1 day ago

ഒറ്റക്ലിക്കിൽ പുസ്തകങ്ങൾ വീട്ടിലെത്തും; സ്‌കൂൾ ലൈബ്രറി ഇനി പബ്ലിക് ലൈബ്രറി

എടപ്പാൾ: എടപ്പാൾ പൂക്കരത്തറ ദാറുൽ ഹിദായ ഓർഫനേജ് ഹയർ സെക്കൻ്ററി സ്‌കൂൾ ഹയർ സെക്കൻ്ററി ലൈബ്രറിയായ ‘ഐറിനാസ് ലൈബ്രറിയാണ്’ സ്‌കൂൾ…

1 day ago

നിളയോരം പാർക്കിൽ പുഴയോര പാത; പ്രഥമഘട്ട സർവ്വെക്ക് തുടക്കമായി

കുറ്റിപ്പുറം: കർമ്മ റോഡ് മാതൃകയിൽ നിളയോരം പാർക്കിൽ നടപ്പിലാക്കുന്ന പുഴയോര പാതയുടെ ആദ്യ ഘട്ട സർവ്വെക്ക് ഇന്ന് (വ്യാഴം) കുറ്റിപ്പുറത്ത്…

1 day ago