Categories: EDAPPAL

മികച്ച ഭരണവും, മികച്ച സ്ഥാനാർത്ഥികളും വട്ടംകുളത്ത് യുഡിഎഫ് മൂന്നിൽ രണ്ട് ഭൂരിപക്ഷം നേടും

&NewLine;<p class&equals;"wp-block-paragraph">എടപ്പാൻ&colon;യുഡിഎഫിന് ആദ്യമായി ലഭിച്ച വട്ടംകുളം പഞ്ചായത്ത് ഭരണം വികസന മുന്നേറ്റം നടത്തി സൽപ്പേര് സൃഷ്ടിക്കാനായതും&comma; മെച്ചപ്പെട്ട സ്ഥാ നാർത്ഥി പട്ടിക അവതരിപ്പിക്കാനായതും കാരണം തെരഞ്ഞെടുപ്പിൽ യുഡിഎഫ് മൂന്നിൽ രണ്ട് ഭൂരിപക്ഷവും നേടുമെന്ന് നേതാക്കൾ പത്രസ മ്മേളനത്തിൽ അവകാശപ്പെട്ടു&period;ഒരിക്കലും സാധ്യമാകില്ലെന്ന് കരുതിയ സ്വപ്‌നപദ്ധതികളും പൂർത്തിയാക്കാനോ തുടക്കം കുറിക്കാനോ لعلم ഭരണസമിതിക്ക് കഴിഞ്ഞതാണ് യുഡിഎഫിന് സൽപ്പേരുണ്ടാക്കിയത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">വട്ടംകുളും പഞ്ചായത്ത് ഓഫീസ് കെട്ടിടം ശ്‌മശാനത്തിലേക്ക് റോഡുകൾ ലഭ്യമാക്കിയതും&comma; മികച്ച ആരോഗ്യ സേവന പ്രവർത്തനങ്ങൾക്ക് സർക്കാർ അവാർഡ് ലഭിച്ചത്&period; ഗ്രാമവണ്ടി&comma; ഫിസിയോ തെറാപ്പി സെൻ്റർ&comma; അപേക്ഷി ച്ച എല്ലാവർക്കും വീട്&comma; എല്ലായിടത്തും തെരുവ് വിളക്കുകൾ തുടങ്ങിയ പദ്ധതികൾക്ക് പുറമെ വി സ്ക്വയർ പദ്ധതിക്ക് 4&period;76 കോടി&comma; ശ്മ‌ശാനം കം പാർക്ക് 1&period;45 കോടി എന്നിവക്ക് അംഗീകാരം ലഭിച്ച് നിർമ്മാണം ആരം ഭിച്ചതും നേട്ടങ്ങളുടെ നെറുകയിലെ പൊൻതൂവലാണ്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">മുൻ ഭരണസമിതിയുടെ കാലത്ത് നിർമ്മാണം സ്‌തംഭിച്ച ഓഡിറ്റോറിയം വർക്ക് ഹൈക്കോടതി നിർദ്ദേശപ്രകാരം വാല്യുവേഷൻ ലഭിച്ചപ്പോൾ 45 ലക്ഷം രൂപ കണ്ണുകൊണ്ട് കാണാൻ കഴിയാത്ത വിധം മണ്ണിന്നടിയിലാ ണെന്ന രേഖ പുറത്തായതും&comma; 2017 – 18ലെ ഓഡിറ്റ് റിപ്പോർട്ടിലെ ഓഡി റ്റോറിയം നിർമ്മാണത്തിൽ ഗുരുതര വീഴ്‌ച സംഭവിച്ചെന്ന പരാമർശ രേഖ പുറത്തായതും വിജിലൻസ് അന്വേഷണത്തിന് ഭരണസ്വാധീനം ഉപ യോഗിക്കാൻ ബ്രാഞ്ച് സെക്രട്ടറിയുടെ കത്ത് ലീക്കായതും CPM ന് ഉണ്ടാക്കിയ ജാള്യത മറച്ചുപിടിക്കാനാണ് ഇല്ലാത്ത വിജിലൻസ് അന്വേഷ ണവും&comma;അഴിമതി ആരോപണങ്ങളുമെന്ന് UDF നേതാക്കൾ പ്രസ്‌താ വിച്ചു&period; à´­à´°à´£ സ്വാധീനമുപയോഗിച്ച് അശാസ്ത്രീയമായി നടത്തിയ വാർ ഡ് വിഭജനവും&comma; വോട്ടർപട്ടിക ക്രമക്കേട് കൊണ്ടൊന്നും മുങ്ങുന്ന LDF നെ കരകയറ്റാൻ കഴിയില്ലെന്നും നേതാക്കൾ പറഞ്ഞു&period; ഓഡിറ്റ് റിപ്പോർട്ട് പകർപ്പ്&comma; വാല്യുവേഷൻ പകർപ്പ് മുഖ്യമന്ത്രിക്കയച്ച കത്തിൻ്റെ പകർപ്പ് എന്നിവ പത്രസമ്മേളനത്തിൽ വിതരണം ചെയ്‌തു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

