Categories: Local newsMALAPPURAM

17 എടപ്പാൾ സ്വദേശികൾ അടക്കം ജില്ലയില്‍ 582 പേര്‍ക്ക് രോഗബാധ

വിദഗ്ധ ചികിത്സക്ക് ശേഷം 602 പേര്‍ക്ക് രോഗമുക്തി

നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 568 പേര്‍ക്ക് വൈറസ്ബാധ

11 പേര്‍ക്ക് ഉറവിടമറിയാതെ രോഗബാധ

രോഗബാധിതരായി ചികിത്സയില്‍ 4,631 പേര്‍

ആകെ നിരീക്ഷണത്തിലുള്ളത് 20,263 പേര്‍

വെള്ളിയാഴ്ച്ച (ജനുവരി 22) മലപ്പുറം ജില്ലയില്‍ രോഗബാധിതരായവരുടെ പ്രാദേശികാടിസ്ഥാനത്തിലുള്ള എണ്ണം ചുവടെ ചേര്‍ക്കുന്നു

എ.ആര്‍ നഗര്‍ 02
ആലങ്കോട് 01
അമരമ്പലം 07
ആനക്കയം 05
അങ്ങാടിപ്പുറം 07
അരീക്കോട് 02
ആതവനാട് 02
ചാലിയാര്‍ 12
ചീക്കോട് 12
ചേലേമ്പ്ര 05
ചെറിയമുണ്ടം 02
ചെറുകാവ് 04
ചോക്കാട് 09
ചുങ്കത്തറ 08
എടക്കര 09
എടപ്പറ്റ 02
എടപ്പാള്‍ 17
എടരിക്കോട് 02
എടവണ്ണ 05
ഏലംകുളം 01
ഇരിമ്പിളിയം 02
കാലടി 01
കാളികാവ് 01
കല്‍പകഞ്ചേരി 04
കണ്ണമംഗലം 01
കരുളായി 05
കരുവാരക്കുണ്ട് 10
കാവനൂര്‍ 03
കീഴാറ്റൂര്‍ 04
കീഴുപറമ്പ് 04
കൊണ്ടോട്ടി 10
കൂട്ടിലങ്ങാടി 02
കോട്ടക്കല്‍ 05
ᴱᶻᶻᵃ ˡᶤᵛᵉ
കുറുവ 03
കുറ്റിപ്പുറം 14
കുഴിമണ്ണ 05
മക്കരപ്പറമ്പ് 04
മലപ്പുറം 22
മമ്പാട് 05
മംഗലം 03
മഞ്ചേരി 10
മങ്കട 18
മാറഞ്ചേരി 04
മേലാറ്റൂര്‍ 01
മൂന്നിയൂര്‍ 09
മൂര്‍ക്കനാട് 02
മൂത്തേടം 05
മുതുവല്ലൂര്‍ 08
നന്നമ്പ്ര 02
നന്നംമുക്ക് 04
നിലമ്പൂര്‍ 17
നിറമരുതൂര്‍ 04
ഒതുക്കുങ്ങല്‍ 02
ഒഴൂര്‍ 01
പള്ളിക്കല്‍ 06
പാണ്ടിക്കാട് 11
പരപ്പനങ്ങാടി 04
പറപ്പൂര്‍ 04
പെരിന്തല്‍മണ്ണ 03
പെരുമണ്ണ ക്ലാരി 02
പെരുമ്പടപ്പ് 07
പെരുവെള്ളൂര്‍ 05
പൊന്മള 05
പൊന്നാനി 11
പൂക്കോട്ടൂര്‍ 01
പോരൂര്‍ 07
പോത്തുകല്ല് 02
പുലാമന്തോള്‍ 15
ᴱᶻᶻᵃ ˡᶤᵛᵉ
പുളിക്കല്‍ 06
പുല്‍പ്പറ്റ 07
പുഴക്കാട്ടിരി 02
താനാളൂര്‍ 01
താനൂര്‍ 01
തലക്കാട് 01
തവനൂര്‍ 05
താഴേക്കോട് 04
തേഞ്ഞിപ്പലം 01
തെന്നല 02
തിരുനാവായ 05
തിരുവാലി 02
തൃക്കലങ്ങോട് 01
തൃപ്രങ്ങോട് 07
തുവ്വൂര്‍ 01
തിരൂര്‍ 06
തിരൂരങ്ങാടി 03
ഊര്‍ങ്ങാട്ടിരി 03
വളാഞ്ചേരി 04
വള്ളിക്കുന്ന് 10
വാഴക്കാട് 21
വാഴയൂര്‍ 13
വഴിക്കടവ് 17
വെളിയങ്കോട് 08
വേങ്ങര 13
വെട്ടം 31
വണ്ടൂർ 13

????കൂടുതൽ വായനക്ക്????

