ശോഭിക വെഡിങ്സ് എടപ്പാൾ ബ്രാഞ്ചിൽ ദീപാവലിയോട് അനുബന്ധിച്ച് ‘SWEET DIWALI’ ലോഗോ പ്രകാശനച്ചടങ്ങ് സംഘടിപ്പിച്ചു

&NewLine;<p class&equals;"wp-block-paragraph">എടപ്പാൾ&colon; ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി ശോഭിക വെഡ്ഡിംഗ്സ് എടപ്പാൾ ബ്രാഞ്ചിൽ &OpenCurlyQuote;SWEET DIWALI’ ലോഗോ പ്രകാശനച്ചടങ്ങ് സംഘടിപ്പിച്ചു&period; ദീപാവലി ആഘോഷങ്ങൾക്ക് കൂടുതൽ നിറപ്പകിട്ടേകിയ ചടങ്ങിൽ വിശിഷ്ടാതിഥികളുടെ സാന്നിധ്യവും ജീവനക്കാരുടെയും ഉപഭോക്താക്കളുടെയും പങ്കാളിത്തവും ശ്രദ്ധേയമായി&period;Sopanam സ്കൂൾ ഓഫ് പഞ്ചവാദ്യം ഡയറക്ടർ സന്തോഷ് ആലങ്കോട്&comma; ശ്രീകൃഷ്ണ ജൂവലേഴ്സ് ഡയറക്ടർ Balaji Sait എന്നിവർ മുഖ്യാതിഥികളായി പങ്കെടുത്ത് ലോഗോ പ്രകാശനം നിർവഹിക്കുകയും ആശംസകൾ അർപ്പിക്കുകയും ചെയ്തു&period;ചടങ്ങിൽ ഷോറൂം മാനേജർ നാസർ ഉമ്മർ സ്വാഗതപ്രസംഗം നടത്തി&period; ഷോറൂം ഇൻചാർജ് നാസർ ടി&period; എം&period; ആശംസകൾ അർപ്പിച്ചു&period; എച്ച്&period;ആർ&period; എക്സിക്യൂട്ടീവുമാരായ Sandra Joseph&comma; Shahinu Fasil എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി&period;ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ചടങ്ങിൽ ജീവനക്കാരുടെ വിവിധ കലാപരിപാടികളും അരങ്ങേറി&period; ജീവനക്കാരുടെയും ഉപഭോക്താക്കളുടെയും സജീവ പങ്കാളിത്തത്തോടെ നടന്ന പരിപാടി കൂടുതൽ ശ്രെദ്ധേയമായി&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ചേരാനല്ലൂര്‍ വാഹനാപകടം; 17കാരന് ജാമ്യം അനുവദിച്ച് ജുവനൈൽ ജസ്റ്റിസ് ബോർഡ്

കൊച്ചി: ചേരാനല്ലൂര്‍ വാഹനാപകടക്കേസില്‍ കസ്റ്റഡിയിലെടുത്ത 17കാരന് ജാമ്യം. ജുവനൈൽ ജസ്റ്റിസ് ബോർഡ് ആണ് ജാമ്യം അനുവദിച്ചത്.നരഹത്യ വകുപ്പ് ചുമത്തിയതിന് പിന്നാലെ…

4 hours ago

സ്കൂൾ വിദ്യാർത്ഥികളുടെ ലഹരി ഉപയോഗം അധ്യാപകരെ അറിയിച്ച വിദ്യാർത്ഥിക്ക് ലഹരി സംഘത്തിന്റെ മർദ്ദനം

പെരിന്തൽമണ്ണ: സ്കൂൾ വിദ്യാർത്ഥികളുടെ ലഹരി ഉപയോഗം അധ്യാപകരെ അറിയിച്ച വിദ്യാർത്ഥിക്ക് ലഹരി സംഘത്തിന്റെ മർദ്ദനം. പെരിന്തൽമണ്ണ GHSS ആനമങ്ങാട് സ്കൂളിലെ…

5 hours ago

ആഗോള ദൈവദശകം പാരായണം: എടപ്പാൾ എസ്.എൻ.ഡി.പി. യൂണിയനും പങ്കുചേർന്നു

എടപ്പാൾ: ജർമനിയിലെ ശ്രീനാരായണ ഫോറം ഫോർ യൂണിവേഴ്സൽ ബ്രദർഹുഡിന്റെ നേതൃത്വത്തിൽ വിവിധ രാജ്യങ്ങളിലെ പത്തുലക്ഷം പേർ ഒരേസമയം ദൈവദശകം പാരായണം…

16 hours ago

ട്രെയിൻ തട്ടി മരിച്ച ഒഡീഷ സ്വദേശിയുടെ മൃതദേഹം സംസ്കരിച്ചു

കുറ്റിപ്പുറം ട്രെയിൻ തട്ടി മരിച്ച മഞ്ചാടിക്ക് സമീപത്തെ ഇൻ്റർലോക്ക് സ്ഥാപനത്തിലെ ജീവനക്കാരനായ ഒഡീഷ സ്വദേശിയുടെ മൃതദേഹം സംസ്കരിച്ചു.ഒഡീഷ കളഹന്ദി സ്വദേശിയായഅശോക്…

16 hours ago

ചേരാനെല്ലൂര്‍ വാഹനാപകടം; ജഡ്ജിയുടെ മകനെതിരെ നരഹത്യാക്കുറ്റം ചുമത്തി

കൊച്ചി: ചേരാനെല്ലൂരില്‍ കാറിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ കാറോടിച്ചിരുന്ന പതിനേഴുകാരനെതിരെ നരഹത്യാക്കുറ്റം ചുമത്തി. പോലീസ് നേരത്തെ പതിനേഴുകാരനെ സ്റ്റേഷന്‍…

17 hours ago

വി ഫോക്കസ് കേന്ദ്ര സർവ്വ കലാശാല പ്രവേശനം. ഇനി വട്ടംകുളം പഞ്ചായത്തിന്റെ ലക്ഷ്യം

എടപ്പാൾ കേന്ദ്ര സർവ്വ കലാശാലയിലേക്കും നാഷണൽ ഇൻസ്റ്റിറ്റ്യൂട്ടുകളിലേക്കും വട്ടംകുളം ഗ്രാമ പഞ്ചായത്തിലെ വിദ്യാർഥികൾക്ക് പ്രവേശനം ലഭിക്കുന്നതിനുള്ള നൂതന പദ്ധതിയിലൂടെ വട്ടംകുളം…

17 hours ago