കളിക്കാനായി സൈക്കിളിൽ വീട്ടിൽനിന്നുപോയി; രണ്ട് ദിവസം മുൻപ് കാണാതായ കുട്ടി മരിച്ച നിലയിൽ

കൊല്ലം∙കരുനാഗപ്പള്ളിയില്‍ കായലിൽ കാണാതായ ഏഴാം ക്ലാസുകാരൻ മരിച്ച നിലയിൽ.പടനായർകുളങ്ങര തെക്ക് അറക്കൽ വീട്ടിൽ നൗഷാദ്– ഷമീമ ദമ്പതികളുടെ മകൻ ബിലാൽ…

16 minutes ago

ബിജെപി ദേശീയ നേതൃത്വത്തിൽ അഴിച്ചുപണി: കെ. സുരേന്ദ്രൻ ദേശീയ സെക്രട്ടറി; എ.പി. അബ്ദുള്ളക്കുട്ടിയെ ഒഴിവാക്കി

ബിജെപി ദേശീയ നേതൃത്വത്തിൽ അഴിച്ചു പണി. കേരളത്തിൽ നിന്ന് 2 പേർ ദേശീയ സെക്രട്ടറിമാരാകും. അനിൽ ആന്റണി, കെ സുരേന്ദ്രൻ…

55 minutes ago

മികച്ച വനിതാ കർഷക ഷീല ഷാജനെ കർഷക മോർച്ച ആദരിച്ചു

ചങ്ങരംകുളം: നന്നംമുക്ക് ഗ്രാമപഞ്ചായത്തിലെ മികച്ച വനിതാ കർഷകയായി തിരഞ്ഞെടുക്കപ്പെട്ട ഷീല ഷാജനെ ബി.ജെ.പി. കർഷക മോർച്ച ചങ്ങരംകുളം മണ്ഡലം കമ്മിറ്റിയുടെ…

1 hour ago

ജനങ്ങളിൽ നിന്ന് എനിക്ക് ലഭിച്ച പിന്തുണ ഉപയോഗപ്പെടുത്താൻ നേതൃത്വത്തിന് കഴിഞ്ഞില്ല; ബിജെപിക്കെതിരെ നടൻ ദേവൻ

ബിജെപി നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി നടൻ ദേവൻ. ജനങ്ങളിൽ നിന്ന് തനിക്ക് ലഭിച്ച പിന്തുണ ഉപയോഗപ്പെടുത്താൻ നേതൃത്വത്തിന് കഴിഞ്ഞില്ല. കേരളത്തിൽ…

6 hours ago

സി.ഐയെ ഭീഷണിപ്പെടുത്തിയ കേസ് അർജുൻ ആയങ്കിയെ ഇന്ന് പൊലീസ് കസ്റ്റഡിയിൽ വാങ്ങും

കോതമംഗലം, ഊന്നുകൽ സി.ഐമാരെ ഭീഷണിപ്പെടുത്തിയ കേസിൽ അർജുൻ ആയങ്കിയെ ഇന്ന് പൊലീസ് കസ്റ്റഡിയിൽ വാങ്ങും. ഇതിനായി കുട്ടമ്പുഴ പൊലീസ് കോതമംഗലം…

6 hours ago

‘സമസ്ത സെന്റിനറി’ എടപ്പാൾ സോൺ കോൺക്ലേവ് സമാപ്പിച്ചു

എടപ്പാൾ : സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സെന്റിനറി ആഘോഷങ്ങളുടെ ഭാഗമായി എടപ്പാൾ സോൺ സെന്റിനറി കോൺക്ലേവ് സമാപ്പിച്ചു. പന്താവൂർ…

7 hours ago