MALAPPURAM
പരപ്പനങ്ങാടി റെയിൽവേ സ്റ്റേഷൻ പ്ലാറ്റ് ഫോമിൽ മൂന്ന് കിലോ കഞ്ചാവ് ഉപേക്ഷിച്ച നിലയിൽ


പരിശോധനയിൽ പിടിക്കപ്പെടാൻ സാധ്യതയുള്ളതിനാൽ ആവാം കഞ്ചാവ് ഉപേക്ഷിച്ചതെന്ന് എക്സൈസ് ഇൻസ്പെക്ടർ സാബു ആർ.ചന്ദ്ര അറിയിച്ചു. പ്രിവന്റീവ് ഓഫീസർ പ്രഗേഷ്, സിവിൽ എക്സൈസ് ഓഫീസർമാരായ ശിഹാബുദ്ധീൻ, ജയകൃഷ്ണൻ, എക്സൈസ് ഡ്രൈവർ വിനോദ് കുമാർ, ആർപിഎഫ് ഇൻസ്പെക്ടർ അജിത്ത് അശോക്,ദീപക് എന്നിവർ പരിശോധനയ്ക്ക് നേതൃത്വം നൽകി.
