Local news

ചങ്ങരംകുളം ആലംകോട് നിയന്ത്രണം വിട്ട സ്കൂട്ടർ ഓടയിലേക്ക് മറിഞ്ഞ് 2 പേർക്ക് ഗുരുതര പരിക്ക്

ചങ്ങരംകുളം:ആലംകോട് നിയന്ത്രണം വിട്ട സ്കൂ‌ട്ടർ ഓടയിലേക്ക് മറിഞ്ഞ് 2 പേർക്ക് ഗുരുതര പരിക്കേറ്റു. ആലംകോട്സ്വദേശികളായ രഞ്ജിത്ത്(39)സുരേഷ്(40) എന്നിവർക്കാണ് പരിക്കേറ്റത്.പരിക്കേറ്റവരെ ചങ്ങരംകുളം സൺറൈസ് ആശുപത്രിയിലും പിന്നീട് കുന്നംകുളത്ത് സ്വകാര്യ…

2 days ago

സൗജന്യ മെഡിക്കൽ ക്യാമ്പ്

പൊന്നാനി: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ തവനൂർ സൗത്ത് യൂണിറ്റ്,ബെൻസി ഹോസ്പിറ്റൽ,നൂർ ഹോസ്പിറ്റൽ എന്നിവയുടെ നേതൃത്വത്തിൽ സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.സാഹിത്യകാരൻ എടപ്പാൾ സി.സുബ്രമണ്യൻ…

2 days ago

വിരമിക്കുന്ന ശാസ്ത്രാധ്യാപകർക്ക് യാത്രയയപ്പ് നൽകി

എടപ്പാൾ ഉപജില്ലയിലെ സയൻസ് അധ്യാപകരുടെ കൂട്ടായ്മയായ ' ശാസ്ത്രക്കൂട്ട് ' സംഘടിച്ച യാത്രയയപ്പ് യോഗത്തിൽ വിരമിക്കുന്ന അധ്യാപകർക്ക് ഉപഹാരം സമർപ്പിക്കുന്നു. എടപ്പാൾ: എടപ്പാൾ ഉപജില്ലയിലെ വിവിധ വിദ്യാലയങ്ങളിൽ…

2 days ago

എടപ്പാളിലെ ജനഹൃദയങ്ങളിലേറി വി എസ് ജോയ്.

പുറത്തൂരിലെ മില്ലും പടിയിൽ നിന്നും കാവിലക്കാട് വരെ യുഡിവൈഎഫ് സംഘടിപ്പിച്ച വാക്ക് വിത്ത് ജോയ് പരിപാടിയോടെ പ്രചരണം ആരംഭിച്ചു.ഒമ്പത് മണിയ്ക്ക് പഞ്ചായത്ത് തല പ്രചരണത്തിൻ്റെ ഭാഗമായി എടപ്പാൾ…

3 days ago

പൊന്നാനി മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി എം.കെ. സക്കീറിനെതിരെ ഒരു വിഭാഗം പ്രവർത്തകർ രംഗത്ത്

പൊന്നാനി: മണ്ഡലത്തിൽ സ്ഥാനാർഥി നിർണയത്തെച്ചൊല്ലിയുള്ള തർക്കങ്ങൾ പുതിയ തലത്തിലേക്ക്.എൽഡിഎഫ് സ്ഥാനാർഥിയായി എം.കെ. സക്കീറിനെ നിശ്ചയിച്ചതിനെതിരെ പുതുപൊന്നാനിയിൽ ഒരു വിഭാഗം പ്രവർത്തകർ പരസ്യമായി രംഗത്തെത്തിയിരിക്കുകയാണ്. 'പുതുപൊന്നാനി 44-ാം വാർഡ്…

3 days ago

യുഡിഎഫ് സ്ഥാനാർഥി വി എസ് ജോയ് എടപ്പാളിലെ വീടുകൾ കേന്ദ്രീകരിച്ച് പ്രചരണം നടത്തി

എടപ്പാൾ : പഞ്ചായത്തിലെത്തിയ സ്ഥാനാർത്ഥി വലിയ പാലം, തുയ്യം, പൊൽപ്പക്കര, പെരുംമ്പറമ്പ്, പൊറൂക്കര, പൊന്നാഴിക്കര, തട്ടാംപടി , എടപ്പാൾ അങ്ങാടി എന്നീ പ്രദേശങ്ങളിലെ വിവിധ വീടുകൾ കേന്ദ്രീകരിച്ച്…

3 days ago

അസ്സബാഹ് കോളേജിൽ ‘മാതൃഭൂമി മധുരം മലയാളം’ പദ്ധതിക്ക് തുടക്കമായി

ചങ്ങരംകുളം : മാതൃഭൂമി പത്രവും അസ്സബാഹ് ആർട്സ് ആൻഡ് സയൻസ് കോളേജും സംയുക്തമായി നടപ്പിലാക്കുന്ന ‘മധുരം മലയാളം’ പദ്ധതിയുടെ ഉദ്ഘാടനം അസ്സബാഹ് കോളേജ് കോൺഫറൻസ് ഹാളിൽ വെച്ച്…

3 days ago

അനീമിയ പരിശോധന ക്വാമ്പും ബോധവൽക്കരണവും

വട്ടംകുളം : ഗ്രാമ പഞ്ചായത്തിനെ അനീമിയ മുക്തമാക്കുന്ന "ജീവധാര" പദ്ധതിയുടെ ഭാഗമായി അനീമിയ പരിശോധന ക്വാമ്പും ബോധവൽക്കരണവും തുടങ്ങി. പരിശോധന ക്വാമ്പുകളുടെ ഉദ്ഘാടനം വട്ടംകുളം കുടുംബാരോഗ്യ കേന്ദ്രം…

4 days ago

അഷ്റഫ് പുന്നക്കലിന് യുഎഇ അമയിൽ പ്രവാസി കൂട്ടായ്മ യാത്രയപ്പ് സംഘടിപ്പിച്ചു

ചങ്ങരംകുളം:ദീർഘകാലത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന അഷ്റഫ് പുന്നക്കലിന് യുഎഇ അമയിൽ പ്രവാസി കൂട്ടായ്മ യാത്രയപ്പ് സംഘടിപ്പിച്ചു.നാല് പതിറ്റാണ്ടിന്റെ പ്രവാസജീവിതത്തിന് മടക്കം നൽകി പ്രിയപ്പെട്ടവരിലേക്ക് തിരിച്ചുപോകുന്ന പ്രിയ…

4 days ago

കല്ലൂർമ്മ കരുമത്തിൽ ക്ഷേത്രോത്സവം ഇന്ന് നടക്കും

ചങ്ങരംകുളം:കല്ലൂർമ്മ കരുമത്തിൽ ക്ഷേത്രോത്സവം ഇന്‌ നടക്കും. കാലത്ത് ഗണപതി ഹോമം,പറവെപ്പ്, ഉച്ചക്ക് പ്രസാദ ഊട്ട്, ഉച്ചക്ക് ശേഷം നന്നംമുക്ക് മണലിയാർ കാവിൽ നിന്ന് ഗജവീരന്റെ അകമ്പടിയോടെ പഞ്ചവാദ്യത്തോടെ…

4 days ago