Categories: CHANGARAMKULAM
ലെസ്സൻ ലെൻസ് ക്യാമ്പസിൽ കോൺസിറ്റ് രാജ്യാന്തര വിദ്യാഭ്യാസ സമ്മേളനം നടത്തി
ചങ്ങരംകുളം : കോലിക്കര ലെസ്സൺ ലെൻസ്‌ ഇന്റഗ്രേറ്റഡ് കാമ്പസ് സംഘടിപ്പിച്ച ആറാമത് രാജ്യാന്തര വിദ്യാഭ്യാസ സമ്മേളനം കോൺസിറ്റ് 2025 ഹർവാഡ് ബിസിനസ്സ് സ്കൂൾ ഓൺലൈൻ സി ഇ ഒ സമീർകർക്കാനി ഉദ്ഘാടനം ചെയ്തു.
കൃഷിയും ഭക്ഷ്യ സുസ്ഥി രഥയും എന്ന വിഷയത്തെ അടിസ്ഥാനത്തിൽ നടന്ന സമ്മേളനത്തിൽ സംസ്ഥാനത്തിന്റെ വിവിധ സ്കൂളുകളിൽ നിന്നായി മുന്നൂറോളം വിദ്യാർത്ഥി കൾ പങ്കെടുത്തു.
സ്കൂൾ ചെയർമാൻ ഷാനവാസ്‌ വട്ടത്തൂർ അധ്യക്ഷത വഹിച്ചു. സ്കൂൾ പ്രിൻസിപ്പൽ ഡോ. ലമിയ കെ എം, അക്കാദമിക് ഡയറക്ടർ യഹിയ പി ആമയം, പൂക്കരത്തറ ദാറുൽ ഹിദായ ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പൽ ബെൻഷ അഷ്‌റഫ്‌ എന്നിവർ പ്രസംഗിച്ചു.കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി യിലെ ഡോ. എ കെ പ്രദീപ്, അഗ്രിക്കൾച്ചർ എഞ്ചിനീയറിംഗ് കോളേജിലെ ഡോ. അബ്ദുൽ ഹക്കീം, തൃശൂർ അഗ്രികൾച്ചർ യൂണിവേഴ്സിറ്റിയിലെ ഡോ. കെ പി സുധീർ എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു.
വളയംകുളം അദ് à´µ ചാരി റ്റബൾ ട്രസ്റ്റ്‌ ഏർപ്പെടുത്തിയ ഹോളിസ്റ്റിക്ക് എഡ്യൂക്കേഷൻ വർക്കർ അവാർഡ് എടപ്പാൾ ദാറുൽ ഹിദായ സെക്രട്ടറി പി വി മുഹമ്മദ്‌ മൗലവിക്ക് സമീർ കർക്കാനി സമ്മാനിച്ചു.തുടർന്ന് വിവിധ സ്കൂളിൽ നിന്ന് തിരഞ്ഞെടുത്ത വിദ്യാർത്ഥികളുടെ പേപ്പർ പ്രസേന്റഷൻ നടന്നു. ക്വിസ്, സ്പെല്ലിങ് ബി, പെൻസിൽ ഡ്രോയിങ് മത്സരവും നടന്നു.
Recent Posts
സ്കൂൾ കുട്ടികൾക്ക് സ്പോർട്സ് കിറ്റ് വിതരണം
എടപ്പാൾ : എടപ്പാൾ ഗ്രാമ പഞ്ചായത്തിന്റെ കീഴിലുള്ള എൽ.പി., യു.പി. സ്കൂളുകളിലെ വിദ്യാർഥികൾക്കായി സ്പോർട്സ് കിറ്റുകൾ വിതരണം ചെയ്തു. പഞ്ചായത്ത്…
2 hours ago
കോക്കൂർ എൻ.എസ്.എസ് കരയോഗത്തിന്റെ നേതൃത്വത്തിൽ കുടുംബ സംഗമവും അനുമോദനവും സംഘടിപ്പിച്ചു
ചങ്ങരംകുളം:കോക്കൂർ എൻ.എസ്.എസ് കരയോഗത്തിന്റെ നേതൃത്വത്തിൽ കുടുംബ സംഗമവും പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികൾക്കുള്ള സമ്മാനവിതരണവും നടത്തി.പൊന്നാനി താലൂക്ക് എൻ.എസ്.എസ്…
4 hours ago
ചങ്ങരംകുളം മൂക്കുതലയില്‍ പനി ബാധിച്ച് ചികിത്സയിലായിരുന്നു യുവാവ് മരിച്ചു
ചങ്ങരംകുളം മൂക്കുതലയില്‍ പനി ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.കാട്ടുപറമ്പ് കമ്യൂണിറ്റി ഹാളിന് സമീപം താമസിക്കുന്ന പട്ടിക്കാട്ട് വിജയൻ നായർ മകൻ…
4 hours ago
ദൈവനാമത്തിൽ സത്യപ്രതിജ്ഞ, കേരളത്തിൻ്റെ മുഖ്യമന്ത്രിയായി വിഡി സതീശൻ അധികാരമേറ്റു; ആവേശക്കടലായി തലസ്ഥാന നഗരി
തിരുവനന്തപുരം കേരളത്തിൻ്റെ പതിമൂന്നാമത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് വിഡി സതീശൻ അധികാരമേറ്റു. ഗവർണർ രാജേന്ദ്ര ആർലേക്കർ സത്യവാചകം ചൊല്ലിക്കൊടുത്തു. ദൈവനാമത്തിലാണ്…
4 hours ago
വി ഡി സതീശൻ മുഖ്യമന്ത്രിയായി ഇന്ന് അധികാരമേൽക്കും;
മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യും പതിനാല് പുതുമുഖങ്ങൾ അടക്കം ഇരുപത് യുഡിഎഫ് മന്ത്രിമാർ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും തിരുവനന്തപുരം: കേരളത്തിന്റെ പതിനാറാം…
7 hours ago
കനത്ത മഴയിൽ ചങ്ങരംകുളം സംസ്ഥാന പാതയിൽ മരം കടപുഴകി വീണു
ചങ്ങരംകുളം:കനത്ത മഴയെ തുടർന്ന് സംസ്ഥാന പാതയിൽ ചങ്ങരംകുളത്ത് കൂറ്റൻമരം കടപുഴകി വീണ് വലിയ അപകടം ഒഴിവായി.കുറ്റിപ്പുറം തൃശ്ശൂർ സംസ്ഥാന പാതയിൽ…
7 hours ago