Valanchery
-
ധാർമികതയിലൂന്നിയ വിദ്യാഭ്യാസം സമുഹത്തിനാവശ്യം -സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ
വളാഞ്ചേരി: ധാർമിക മൂല്യങ്ങളിൽ അധിഷ്ഠിതമായ വിദ്യാഭ്യാസമാണ് സമൂഹത്തിനും നാട്ടിനും ആവശ്യമെന്നും അത്തരം വിദ്യാഭ്യാസ രീതികളാണ് രക്ഷിതാക്കളെയും അധ്യാപകരെയും മുതിർന്നവരെയും ബഹുമാനിക്കുന്നവരും നാട്ടിനും രാജ്യത്തിനും ഗുണകരമാവുന്ന വരുമായ കുട്ടികളെ…