EDAPPAL

ആർ.എസ്.എസ് – സി.പി. എം ഡീൽ പരാജയപ്പെടുത്തിയ കേരള ജനതക്ക് അഭിവാദ്യമർപ്പിച്ച് വെൽഫെയർ പാർട്ടി എടപ്പാൾ പഞ്ചായത്ത് കമ്മിറ്റി

എടപ്പാൾ: ആർ.എസ്.എസ് – സി.പി. എം ഡീൽ പരാജയപ്പെടുത്തിയ കേരള ജനതക്ക് അഭിവാദ്യമർപ്പിച്ച് വെൽഫെയർ പാർട്ടി എടപ്പാൾ പഞ്ചായത്ത് കമ്മിറ്റി എടപ്പാൾ ചുങ്കത്ത് പ്രകടനം നടത്തി.
വർഗീയ വിഷം ചീറ്റുന്ന വെള്ളാപ്പള്ളിയെ ചേർത്ത് നിർത്തി, വർഗീ ദ്രുവീകരണത്തിന് കേരളത്തിൽ ശ്രമിച്ചു പോന്ന പിണറായി സർക്കാറിൻ്റെ ദുർഭരണത്തിനെതിരെ വിധിയെഴുതിയ ജനങ്ങൾക്ക് അഭിവാദ്യമർപ്പിച്ച് നടത്തിയ പ്രകടനത്തിന് പാർട്ടിയുടെ പഞ്ചായത്ത് പ്രസിഡൻ്റ് കമറുദീൻ, സെക്രട്ടറി സെക്കീർ, ട്രഷറർ റസാക്ക് മണ്ഡലം ട്രഷറർ അബ്ദുറബ്ബ് , മുജീബ്, ഷഹനസ് കോലൊളമ്പ് , മുനീറാ നാസർ, വി.അബ്ദുൽകാദർ, എന്നിവർ നേതൃത്വം നല്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button