KUTTIPPURAM
-
തവനൂർ ഗവണ്മെന്റ് കോളേജ്-ൽ കെഎസ്യു യൂണിറ്റ് സെക്രട്ടറിക്ക് എസ്എഫ്ഐ പ്രവർത്തകരുടെ മർദ്ദനം
കുറ്റിപ്പുറം: തവനൂർ ഗവണ്മെന്റ് കോളേജ്-ൽ കെഎസ്യു യൂണിറ്റ് സെക്രട്ടറിയെ എസ്എഫ്ഐ പ്രവർത്തകർ മർദിച്ചതായി പരാതി. തലയിലും കാലിലും വയറിന്റെ ഭാഗത്തുമായി ചവിട്ടി പരിക്കേറ്റ ശ്രീഹരിയെ ആദ്യം കുറ്റിപ്പുറം…
Read More » -
18 ലക്ഷത്തോളം കുഴൽപ്പണവുമായി വേങ്ങര സ്വദേശി കുറ്റിപ്പുറം പോലീസിന്റെ പിടിയിൽ
കുറ്റിപ്പുറം പോലീസിന്റെ പെട്രോളിങ്ങിനിടെ മലപ്പുറം ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കുറ്റിപ്പുറം പേരശനൂർ റോഡിൽ മാനുട്ടി പടിക്ക് സമീപം വെച്ച് KL 65…
Read More » -
19 വർഷമായി മുങ്ങിനടന്നിരുന്ന കൊലപാതക കേസ് പ്രതി മലംപാമ്പ് കണ്ണൻ കുറ്റിപ്പുറം പോലീസിന്റെ പിടിയിൽ
2006 ൽ കാഞ്ഞിരക്കുറ്റിയിൽ വച്ച് യുവാവിനെ കാറിൽ നിന്നിറക്കി വെട്ടികൊല ചെയ്ത് കവർച്ച നടത്തിയ സംഘത്തിലെ പ്രധാനിയായ മലംപാമ്പ് കണ്ണൻ ആണ് അന്ന് ജാമ്യത്തിൽ ഇറങ്ങി മുങ്ങി…
Read More » -
പഠനത്തോടൊപ്പം വിദ്യാർത്ഥികൾ ആരോഗ്യത്തിലും ശ്രദ്ധ പുലർത്തണം;ദിലീപ് കൈനിക്കര
കുറ്റിപ്പുറം: സമകാലീന ജീവിതത്തിൽ വിദ്യാർത്ഥികൾ പഠനത്തോടൊപ്പം ആരോഗ്യ കാര്യത്തിൽ പ്രത്യേകം ശ്രദ്ധ പുലർത്തേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന് സബ് കലക്ടർ ദിലീപ് കൈനിക്കര ഐഎഎസ് ഓർമ്മപ്പെടുത്തി ജെ സി…
Read More » -
സമൂഹത്തെ കാർന്നുതിന്നുന്ന മയക്കുമരുന്ന് വിപത്തിനെതിരേ കൈകോർക്കാം
കുറ്റിപ്പുറം : പൂരനഗരിയിൽ ലഹരിവിരുദ്ധ സദസ്സൊരുക്കി ക്ഷേത്ര ഭരണസമിതി. ഞായറാഴ്ച ആരംഭിച്ച കുറ്റിപ്പുറം നൊട്ടനാലുക്കൽ ഭഗവതീക്ഷേത്രത്തിലെ ഉത്സവത്തിനിടയിലാണ് എക്സൈസ് വകുപ്പുമായി സഹകരിച്ച് ഭരണസമിതി ലഹരിവിരുദ്ധ സദസ്സ് നടത്തിയത്.…
Read More » -
