Categories: EDAPPAL

“നിശബ്ദ കൊലയാളിയായ പ്രമേഹരോഗത്തെ തിരിച്ചറിയാം, മങ്ങുന്ന കാഴ്ചകൾക്ക് നിറം പകരാം”

&NewLine;<h2 class&equals;"wp-block-heading"><strong>സൗജന്യ കാഴ്ച പരിശോധനയും പ്രമേഹരോഗ നിർണയ ക്യാമ്പും നടന്നു<&sol;strong><&sol;h2>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">എടപ്പാൾ&colon; &&num;8220&semi;നിശബ്ദ കൊലയാളിയായ പ്രമേഹരോഗത്തെ തിരിച്ചറിയാം&comma; മങ്ങുന്ന കാഴ്ചകൾക്ക് നിറം പകരാം&&num;8221&semi; എന്ന ക്യാപ്ഷനിൽ à´¡à´¿&period;ആർ&period; എസ് നോളഡ്ജ് സിറ്റി ചങ്ങരംകുളം സൗജന്യ കാഴ്ച പരിശോധനയും പ്രമേഹരോഗ നിർണയ ക്യാമ്പും നടത്തി&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<figure class&equals;"wp-block-image size-full"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;11&sol;IMG-20251127-WA0023&period;jpg" alt&equals;"" class&equals;"wp-image-104615"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">à´¡à´¿&period;ആർ&period; എസ് കോളേജ് എം&period;എൽ&period;ടി ഡിപ്പാർട്ട്മെന്റ് കോർഡിനേറ്റ് ചെയ്ത പരിപാടിയിൽ ഐറ്റീസ്‌ ഐ ഹോസ്പിറ്റൽ മലപ്പുറവും ഗെറ്റ്‌വെൽ ഹോസ്പിറ്റൽ നടുവട്ടവും പങ്കാളികളായി&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<figure class&equals;"wp-block-image size-large"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;11&sol;IMG-20251121-WA00151-1080x1080&period;jpg" alt&equals;"" class&equals;"wp-image-104616"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">നൂറിൽപരം ആളുകൾ പങ്കെടുത്ത ക്യാമ്പിൽ പ്രശസ്ത ഡയബറ്റോളജിസ്റ്റ് ഡോ&colon; ആർ&period;പി അബ്ദുൽ ഹക്കീം പ്രമേഹരോഗത്തെ കുറിച്ച് അവബോധന ക്ലാസ്സ്‌ നടത്തി&period; ഡയറക്ടർ റഷിൻ&comma; ഫിനാൻസ് ഡയറക്ടർ അമീൻ&comma; കോളേജ് പ്രിൻസിപ്പൽ നാജിയ&comma; സീനിയർ പ്രിൻസിപ്പൽ റെജി വി ജോർജ് എന്നിവർ ആശംസകൾ അർപ്പിച്ചു&period;<br>അദ്ധ്യാപികമാരായ ഷിറിൻ&comma; വിസ്മയ&comma; ജാസ്മിൻ&comma; റിൻഷ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

റൂബിക്‌സ് ക്യൂബ് 31.61 സെക്കൻഡിൽ സോൾവ് ചെയ്ത് അച്ചീവർ പദവി നേടി ഭരത് കൃഷ്ണ

ചങ്ങരംകുളം:റൂബിക്‌സ് ക്യൂബ് അതിവേഗത്തിൽ സോൾവ് ചെയ്ത് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്‌സ് (IBR) അച്ചീവർ പദവി നേടി എസ് എം.…

9 hours ago

എയർ ഇന്ത്യ സർവിസുകൾ 24 വരെ നിർത്തി വെച്ചു

റിയാദ്: സൗദി അറേബ്യയിലെ ജിദ്ദ, റിയാദ്, ദമ്മാം വിമാനത്താവളങ്ങളിലേക്കും അവിടെനിന്നുമുള്ള സർവിസുകൾ 2026 ഒക്ടോബർ 24 വരെ താൽക്കാലികമായി നിർത്തിവെച്ചതായി…

10 hours ago

റൂബിക്‌സ് ക്യൂബ് 31.61 സെക്കൻഡിൽ സോൾവ് ചെയ്ത് അച്ചീവർ പദവി നേടി ഭരത് കൃഷ്ണ

ചങ്ങരംകുളം:റൂബിക്‌സ് ക്യൂബ് അതിവേഗത്തിൽ സോൾവ് ചെയ്ത് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്‌സ് (IBR) അച്ചീവർ പദവി നേടി എസ് എം.…

10 hours ago

റൂബിക്‌സ് ക്യൂബ് 31.61 സെക്കൻഡിൽ സോൾവ് ചെയ്ത് അച്ചീവർ പദവി നേടി ഭരത് കൃഷ്ണ

ചങ്ങരംകുളം : റൂബിക്‌സ് ക്യൂബ് അതിവേഗത്തിൽ സോൾവ് ചെയ്ത് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്‌സ് (IBR) അച്ചീവർ പദവി നേടി…

10 hours ago

തുലാമാസപൂജയ്ക്കായി ശബരിമല നട തുറന്നു; വൻ ഭക്തജന തിരക്ക്, മുഖ്യമന്ത്രി സന്നിധാനത്ത്

പത്തനംതിട്ട: തുലാമാസ പൂജകൾക്കായി ശബരിമലയിൽ നട തുറന്നു. മുഖ്യമന്ത്രി വി ഡി സതീശൻ സന്നിധാനത്ത് എത്തി. സന്നിധാനത്ത് വൻ ഭക്തജന…

12 hours ago

അഭിജീത് ദീപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം; പ്രതിഷേധം കടുപ്പിക്കാൻ ഇൻഡ്യ മുന്നണി 25ന് ഡൽഹി റാലി

ന്യൂഡല്‍ഹി: പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്ന സിജെപി നേതാവ് അഭിജീത് ദീപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം. ദൽഹി സ്പെഷ്യൽ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് കോടതിയാണ്…

12 hours ago