Ayilakkad
-
എടപ്പാളിൽ കായലില്‍ കൂട്ടുകാരോടൊപ്പം കുളിക്കുന്നതിനിടെ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു
എടപ്പാൾ: കൂട്ടുകാരോടൊപ്പം കായലിൽ കുളിക്കാനിറങ്ങിയവിദ്യാർത്ഥി മുങ്ങിമരിച്ചു. കള്ളിത്തുടിയിൽ സൈനുദ്ധീന്റെ മകൻ മുഹമ്മദ് സിനാൻ (17) ആണ് മരിച്ചത്. അയിലക്കാട് കോട്ടമുക്കിൽ കായലിൽ ചൊവ്വാഴ്ച വൈകിയിട്ട് ആറരമണിയോടെയാണ് സംഭവം.…
Read More » -
68-മത് അയിലക്കാട് നേർച്ച ദുൽഹജ്ജ് ഒന്നു മുതൽ ബലിപെരുന്നാൾ മൂന്നു വരെ നടത്തപ്പെടും
എടപ്പാൾ: അയിലക്കാട് അന്ത്യവിശ്രമം കൊള്ളന്ന പ്രമുഖ സൂഫിവര്യനായ ശൈഖ് സഈദ് സിറാജുദ്ധീൻ അൽ ഖാദിരിയുടെ 68-ാം ആണ്ട് നേർച്ച വിവിധ പരിപാടികളോടെ ആരംഭിച്ചതായി ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ…
Read More » -
അയിലക്കാട് പുളിക്കത്തറ നാരായണൻ(88) അന്തരിച്ചു
എടപ്പാൾ : അയിലക്കാട് പുളിക്കത്തറ നാരായണൻ(88) അന്തരിച്ചു. ഭാര്യ: സരോജിനി. മക്കൾ.. ബാബു..( ഒമാൻ ), ബിന്ദു,., ബീന,. ഷൈനിമരുമക്കൾ.. ചാന്ദിനി,, രാജൻ,, പ്രേമൻ,, രവി.ശവസംസ്കാരം വെള്ളിയാഴ്ച…
Read More » -
കനത്ത കാറ്റും മഴയും നടുവട്ടം ഐലക്കാട് റോഡില്‍ കൂറ്റന്‍ മരം റോഡിലേക്ക് കടപുഴകി വീണു
എടപ്പാള്‍:കഴിഞ്ഞ രാത്രി ഉണ്ടായ കനത്ത കാറ്റിലും മഴയിലും കനത്ത നാശം. നടുവട്ടം ഐലക്കാട് റോഡില്‍ കൂറ്റന്‍ മരം റോഡിലേക്ക് കടപുഴകി വീണു വലിയ ദുരന്തം ഒഴിവായി.മരം വീണതോടെ…
Read More » -
ക്യാമ്പ് & എം സ്കൂളിൽ പത്താം ക്ലാസിലും, പന്ത്രണ്ടാം ക്ലാസിലും ഉജ്ജ്വല വിജയം.
2024–25 അധ്യയന വർഷത്തിൽ +2 ക്ലാസിൽ പതിനാലു കുട്ടികൾ പരീക്ഷയെഴുതി. റിഹാൻ പി കെ 90% മാർക്കോടുകൂടി സ്കൂൾ ടോപ്പർ സ്ഥാനം കരസ്ഥമാക്കി. ആറു കുട്ടികൾ ഡിസ്റ്റിങ്ഷനോടും,…
Read More » -
സ്റ്റേറ്റ് കിഡ്സ് അഥ്ലറ്റിക്സ് വർക്ക്ഷോപ്പ് @ ക്യാമ്പ് &എം സ്കൂൾ ഓഫ് ലൈഫ് ഇന്റർനാഷണലിൽ നടന്നു
അയിലക്കാട്: കേരള സ്റ്റേറ്റ് അഥ്ലറ്റിക്സ് അസോസിയേഷന്റെ നേതൃത്വത്തിൽ കിഡ്സ് അഥ്ലറ്റിക്സിന്റെ സംസ്ഥാനതല ഏകദിന ശില്പശാല,ക്യാമ്പ്& എം സ്കൂൾ ഓഫ് ലൈഫ് ഇന്റർനാഷണലിൽ നടന്നു. കിഡ്സ് അഥ്ലറ്റിക്സ് അസോസിയേഷൻ…
Read More » -
എടപ്പാൾ അയിലക്കാട് വാണിയംപറമ്പിൽ കുഞ്ഞിമാൻ (85)നിര്യാതനായി.
എടപ്പാൾ | അയിലക്കാട് വാണിയംപറമ്പിൽ കുഞ്ഞിമാൻ (85)നിര്യാതനായി. സുന്ദരൻ,രാജൻ,നളിനി,ശ്രീമതി,സിനി എന്നിവർ മക്കളും ബാലൻ,ഉണ്ണികൃഷ്ണൻ,ജയൻ,സുനിത,ലത എന്നിവർ മരുമക്കളുമാണ്. ശവസംസ്ക്കാരം നാളെ (23 ഏപ്രിൽ ) കാലത്ത് 10 മണിക്ക്…
Read More » -
അയിലക്കാട് കോട്ട മുക്ക് റോഡ് ഉദ്ഘാടനം ചെയ്തു
എടപ്പാൾ | നവീകരിച്ച അയിലക്കാട് കോട്ട മുക്ക് റോഡ് എം എൽ എ ഡോ.കെ ടി ജലീൽ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ…
Read More » -
പ്രാർത്ഥനാ സംഗമം നടത്തി
എടപ്പാൾ | അയിലക്കാട് അൽ സിറാജിൽ ഫലസ്തീൻ പ്രാർത്ഥനാ സംഗമം സംഘടിപ്പിച്ചു. വെടിനിർത്തൽ പ്രഖ്യാപനത്തിനു ശേഷവും അക്രമം തുടരുന്നതും ലോക രാഷ്ട്രങ്ങളുടെ നിസ്സംഗതയും ഭീതിപ്പെടുത്തുന്നതാണന്ന് സംഗമം അഭിപ്രായപ്പെട്ടു.…
Read More » -
എടപ്പാള്‍ ഐലക്കാട് സ്വദേശിയെ വീടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
എടപ്പാള്‍:ഐലക്കാട് സ്വദേശിയെ വീടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.അയിലക്കാട് സ്വദേശി 71 വയസുള്ള പുളിക്കത്ര ബാലനെ യാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.വ്യാഴാഴ്ച കാലത്ത് ഏഴ് മണിയോടെയാണ് സംഭവം.സ്വന്തം വീടിനു…
Read More »