➖➖➖➖➖➖➖➖➖

വാർത്തകളും വിശേഷങ്ങളും തത്സമയമറിയാൻ

???? 9526044812????
ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:
https://chat.whatsapp.com/Hfdu3JLMxUeEWBtCkoWV11

ഇൻസ്റ്റാഗ്രാം പേജ് ഫോളോ ചെയ്യൂ:
https://instagram.com/edappal_news?r=nametag

ഫേസ്ബുക്ക് പേജ് ലൈക്‌ ചെയ്യൂ:
www.facebook.com/edappalnews7

???? എടപ്പാൾ ന്യൂസ്‌????

Recent Posts

സ്വര്‍ണ വില ഉയരങ്ങളിലേയ്ക്ക്

കൊച്ചി: സംസ്ഥാനത്ത് വീണ്ടും പുതിയ റെക്കോര്‍ഡിട്ട് സ്വര്‍ണവില. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 440 രൂപ കൂടിയതോടെ ഒരു പവന്‍…

1 hour ago

ജ്യോത്സ്യനെ നഗ്നനാക്കി ഹണിട്രാപ്പില്‍ കുടുക്കി; സ്ത്രീയും സുഹൃത്തും അറസ്റ്റില്‍

പാലക്കാട്: ജ്യോത്സ്യനെ വീട്ടില്‍ വിളിച്ചുവരുത്തി സ്ത്രീയോടൊപ്പം നഗ്നനാക്കി നിർത്തി വിഡിയോയും ഫോട്ടോയും എടുത്ത് ബ്ലാക്ക്മെയില്‍ ചെയ്ത കേസില്‍ രണ്ടുപേർ അറസ്റ്റില്‍.മലപ്പുറം…

2 hours ago

സ്വകാര്യബസും ലോറിയും കൂട്ടിയിടിച്ച് അഞ്ചുപേർക്ക് പരിക്ക്

തവനൂർ : തവനൂർ റോഡ് ജങ്ഷനിൽ സ്വകാര്യബസും ലോറിയും കുട്ടിയിടിച്ച് അഞ്ചുപേർക്ക് പരിക്കേറ്റു. ബുധനാഴ്ച വൈകീട്ട് അഞ്ചോടെയാണ് കോഴിക്കോട്ടേക്ക്‌ പോകുകയായിരുന്ന…

3 hours ago

ആശാ വര്‍ക്കേഴ്സ് സെക്രട്ടറിയേറ്റിന് മുന്നില്‍ ഇന്ന് പ്രതിഷേധ പൊങ്കാലയിടും

ആറ്റുകാല്‍ പൊങ്കാല ദിവസമായ ഇന്ന് സെക്രട്ടറിയേറ്റ് പടിക്കല്‍ ആശാ വര്‍ക്കേഴ്സ് പ്രതിഷേധ പൊങ്കാലയിടും. കഴിഞ്ഞ 32 ദിവസമായി സെക്രട്ടറിയേറ്റ് പടിക്കല്‍…

3 hours ago

ചങ്ങാതിക്കൂട്ടം സ്നേഹച്ചിറക് വിരിച്ചു; അവർ വിമാനത്തിൽ പറന്നു

കൊണ്ടോട്ടി : കുറച്ചുപേർചേർന്ന് ഒരു കൂട്ടായ്മ രൂപവത്കരിച്ച് മാസംതോറും വരിസംഖ്യ പിരിച്ച് നാട്ടിലെ സാധാരണക്കാർക്കായി വിനോദയാത്ര നടത്തുക- ‘എത്ര മനോഹരമായ…

3 hours ago

പാളം മുറിച്ചുകടക്കുമ്പോൾ ട്രെയിൻ തട്ടി അച്ഛനും രണ്ടുവയസുകാരനായ മകനും മരിച്ചു

പാലക്കാട് ലക്കിടിയിൽ ട്രെയിൻ തട്ടി രണ്ടുമരണം. ട്രാക്ക് മുറിച്ച് കടക്കുന്നതിനിടെ അച്ഛനും കുഞ്ഞുമാണ് ട്രെയിൻ തട്ടി മരിച്ചത്. കിഴക്കഞ്ചേരി കാരപ്പാടം…

4 hours ago