കാർ ഓടിക്കുന്നതിനിടെ യുവാവിന് ദേഹാസ്വാസ്ഥ്യം; നിയന്ത്രണംവിട്ട കാർ റോഡരികിലെ വൈദ്യുതിത്തൂണിലിടിച്ചു
കുറ്റിപ്പുറം : കാർ ഓടിക്കുന്നതിനിടെ യുവാവിന് ദേഹാസ്വാസ്ഥ്യമുണ്ടായതിനെ തുടർന്ന് കാർ നിയന്ത്രണംവിട്ട് റോഡരികിലെ വൈദ്യുതിത്തൂണിലിടിച്ചു. ഞായറാഴ്ച രാവിലെ 10.30-ന് ചെമ്പിക്കലിലാണ് അപകടമുണ്ടായത്. തിരൂർ ഭാഗത്തുനിന്ന് കുറ്റിപ്പുറം ഭാഗത്തേക്ക്…
Read More » -
കേരള പോലീസ് പിടികൂടി ആസാമിന് കൈമാറിയ പ്രതി ട്രെയിൻ യാത്രക്കിടെ രക്ഷപ്പെട്ടു’സംഭവം കുറ്റിപ്പുറത്ത് വച്ച്
കുറ്റിപ്പുറം :ആസാമിൽ ഒരാളെ വെടിവെച്ച് കേരളത്തിലേക്ക് മുങ്ങിയ പ്രതിയെ കണ്ണൂർ ചക്കരക്കൽ പോലീസ് പിടിച്ച് ആസാം പോലീസിന് കൈമാറി. നാട്ടിലേക്ക് കൊണ്ടുപോകും വഴി വെസ്റ്റ് കോസ്റ്റ് ട്രൈനിൽ…
Read More » -
ലഹരിക്കെതിരെ ജനകീയ പ്രതിരോധം തീർക്കണം. ഐ.എസ്.എഫ്.
കുറ്റിപ്പുറം: വർദ്ധിച്ചു വരുന്ന ലഹരി ഉപയോഗത്തിനും കുറ്റകൃത്യങ്ങൾക്കുമെതിരെ ജനകീയ പ്രതിരോധത്തിന് സർക്കാർ നേതൃത്വം നൽകണമെന്ന് പി ഡി പി സംസ്ഥാന ജനറൽ സെക്രട്ടറി ജാഫർ അലി ദാരിമി…
Read More » -
കുറ്റിപ്പുറത്ത് സ്കൂൾ ബസ് തട്ടി അജ്ഞാതൻ മരിച്ചു
കുറ്റിപ്പുറം: ഇന്ന് കാലത്ത് കുറ്റിപ്പുറം എടപ്പാൾ റുട്ടിൽ കാഞ്ഞിരകുറ്റി എ എൽ പി സ്കൂളിന് മുന്നിൽ എംഐഎം സ്കൂൾ ബസ്സ് തിരിക്കുമ്പോൾ തട്ടി ഒരാൾ മരിച്ചു. ആളെ…
Read More » -
ഭാരതപ്പുഴയിലെപുൽക്കാടുകൾക്ക്തീപിടിച്ചു.
കുറ്റിപ്പുറം :ഭാരതപ്പുഴയിലെ ചെമ്പിക്കൽഭാഗത്തെ പുൽക്കാടുകൾക്ക്തീപിടിച്ചു. തിങ്കളാഴ്ചരാവിലെ പത്തോടെയാണ് തീപടർന്നത്.തിരൂരിൽനിന്നെത്തിയഅഗ്നിരക്ഷാ സംഘംപുഴയിലൂടെ നീന്തിച്ചെന്ന്രണ്ടു മണിക്കൂർപരിശ്രമിച്ചാണ്തീയണച്ചത്. വേനൽക്കാലത്ത്പുഴയിലെ പുൽക്കാടുകൾക്ക്തീപിടിക്കുന്നത്നിത്യസംഭവമാണ്.തീയിടുന്നതിന് പിന്നിൽസമൂഹദ്രോഹികളാണെന്ന്ആരോപണമുണ്ടെങ്കിലുംആരെയുംപിടികൂടാനായിട്ടില്ല. admin@edappalnews.com
Read More »