Categories: CHANGARAMKULAM

വികസന നേട്ടങ്ങളില്‍ തിളങ്ങി ആലംങ്കോട് ഗ്രാമപഞ്ചായത്ത്

&NewLine;<p class&equals;"wp-block-paragraph">ചങ്ങരംകുളം&colon; അഭിമാനാര്‍ഹമായ വികസന നേട്ടങ്ങള്‍ അവതരിപ്പിച്ച് ആലംങ്കോട് ഗ്രാമപഞ്ചായത്ത് വികസന സദസ് നടത്തി&period; ചങ്ങരംകുളം എഫ്&period;എല്‍&period;ജി കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന ചടങ്ങ് പി&period; നന്ദകുമാര്‍ എം&period;എല്‍&period;എ ഉദ്ഘാടനം ചെയ്തു&period;പഞ്ചായത്ത് പ്രസിഡന്റ് കെ&period;വി ഷഹീര്‍ അധ്യക്ഷത വഹിച്ചു&period; വികസന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി തയ്യാറാക്കിയ ലഘുലേഖ എംഎല്‍എ പ്രകാശനം ചെയ്തു&period;<br>പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ&period; ഇ&period; സിന്ധു മുഖ്യാതിഥി ആയി&period; ജില്ലാ പഞ്ചായത്ത് മെമ്പര്‍ ആരിഫ നാസര്‍&comma; പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ രാംദാസ് മാസ്റ്റര്‍ &comma; പഞ്ചായത്ത് വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ മുഹമ്മദ് ശരീഫ്&comma; ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷഹന നാസര്‍&comma;അസിസ്റ്റന്റ് സെക്രട്ടറി കെ എസ് സുതന്‍ കൂടാതെ മറ്റു വാര്‍ഡ് മെമ്പര്‍മാരും പൊതുപ്രവര്‍ത്തകരും കുടുംബശ്രീ -ആശ -അങ്കണവാടി പ്രവര്‍ത്തകരും സംബന്ധിച്ചു<br>പഞ്ചായത്ത് ആരോഗ്യ മേഖലയില്‍ നാലു വര്‍ഷങ്ങളിലായി 2&comma; 14&comma;21&comma;027 രൂപ ചിലവഴിച്ചു&period; പാലിയേറ്റീവ് കെയര്‍ സംവിധാനം ഫലപ്രദമായി നടത്താന്‍ പ്രതിവര്‍ഷം 12 ലക്ഷം രൂപ ചെലവഴിച്ചു&period; ഗവണ്‍മെന്റ് ആശുപത്രിയിൽ ഈവനിംഗ് ഒ&period;പി സംവിധാനം കൊണ്ടുവന്നു&period; ആരോഗ്യ മേഖലയിലെ പ്രവര്‍ത്തനത്തിന് 2024 &&num;8211&semi; 25 ലെ സര്‍ക്കാരിന്റെ കായകല്‍പ് പുരസ്‌കാരം ലഭിച്ചു&period; ഭവന പദ്ധതിയ്ക്കായി നാല് വര്‍ഷത്തില്‍ 11&comma;61&comma;89&comma; 346 രൂപ ചിലവഴിച്ചു&period; 312 വീടുകള്‍ ലൈഫ് പദ്ധതി വഴിയും 81 വീടുകള്‍ പി&period;എം&period;എ&period;വൈ പദ്ധതി വഴിയും നിര്‍മിച്ചു&period; വിദ്യാഭ്യാസ മേഖലയില്‍ 1&comma; 05&comma; 92&comma;307 രൂപയുടെ വികസനം നടത്തി&period; എല്ലാ സര്‍ക്കാര്‍ സ്‌കൂളിലും ഇന്‍വെര്‍ട്ടറും മൈക്ക് സെറ്റും സ്ഥാപിച്ചു&period; സ്‌കൂളില്‍ വര്‍à´£ കൂടാരം പദ്ധതി നടപ്പാക്കി&period; ജില്ലയിലെ മികച്ച മാലിന്യ സംസ്‌കരണപ്രവര്‍ത്തനം ആലംങ്കോട് ഗ്രാമ പഞ്ചായത്തിലാണ് നടക്കുന്നത്&period; പ്രതിമാസം മൂന്നു ലക്ഷം രൂപയുടെ വരുമാനമാണ് ഹരിത കര്‍മസേന പ്രവര്‍ത്തകര്‍ വഴി ലഭിക്കുന്നത്&period; കാര്‍ഷിക മേഖലയില്‍ 2&comma;42&comma;76&comma;372 രൂപയുടെ പ്രവര്‍ത്തനം നടന്നു&period; ലഭ്യമായ ഫണ്ടിന്റെ 60&percnt; വും ഉത്പാദന മേഖലയ്കായി ചെലവഴിച്ചു വരുന്നു&period; വനിതകള്‍ക്കായുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് 10&comma;59&comma; 23&comma;511 രൂപ ചിലവഴിച്ചു&period; 53 കുടുംബങ്ങളെ ഘട്ടം ഘട്ടമായി അതിദാരിദ്ര്യത്തില്‍ നിന്നും മുക്തരാക്കി&period; സാമൂഹ്യ സുരക്ഷിത മേഖലയില്‍ 2&comma;10&comma;85&comma;726 രൂപ ചിലവഴിച്ചു&period; കേരളത്തിന് തന്നെ മാതൃകയായ ചിറക്കുളം അങ്കണവാടി ആലംങ്കോട് ഗ്രാമപഞ്ചായത്തിലാണ്&period; കൂടാതെ ബ്ലോക്ക് പഞ്ചായത്തിലെ ഏറ്റവും കൂടുതല്‍ തൊഴിലാളികള്‍ക്ക് തൊഴില്‍ നല്‍കുന്നത് ആലംങ്കോട് പഞ്ചായത്താണ്&period; വര്‍ഷങ്ങളിലായി 11 കോടി 66 ലക്ഷം രൂപയുടെ പ്രവൃത്തി പൂര്‍ത്തീകരിച്ചു&period; അഞ്ചു ലക്ഷം രൂപയുടെ കയര്‍ ഭൂവസ്ത്രം വിവിധ തോടുകളില്‍ സ്ഥാപിച്ചു&period; ജില്ലയില്‍ തന്നെ ആദ്യമായി സംരംഭകത്വ ക്ലബ്ബ് എന്ന ആശയം നടപ്പിലാക്കി&period; പഞ്ചായത്തിന്റെ ചരിത്രത്തില്‍ തന്നെ കലാകാരന്മാരെ പങ്കെടുപ്പിച്ചുകൊണ്ട് &&num;8216&semi; കലാഗ്രാമം &&num;8216&semi;പദ്ധതി നടപ്പിലാക്കി&period;<br>ഒരു കോടി 50 ലക്ഷം രൂപയുടെ റോഡ് കോണ്‍ക്രീറ്റിംഗ് പ്രവൃത്തി നടത്തി&period; വിദ്യാര്‍ത്ഥികള്‍ക്ക് ദിശ എന്ന പേരില്‍ കരിയര്‍ ഗൈഡന്‍സ് ക്ലാസ് നടത്തുന്നു&period; ചങ്ങരംകുളം ടൗണ്‍ നവീകരണത്തിന് 5&period;5 ചെലവഴിച്ചുള്ള പ്രവര്‍ത്തി നടക്കുന്നു&period; അഞ്ചു ലക്ഷം രൂപ ചെലവഴിച്ച് വിവിധ അങ്കണവാടികളുടെ നിര്‍മാണവും നടന്നുവരുന്നു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<figure class&equals;"wp-block-image size-full"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;10&sol;IMG&lowbar;20251018&lowbar;202005-1&period;jpg" alt&equals;"" class&equals;"wp-image-102870"&sol;><&sol;figure>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

