Categories: EDAPPAL

ഗാന്ധി ദർശൻ കലോൽസവം

&NewLine;<p>എടപ്പാൾ ഉപജില്ലാ ഗാന്ധി കലോൽസവം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ വി&period;വി&period; രമ ഉദ്ഘാടനം ചെയ്തു&period; സി&period;ഹരിദാസൻ അധ്യക്ഷത വഹിച്ചു&period;ഗാന്ധി ദർശൻ ജില്ലാ കൺവീനർ പി&period;കെ&period; നാരായണൻ &comma; അടാട്ട് വാസുദേവൻ&comma;പി&period;കോയക്കുട്ടി&comma;കെ&period;ഹനീഫ&comma;എ&period;ഗംഗാധരൻ&comma;ആർ&period;എസ്&period; ഷമീം&comma;എം&period;എസ്&period; ആൻസൻ എന്നിവർ പ്രസംഗിച്ചു&period;ഉപജില്ലയിലെ വിവിധവിദ്യാലയങ്ങളിൽ നിന്നായി അറുനൂറിലധികം വിദ്യാർത്ഥികൾ ഗാന്ധി കലോൽസവത്തിൽ പങ്കെടുത്തു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

അപകടങ്ങള്‍ പതിവായി’ചങ്ങരംകുളം ടൗണിലെ കുഴികളടക്കാന്‍ ആലംകോട് പഞ്ചായത്തിന്റെ അടിയന്തിര ഇടപെടല്‍

ചങ്ങരംകുളം:തകര്‍ന്ന് കിടന്ന ചങ്ങരംകുളം ടൗണിലെ റോഡില്‍ അപകടങ്ങള്‍ വര്‍ദ്ധിച്ചതോടെ അടിയന്തിര നടപടികളുമായി ആലംകോട് ഗ്രാമപഞ്ചായത്ത്.നരണിപ്പുഴ റോഡിലും,ബസ്റ്റാന്റിലും,എടപ്പാള്‍ റോഡിലും റോഡ് തകര്‍ന്ന്…

31 minutes ago

വ്യാപാരി വ്യവസായി സമിതി എടപ്പാൾ ഏരിയ പ്രവർത്തക യോഗം

എടപ്പാൾ : വ്യാപാരി വ്യവസായി സമിതി എടപ്പാൾ ഏരിയ പ്രവർത്തക യോഗം കാവിൽപ്പൊടി ആയുർ ഗ്രീനിൽ ചേർന്നു. ജില്ലാ സെക്രട്ടറി…

35 minutes ago

മാറഞ്ചേരി മുക്കാല പരേതനായ പടിഞ്ഞാറുവളപ്പിൽ കുട്ടപ്പൻ എന്നവരുടെ ഭാര്യ ജാനകി നിര്യാതയായി

മാറഞ്ചേരി:മുക്കാല പരേതനായ പടിഞ്ഞാറുവളപ്പിൽ കുട്ടപ്പൻ എന്നവരുടെ ഭാര്യ ജാനകി (75) നിര്യാതയായി.മക്കൾ .മനോജ്‌, മധു,ബിന്ദു, മരുമക്കൾ.ലിഷ,ഷീജമോൾ,മണികണ്ഠൻ.സംസ്ക്കാരം(വെള്ളിയാഴ്ച)രാവിലെ 11 മണിക്ക് ഈശ്വരമംഗലം…

42 minutes ago

തണൽ വാർഷികം: പാചക റാണിമാരെ തെരഞ്ഞെടുത്തു.

മാറഞ്ചേരി: തണൽ പതിനേഴാം വാർഷികത്തിൻ്റെ ഭാഗമായി നടന്ന പാചക മത്സരത്തിൽ പാചക റാണിമാരെ തെരഞ്ഞെടുത്തു. സംഗമം അയൽ കൂട്ടം 81…

12 hours ago

യാത്രയയപ്പ് സംഗമം നടത്തി

എടപ്പാൾ: ഈ വർഷം ഹജ്ജിന് പോകുന്നവർക്ക് മസ്ജിദ് റഹ്മ കോലൊളമ്പ് കമ്മിറ്റിയുടെ യാത്രയയപ്പ് സംഗമം നടത്തി. കെ.സി.ടി ഓഡിറ്റോറിയത്തിൽ നടന്ന…

12 hours ago

വളാഞ്ചേരി പൈങ്കണ്ണൂരിൽ സഹോദരങ്ങൾക്ക് സൂര്യാഘാതമേറ്റു; ആരോഗ്യനില തൃപ്തികരം

വളാഞ്ചേരി പൈങ്കണ്ണൂരിൽ സഹോദരങ്ങൾക്ക് സൂര്യാഘാതമേറ്റു; ആരോഗ്യനില തൃപ്തികരം​​വളാഞ്ചേരി: സംസ്ഥാനത്ത് കനത്ത ചൂട് തുടരുന്നതിനിടെ വളാഞ്ചേരിയിൽ കളിച്ചുകൊണ്ടിരുന്ന രണ്ട് കുട്ടികൾക്ക് സൂര്യാഘാതമേറ്റു.…

13 hours ago