Categories: EDAPPALLocal news

“കുട്ടികളെ കേൾക്കാൻ ‘ചങ്ങാത്തം’; CWCയുടെ നവീന സാമൂഹിക ഇടപെടൽ തവനൂരിൽ”

&NewLine;<p class&equals;"wp-block-paragraph">തവനൂർ&colon; കുട്ടികളിൽ വർധിച്ചുവരുന്ന മാനസിക സമ്മർദ്ദം&comma; ഏകാന്തത&comma; നിരാശ&comma; ആത്മഹത്യാപ്രവണത&comma; വൈകാരിക പ്രതിസന്ധികൾ എന്നിവയെ പ്രതിരോധിക്കുകയും &&num;8220&semi;Suicide Free World&&num;8221&semi;&lpar;ആത്മഹത്യാ രഹിത ലോകം&rpar; എന്ന ലക്ഷ്യത്തിലേക്ക് സമൂഹത്തെ നയിക്കുകയും ചെയ്യുന്നതിനായി മലപ്പുറം ജില്ലാ ചൈൽഡ് വെൽഫെയർ കമ്മിറ്റി &lpar;CWC&rpar;&comma; &&num;8220&semi;ചങ്ങാതി&&num;8221&semi; സന്നദ്ധ പ്രസ്ഥാനത്തിന്റെ സഹകരണത്തോടെ നടപ്പാക്കുന്ന &&num;8220&semi;CWC–ചങ്ങാത്തം&&num;8221&semi; പദ്ധതിയുടെ ഭാഗമായി കെ&period;എം&period;ജി&period;വി&period;എച്ച്&period;എസ്&period;എസ്&period;&comma; തവനൂരിൽ ചങ്ങാത്തം നടത്തി&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">വാർഡ് മെമ്പറും പിടിഎ പ്രസിഡണ്ട് കൂടിയായ ശ്രീനിവാസൻ പി&period; വി&period; സ്വാഗതം പറഞ്ഞ ചടങ്ങിൽ പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് അഡ്വ&period; ആർ&period; ഗായത്രി അധ്യക്ഷത വഹിച്ചു&period; തവനൂർ നിയോജകമണ്ഡലം എംഎൽഎ അഡ്വ&period; വി&period; എസ്&period; ജോയ് ഉദ്ഘാടനം നിർവഹിച്ചു&period; ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർപേഴ്സൺ അരീക്കാടൻ മമ്മു മാസ്റ്റർ പദ്ധതി വിശദീകരിച്ചു&period;<br>സി ഡബ്ല്യു സി അംഗം അഡ്വ&period; എ സതീഷ്&comma; ചങ്ങാതി ചീഫ് കോഡിനേറ്റർ നന്ദജൻ കെ&period; എ&comma; വൊക്കേഷണൽ ഹയർസെക്കൻഡറി പ്രിൻസിപ്പൽ ഹീര കെ എസ്&comma; പ്രധാന അധ്യാപിക സരിത ടി പി എന്നിവർ ആശംസകൾ നേർന്നു&period; ഹയർസെക്കൻഡറി പ്രിൻസിപ്പൽ ഷൈജു നന്ദി രേഖപ്പെടുത്തി&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">&&num;8220&semi;നിങ്ങൾക്ക് എന്തോ പറയാനുണ്ട്… എനിക്ക് കേൾക്കാൻ സമയമുണ്ട്&&num;8221&semi; എന്ന ആശയത്തെ അടിസ്ഥാനമാക്കിയുള്ള ചങ്ങാത്തം പദ്ധതി&comma; കുട്ടികൾക്ക് സുരക്ഷിതവും വിശ്വാസപൂർണവുമായ Listening Space ഒരുക്കുകയും&comma; വിധിയെഴുതാതെ കേൾക്കുന്ന &lpar;Non-judgmental Listening&rpar; സംസ്കാരം വിദ്യാലയങ്ങളിലും സമൂഹത്തിലും വളർത്തിയെടുക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് നടപ്പാക്കുന്നത്&period; കുട്ടികൾക്ക് സ്വന്തം വികാരങ്ങൾ തിരിച്ചറിയാനും&comma; ജീവിതപ്രതിസന്ധികളെ ആത്മവിശ്വാസത്തോടെ നേരിടാനും&comma; ജീവിതനൈപുണികൾ വികസിപ്പിക്കാനും സഹായിക്കുന്ന ഒരു പ്രതിരോധാത്മക&comma; ശിശുസൗഹൃദ&comma; ആത്മഹത്യാ പ്രതിരോധ സൗഹൃദപിന്തുണാ മാതൃകയാണ് ചങ്ങാത്തം&period;<br>ഇത് കൗൺസലിംഗ് സേവനത്തിന് പകരമുള്ള സംവിധാനമല്ലെന്നും&comma; മറിച്ച് കുട്ടികളെ ആത്മാർത്ഥമായി കേൾക്കുകയും ആവശ്യമായ പിന്തുണയിലേക്കും സേവനങ്ങളിലേക്കും ബന്ധിപ്പിക്കുകയും ചെയ്യുന്ന സാമൂഹിക ഇടപെടലാണെന്നും പരിപാടിയിൽ വിശദീകരിച്ചു&period; പദ്ധതി ഏകദിന പരിപാടിയല്ല&semi; തെരഞ്ഞെടുത്ത ഓരോ വിദ്യാലയത്തിലും മാസത്തിലൊരിക്കൽ പരിശീലനം നേടിയ ചങ്ങാതിമാർ എത്തി കുട്ടികളുമായി സംവദിക്കുകയും&comma; അവരുടെ വൈകാരികവും മാനസികവുമായ വളർച്ചയ്ക്ക് പിന്തുണ നൽകുകയും ചെയ്യും&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">കുട്ടികളുടെ മാനസികാരോഗ്യം&comma; സുരക്ഷ&comma; ക്ഷേമം എന്നിവ ഉറപ്പാക്കുകയും ആത്മഹത്യാ പ്രതിരോധത്തിന് സമൂഹാധിഷ്ഠിതമായ ഒരു മാതൃക രൂപപ്പെടുത്തുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ രാജ്യത്ത് ആദ്യമായി ഒരു ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടപ്പാക്കുന്ന സമഗ്ര Befriending Model എന്ന നിലയിൽ &&num;8220&semi;CWC–ചങ്ങാത്തം&&num;8221&semi; പദ്ധതി ശ്രദ്ധേയമാണെന്ന് പരിപാടിയിൽ വിലയിരുത്തപ്പെട്ടു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

