89 എടപ്പാൾ സ്വദേശികൾ അടക്കം ജില്ലയില്‍ 4,774 പേര്‍ക്ക് വൈറസ് ബാധ; 3,877 പേര്‍ക്ക് രോഗമുക്തി
▪️ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 35.64 ശതമാനം
▪️നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 4,580 പേര്‍
▪️ആരോഗ്യ പ്രവര്‍ത്തകര്‍ 01
▪️ഉറവിടമറിയാതെ 131 പേര്‍ക്ക്
▪️രോഗബാധിതരായി ചികിത്സയില്‍ 47,072 പേര്‍
▪️ആകെ നിരീക്ഷണത്തിലുള്ളത് 72,811 പേര്‍
മെയ് 11ന് മലപ്പുറം ജില്ലയില്‍ രോഗബാധിതരായവരുടെ പ്രാദേശികാടിസ്ഥാനത്തിലുള്ള എണ്ണം ചുവടെ ചേര്‍ക്കുന്നു,
എ.ആര്‍ നഗര്‍ 38
ആലങ്കോട് 27
ആലിപ്പറമ്പ് 27
അമരമ്പലം 30
ആനക്കയം 43
അങ്ങാടിപ്പുറം 78
അരീക്കോട് 75
ആതവനാട് 49
ഊരകം 40
ചാലിയാര്‍ 19
ചീക്കോട് 16
ചേലേമ്പ്ര 51
ചെറിയമുണ്ടം 24
ചെറുകാവ് 45
ചോക്കാട് 11
ചുങ്കത്തറ 26
എടക്കര 30
എടപ്പറ്റ 12
എടപ്പാള്‍ 89
എടരിക്കോട് 16
എടവണ്ണ 54
എടയൂര്‍ 51
ഏലംകുളം 29
ഇരിമ്പിളിയം 41
കാലടി 35
കാളികാവ് 16
കല്‍പകഞ്ചേരി 31
കണ്ണമംഗലം 63
കരുളായി 38
കരുവാരക്കുണ്ട് 14
കാവനൂര്‍ 26
കീഴാറ്റൂര്‍ 37
കീഴുപറമ്പ് 32
കോഡൂര്‍ 58
കൊണ്ടോട്ടി 73
കൂട്ടിലങ്ങാടി 32
കോട്ടക്കല്‍ 77
കുറുവ 20
കുറ്റിപ്പുറം 60
കുഴിമണ്ണ 29
മക്കരപ്പറമ്പ് 24
മലപ്പുറം 372
മമ്പാട് 24
മംഗലം 22
മഞ്ചേരി 154
മങ്കട 56
മാറാക്കര 31
മാറഞ്ചേരി 59
മേലാറ്റൂര്‍ 17
മൂന്നിയൂര്‍ 61
മൂര്‍ക്കനാട് 28
മൂത്തേടം 06
മൊറയൂര്‍ 36
മുതുവല്ലൂര്‍ 27
നന്നമ്പ്ര 20
നന്നംമുക്ക് 33
നിലമ്പൂര്‍ 69
നിറമരുതൂര്‍ 17
ഒതുക്കുങ്ങല്‍ 24
ഒഴൂര്‍ 13
പള്ളിക്കല്‍ 124
പാണ്ടിക്കാട് 38
പരപ്പനങ്ങാടി 115
പറപ്പൂര്‍ 47
പെരിന്തല്‍മണ്ണ 74
പെരുമണ്ണ ക്ലാരി 15
പെരുമ്പടപ്പ് 12
പെരുവള്ളൂര്‍ 12
പൊന്മള 16
പൊന്മുണ്ടം 08
പൊന്നാനി 70
പൂക്കോട്ടൂര്‍ 46
പോരൂര്‍ 27
പോത്തുകല്ല് 06
പുലാമന്തോള്‍ 35
പുളിക്കല്‍ 21
പുല്‍പ്പറ്റ 27
പുറത്തൂര്‍ 42
പുഴക്കാട്ടിരി 19
താനാളൂര്‍ 76
താനൂര്‍ 54
തലക്കാട് 51
തവനൂര്‍ 49
താഴേക്കോട് 40
തേഞ്ഞിപ്പലം 52
തെന്നല 12
തിരുനാവായ 46
തിരുവാലി 09
തൃക്കലങ്ങോട് 50
തൃപ്രങ്ങോട് 40
തുവ്വൂര്‍ 02
തിരൂര്‍ 83
തിരൂരങ്ങാടി 69
ഊര്‍ങ്ങാട്ടിരി 30
വളാഞ്ചേരി 48
വളവന്നൂര്‍ 119
വള്ളിക്കുന്ന് 102
വട്ടംകുളം 113
വാഴക്കാട് 17
വാഴയൂര്‍ 19
വഴിക്കടവ് 48
വെളിയങ്കോട് 18
വേങ്ങര 132
വെട്ടത്തൂര്‍ 13
വെട്ടം 09
വണ്ടൂര്‍ 34