കോട്ടക്കൽ മണ്ഡലത്തിലെ വിവിധ പദ്ധതികൾ; ജലവിഭവ വകുപ്പ് മന്ത്രിയുടെ അദ്ധ്യക്ഷതയിൽ പ്രത്യേക യോഗം ചേർന്നു

കുറ്റിപ്പുറം :കോട്ടക്കൽ മണ്ഡലത്തിൽ ജലവിഭവ വകുപ്പിന് കീഴിൽ നടന്ന് കൊണ്ടിരിക്കുന്ന വിവിധ പദ്ധതി പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തുന്നതിനായിതിരുവനന്തപുരത്ത് പ്രത്യേക യോഗം ചേർന്നു…

23 hours ago

നെല്ലിശ്ശേരി യുപി സ്കൂളിലെ വിദ്യാർഥികൾ ഇൻസ്‌ട്രുക്ഷണൽ ഫാം സന്ദർശിച്ചു

എടപ്പാൾ: എ. യു.പി.എസ് നെല്ലിശ്ശേരി സ്കൂളിലെ ഏഴാം ക്ലാസിലെ വിദ്യാർത്ഥികൾ പാഠഭാഗവുമായി ബന്ധപ്പെട്ട ഗവേഷണങ്ങൾക്കായി തവനൂർ കേരള കാർഷിക സർവകലാശാല…

23 hours ago

ചങ്ങരംകുളത്ത് ഡെലിശ്യ കഫേയിൽ മോഷണം

ചങ്ങരംകുളം: തൃശൂർ കുറ്റിപ്പുറം സംസ്ഥാന പാതയിൽ പ്രവർത്തിച്ചു വരുന്ന ഡെലിശ്യ കഫേ എന്ന സ്ഥാപനത്തിലാണ് കഴിഞ്ഞ ദിവസം പുലർച്ചെ മോഷണം…

1 day ago

മൺസൂൺ മൽസ്യ സമൃദ്ധി പദ്ധതിയിൽ മൽസ്യ വിളവെടുപ്പ് നടത്തി

എടപ്പാൾ: കേരള സർക്കാർ ഫിഷറീസ് വകുപ്പിന്റെ മൺസൂൺ മൽസ്യ സമൃദ്ധി 2026–27 പദ്ധതിയുടെ ഭാഗമായി കർഷകൻ മൊയ്‌ദുവിന്റെ മത്സ്യക്കുളത്തിൽ മൽസ്യ…

1 day ago

ഒറ്റക്ലിക്കിൽ പുസ്തകങ്ങൾ വീട്ടിലെത്തും; സ്‌കൂൾ ലൈബ്രറി ഇനി പബ്ലിക് ലൈബ്രറി

എടപ്പാൾ: എടപ്പാൾ പൂക്കരത്തറ ദാറുൽ ഹിദായ ഓർഫനേജ് ഹയർ സെക്കൻ്ററി സ്‌കൂൾ ഹയർ സെക്കൻ്ററി ലൈബ്രറിയായ ‘ഐറിനാസ് ലൈബ്രറിയാണ്’ സ്‌കൂൾ…

1 day ago

നിളയോരം പാർക്കിൽ പുഴയോര പാത; പ്രഥമഘട്ട സർവ്വെക്ക് തുടക്കമായി

കുറ്റിപ്പുറം: കർമ്മ റോഡ് മാതൃകയിൽ നിളയോരം പാർക്കിൽ നടപ്പിലാക്കുന്ന പുഴയോര പാതയുടെ ആദ്യ ഘട്ട സർവ്വെക്ക് ഇന്ന് (വ്യാഴം) കുറ്റിപ്പുറത്ത്…

1 day ago