EDAPPAL

ദേശീയ പണിമുടക്ക് വിജയിപ്പിക്കും:ഓട്ടോ-ടാക്സി & ലൈറ്റ് മോട്ടോർ വർക്കേഴ്സ് യൂണിയൻ (സി ഐ ടി യു)

എടപ്പാൾ: മാർച്ച് 28, 29 തിയ്യതികളിൽ നടക്കുന്ന ദേശീയ പണിമുടക്ക് വിജയിപ്പിക്കാൻ ഓട്ടോ-ടാക്സി & ലൈറ്റ് മോട്ടോർ വർക്കേഴ്സ് യൂണിയൻ സി.ഐ.ടി.യു. എടപ്പാൾ ഏരിയ കൺവൻഷൻ തീരുമാനം. എം.മുഹമ്മദാലിയുടെ അദ്ധ്യക്ഷതയിൽ സംസ്ഥാന കമ്മറ്റി അംഗം എൻ.അറമുഖൻ ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡണ്ട് എം.എ.നവാബ് ,എം.വി.കാദർ .സി.കെ.പ്രകാശൻ, പി.ടി.രാജൻ, എന്നിവർ പ്രസംഗിച്ചു. പഞ്ചായത്ത് മെമ്പർമാരായി തിരഞ്ഞെടുക്കപ്പെട്ട തൊഴിലാളികളെ കൺവൻഷനിൽ ഉപഹാരം നൽകി ആദരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button