CHANGARAMKULAM

മൂക്കുതല കെ വി മൊയ്തു മാസ്റ്റർ നിര്യാതനായി

ചങ്ങരംകുളം : മൂക്കുതല ചേലക്കടവ് കാട്ടിലത്ത് വളപ്പിൽ കെ വി മൊയ്തു മാസ്റ്റർ (85) നിര്യാതനായി. മൂക്കുതല മഹല്ല് കാരണവരും പന്താവൂർ ഇർശാദ് സ്ഥാപക അംഗവുമായിരുന്നു
ഭാര്യ. പരേതയായ ഖദീജ. മക്കൾ: മുഹമ്മദ് ബഷീർ അബ്ദുൽ അസീസ്( ഇരുവരും ദുബൈ) ഫൈസൽ, സൈനുദ്ദീൻ( സഊദി അറേബ) സക്കീന, മരുമക്കൾ : സുജിർ ( സഊദി അറേബ്യ) ജംഷീറ , ഹഫ്സ, ഫൗസിയ, റംസിയ
ഖബറടക്കം വൈകീട്ട് 4 ന് മൂക്കുതല ജുമുഅ മസ്ജിദ് ഖബർസ്ഥാനിൽ

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button