Valayamkulam

അസ്സബാഹിൽ ബികോം പുതിയ കോഴ്സ് ആരംഭിച്ചു.

അസ്സബാഹ് ആർട്സ് ആൻഡ് സയൻസ് കോളേജിൽ ഈ വർഷം പുതുതായി അനുവദിച്ച ബികോം ബാങ്കിംഗ് ആൻഡ് ഇൻഷുറൻസ് കോഴ്സ് ആരംഭിച്ചു.

കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി ന്യൂ ഇന്തൃ ഇൻഷുറൻസ് റിട്ട. ഡി എം
കെ എൻ. നാരായണൻ ഉദ്ഘാടനം ചെയ്തു .

ഇൻഷുറൻസ് മേഖലയിൽ ഇന്ത്യയിലും വിദേശത്തുമുള്ള അനന്തസാധ്യതകളെ കുറിച്ച് നമ്മുടെ ചെറുപ്പക്കാർ മനസ്സിലാക്കണമെന്ന്
ഉദ്ഘാടകൻ സൂചിപ്പിച്ചു

കോളേജ് പ്രിൻസിപ്പൽ പ്രൊഫ.എംഎൻ മുഹമ്മദ് കോയ അധ്യക്ഷം വഹിച്ചു.
പിപിഎം. അഷ്റഫ് ഡോക്ടർ എം കെ. ബൈജു , വി.മുഹമ്മദ് ഉണ്ണി ഹാജി കുഞ്ഞുമുഹമ്മദ് പന്താവൂർ, കൊമേഴ്സ് വിഭാഗം മേധാവി ഡോക്ടർ എം കെ ശാലിനി ,റസാക്ക് ആലങ്കോട്
കോർഡിനേറ്റർ കെ.സുഷമ എന്നിവർ പ്രസംഗിച്ചു
പുതിയ കോഴ്സിൽ പ്രവേശനം നേടിയ വിദ്യാർത്ഥികളും അവരുടെ രക്ഷിതാക്കളും പരിപാടിയിൽ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button