കോട്ടക്കൽ മണ്ഡലത്തിലെ വിവിധ പദ്ധതികൾ; ജലവിഭവ വകുപ്പ് മന്ത്രിയുടെ അദ്ധ്യക്ഷതയിൽ പ്രത്യേക യോഗം ചേർന്നു

കുറ്റിപ്പുറം :കോട്ടക്കൽ മണ്ഡലത്തിൽ ജലവിഭവ വകുപ്പിന് കീഴിൽ നടന്ന് കൊണ്ടിരിക്കുന്ന വിവിധ പദ്ധതി പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തുന്നതിനായിതിരുവനന്തപുരത്ത് പ്രത്യേക യോഗം ചേർന്നു…

6 hours ago

നെല്ലിശ്ശേരി യുപി സ്കൂളിലെ വിദ്യാർഥികൾ ഇൻസ്‌ട്രുക്ഷണൽ ഫാം സന്ദർശിച്ചു

എടപ്പാൾ: എ. യു.പി.എസ് നെല്ലിശ്ശേരി സ്കൂളിലെ ഏഴാം ക്ലാസിലെ വിദ്യാർത്ഥികൾ പാഠഭാഗവുമായി ബന്ധപ്പെട്ട ഗവേഷണങ്ങൾക്കായി തവനൂർ കേരള കാർഷിക സർവകലാശാല…

6 hours ago

ചങ്ങരംകുളത്ത് ഡെലിശ്യ കഫേയിൽ മോഷണം

ചങ്ങരംകുളം: തൃശൂർ കുറ്റിപ്പുറം സംസ്ഥാന പാതയിൽ പ്രവർത്തിച്ചു വരുന്ന ഡെലിശ്യ കഫേ എന്ന സ്ഥാപനത്തിലാണ് കഴിഞ്ഞ ദിവസം പുലർച്ചെ മോഷണം…

8 hours ago

മൺസൂൺ മൽസ്യ സമൃദ്ധി പദ്ധതിയിൽ മൽസ്യ വിളവെടുപ്പ് നടത്തി

എടപ്പാൾ: കേരള സർക്കാർ ഫിഷറീസ് വകുപ്പിന്റെ മൺസൂൺ മൽസ്യ സമൃദ്ധി 2026–27 പദ്ധതിയുടെ ഭാഗമായി കർഷകൻ മൊയ്‌ദുവിന്റെ മത്സ്യക്കുളത്തിൽ മൽസ്യ…

8 hours ago

ഒറ്റക്ലിക്കിൽ പുസ്തകങ്ങൾ വീട്ടിലെത്തും; സ്‌കൂൾ ലൈബ്രറി ഇനി പബ്ലിക് ലൈബ്രറി

എടപ്പാൾ: എടപ്പാൾ പൂക്കരത്തറ ദാറുൽ ഹിദായ ഓർഫനേജ് ഹയർ സെക്കൻ്ററി സ്‌കൂൾ ഹയർ സെക്കൻ്ററി ലൈബ്രറിയായ ‘ഐറിനാസ് ലൈബ്രറിയാണ്’ സ്‌കൂൾ…

9 hours ago

നിളയോരം പാർക്കിൽ പുഴയോര പാത; പ്രഥമഘട്ട സർവ്വെക്ക് തുടക്കമായി

കുറ്റിപ്പുറം: കർമ്മ റോഡ് മാതൃകയിൽ നിളയോരം പാർക്കിൽ നടപ്പിലാക്കുന്ന പുഴയോര പാതയുടെ ആദ്യ ഘട്ട സർവ്വെക്ക് ഇന്ന് (വ്യാഴം) കുറ്റിപ്പുറത്ത്…

9 hours ago