EDAPPALLocal newsMALAPPURAM

102 എടപ്പാൾ സ്വദേശികൾ അടക്കം ജില്ലയില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 2,745 പേര്‍ക്ക്;540 പേര്‍ക്ക് രോഗമുക്തി

നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 2,634 പേര്‍ക്ക്, 86 പേര്‍ക്ക് ഉറവിടമറിയാതെ, രോഗബാധിതരായി ചികിത്സയില്‍ 19,583 പേര്‍..ആകെ നിരീക്ഷണത്തിലുള്ളത് 35,871 പേര്‍..!

മലപ്പുറം ജില്ലയിൽ പ്രാദേശിക അടിസ്ഥാനത്തിൽ ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ കണക്ക്;
എ.ആര്‍ നഗര്‍ 24
ആലങ്കോട് 10
ആലിപ്പറമ്പ് 11
അമരമ്പലം 19
ആനക്കയം 13
അങ്ങാടിപ്പുറം 28
അരീക്കോട് 64
ആതവനാട് 28
ഊരകം 29
ചാലിയാര്‍ 14
ചീക്കോട് 19
ചേലേമ്പ്ര 34
ചെറിയമുണ്ടം 05
ചെറുകാവ് 22
ചോക്കാട് 04
ചുങ്കത്തറ 18
എടക്കര 13
എടപ്പറ്റ 01
എടപ്പാള്‍ 102
എടരിക്കോട് 17
എടവണ്ണ 72
എടയൂര്‍ 27
ഏലംകുളം 12
ഇരിമ്പിളിയം 22
കാലടി 37
കാളികാവ് 08
കല്‍പകഞ്ചേരി 10
കണ്ണമംഗലം 24
കരുളായി 22
കരുവാരക്കുണ്ട് 05
കാവനൂര്‍ 19
കീഴാറ്റൂര്‍ 09
കീഴുപറമ്പ് 15
കോഡൂര്‍ 15
കൊണ്ടോട്ടി 58
കൂട്ടിലങ്ങാടി 13
കോട്ടക്കല്‍ 32
കുറുവ 10
കുറ്റിപ്പുറം 25
കുഴിമണ്ണ 25
മക്കരപ്പറമ്പ് 17
മലപ്പുറം 139
മമ്പാട് 22
മംഗലം 35
മഞ്ചേരി 47
മങ്കട 12
മാറാക്കര 08
മാറഞ്ചേരി 22
മേലാറ്റൂര്‍ 07
മൂന്നിയൂര്‍ 71
മൂര്‍ക്കനാട് 05
മൂത്തേടം 13
മൊറയൂര്‍ 55
മുതുവല്ലൂര്‍ 18
നന്നമ്പ്ര 35
നന്നംമുക്ക് 13
നിലമ്പൂര്‍ 38
നിറമരുതൂര്‍ 11
ഒതുക്കുങ്ങല്‍ 30
ഒഴൂര്‍ 06
പള്ളിക്കല്‍ 32
പാണ്ടിക്കാട് 13
പരപ്പനങ്ങാടി 89
പറപ്പൂര്‍ 19
പെരിന്തല്‍മണ്ണ 22
പെരുമണ്ണ ക്ലാരി 05
പെരുമ്പടപ്പ് 12
പെരുവള്ളൂര്‍ 25
പൊന്മള 23
പൊന്മുണ്ടം 11
പൊന്നാനി 39
പൂക്കോട്ടൂര്‍ 27
പോരൂര്‍ 28
പോത്തുകല്ല് 12
പുലാമന്തോള്‍ 50
പുളിക്കല്‍ 28
പുല്‍പറ്റ 05
പുറത്തൂര്‍ 45
പുഴക്കാട്ടിരി 20
താനാളൂര്‍ 16
താനൂര്‍ 31
തലക്കാട് 21
തവനൂര്‍ 39
താഴേക്കോട് 10
തേഞ്ഞിപ്പലം 36
തെന്നല 09
തിരുനാവായ 22
തിരുവാലി 22
തൃക്കലങ്ങോട് 27
തൃപ്രങ്ങോട് 18
തുവ്വൂര്‍ 01
തിരൂര്‍ 43
തിരൂരങ്ങാടി 62
ഊര്‍ങ്ങാട്ടിരി 33
വളാഞ്ചേരി 51
വള്ളിക്കുന്ന് 32
വട്ടംകുളം 39
വാഴക്കാട് 26
വാഴയൂര്‍ 16
വഴിക്കടവ് 11
വെളിയങ്കോട് 14
വേങ്ങര 51
വെട്ടത്തൂര്‍ 06
വെട്ടം 44
വണ്ടൂര്‍ 34

ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button