സന്നദ്ധ രക്തദാന ക്യാമ്പ്സംഘടിപ്പിച്ചു

&NewLine;<p class&equals;"wp-block-paragraph">ചങ്ങരംകുളം&colon; വിന്നേഴ്സ് ആർട്സ് ആൻഡ്സ് സ്പോർട്സ്ക്ലബ്ബ് ആമയവും ബി&period; ഡി&period;കെ പൊന്നാനിയും സംയുക്തമായി ബി ഡി കെ സ്ഥാപകൻ വിനോദ് ഭാസ്കറിന്റെ ഒന്നാം ഓർമ്മദിനമായ 2026 ജൂലൈ 14 ന് വിന്നേഴ്സ് ക്ലബ്ബ് പരിസരത്ത് വെച്ചു പെരിന്തൽമണ്ണ ഗവ&colon; ബ്ലഡ് സെന്ററിന്റെ സഹകരണത്തോടെ സന്നദ്ധ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു&comma;<br>70 പേർ പങ്കെടുത്ത ക്യാമ്പിൽ 20 പുതു രക്ത ദാതാക്കളും 3 വനിതകൾ ഉൾപ്പടെ 47 പേർ രക്ത ദാനം നിർവ്വഹിച്ചു&comma;<br>2025 ജൂലൈ 14ന് കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് ഈ ലോകത്തോട് വിട പറഞ്ഞ ബ്ലഡ് ഡോണേഴ്സ് കേരള സ്ഥാപകനും സംസ്ഥാന പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ പേരിൽ ഇന്ന് സംസ്ഥാന വ്യാപകമായി ബി ഡി കെ പ്രവർത്തകർ നടത്തുന്ന രക്തദാന പ്രവർത്തനങ്ങളുടെ ഭാഗമായി ബി ഡി കെ മലപ്പുറം ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിലാണ് ക്യാമ്പ് സംഘടിപ്പിച്ചത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ക്യാമ്പിന് വിന്നേഴ്സ് ആർട്സ് &amp&semi;സ്പോർട്സ് ക്ലബ് ഭാരവാഹികളും ബി ഡി കെ ജില്ലാ&comma; താലൂക്ക് ഭാരവാഹികളും എയ്ഞ്ചൽസ് വിംഗ് ഭാരവാഹികളും ചേർന്ന് നേതൃത്വം നൽകി&period;<br>ക്യാമ്പിൽ രക്ത ദാനം നിർവഹിച്ച സുമനസ്സുകൾക്ക് ബി ഡി കെ ഭാരവാഹികൾ അഭിനന്ദങ്ങൾ അറിയിക്കുകയും&comma;<br>ക്യാമ്പിന്റെ മികച്ച സംഘാടനത്തിന് വിന്നേഴ്സ് ക്ലബ്ബിന് ബി ഡി കെ പൊന്നാനി താലൂക്ക് കമ്മിറ്റിയും പെരിന്തൽമണ്ണ ഗവ&period; ബ്ലഡ് സെന്ററും ഉപഹാരം നൽകി ആദരിച്ചു&comma;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

കോട്ടക്കൽ മണ്ഡലത്തിലെ വിവിധ പദ്ധതികൾ; ജലവിഭവ വകുപ്പ് മന്ത്രിയുടെ അദ്ധ്യക്ഷതയിൽ പ്രത്യേക യോഗം ചേർന്നു

കുറ്റിപ്പുറം :കോട്ടക്കൽ മണ്ഡലത്തിൽ ജലവിഭവ വകുപ്പിന് കീഴിൽ നടന്ന് കൊണ്ടിരിക്കുന്ന വിവിധ പദ്ധതി പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തുന്നതിനായിതിരുവനന്തപുരത്ത് പ്രത്യേക യോഗം ചേർന്നു…

6 hours ago

നെല്ലിശ്ശേരി യുപി സ്കൂളിലെ വിദ്യാർഥികൾ ഇൻസ്‌ട്രുക്ഷണൽ ഫാം സന്ദർശിച്ചു

എടപ്പാൾ: എ. യു.പി.എസ് നെല്ലിശ്ശേരി സ്കൂളിലെ ഏഴാം ക്ലാസിലെ വിദ്യാർത്ഥികൾ പാഠഭാഗവുമായി ബന്ധപ്പെട്ട ഗവേഷണങ്ങൾക്കായി തവനൂർ കേരള കാർഷിക സർവകലാശാല…

6 hours ago

ചങ്ങരംകുളത്ത് ഡെലിശ്യ കഫേയിൽ മോഷണം

ചങ്ങരംകുളം: തൃശൂർ കുറ്റിപ്പുറം സംസ്ഥാന പാതയിൽ പ്രവർത്തിച്ചു വരുന്ന ഡെലിശ്യ കഫേ എന്ന സ്ഥാപനത്തിലാണ് കഴിഞ്ഞ ദിവസം പുലർച്ചെ മോഷണം…

8 hours ago

മൺസൂൺ മൽസ്യ സമൃദ്ധി പദ്ധതിയിൽ മൽസ്യ വിളവെടുപ്പ് നടത്തി

എടപ്പാൾ: കേരള സർക്കാർ ഫിഷറീസ് വകുപ്പിന്റെ മൺസൂൺ മൽസ്യ സമൃദ്ധി 2026–27 പദ്ധതിയുടെ ഭാഗമായി കർഷകൻ മൊയ്‌ദുവിന്റെ മത്സ്യക്കുളത്തിൽ മൽസ്യ…

8 hours ago

ഒറ്റക്ലിക്കിൽ പുസ്തകങ്ങൾ വീട്ടിലെത്തും; സ്‌കൂൾ ലൈബ്രറി ഇനി പബ്ലിക് ലൈബ്രറി

എടപ്പാൾ: എടപ്പാൾ പൂക്കരത്തറ ദാറുൽ ഹിദായ ഓർഫനേജ് ഹയർ സെക്കൻ്ററി സ്‌കൂൾ ഹയർ സെക്കൻ്ററി ലൈബ്രറിയായ ‘ഐറിനാസ് ലൈബ്രറിയാണ്’ സ്‌കൂൾ…

8 hours ago

നിളയോരം പാർക്കിൽ പുഴയോര പാത; പ്രഥമഘട്ട സർവ്വെക്ക് തുടക്കമായി

കുറ്റിപ്പുറം: കർമ്മ റോഡ് മാതൃകയിൽ നിളയോരം പാർക്കിൽ നടപ്പിലാക്കുന്ന പുഴയോര പാതയുടെ ആദ്യ ഘട്ട സർവ്വെക്ക് ഇന്ന് (വ്യാഴം) കുറ്റിപ്പുറത്ത്…

9 hours ago