Categories: Palakkad

പാളം മുറിച്ചുകടക്കുമ്പോൾ ട്രെയിൻ തട്ടി അച്ഛനും രണ്ടുവയസുകാരനായ മകനും മരിച്ചു

&NewLine;<p class&equals;"wp-block-paragraph">പാലക്കാട് ലക്കിടിയിൽ ട്രെയിൻ തട്ടി രണ്ടുമരണം&period; ട്രാക്ക് മുറിച്ച് കടക്കുന്നതിനിടെ അച്ഛനും കുഞ്ഞുമാണ് ട്രെയിൻ തട്ടി മരിച്ചത്&period; കിഴക്കഞ്ചേരി കാരപ്പാടം സ്വദേശി പ്രഭു &lpar;24&rpar; വും മകനും &lpar;2&rpar; ആണ് മരിച്ചത്&period; ലക്കിടി ഗേറ്റിന് സമീപത്ത് വൈകീട്ട് 4&period;30 നാണ് അപകടം ഉണ്ടായത്&period;യുവാവും കുഞ്ഞും പാളം മുറിച്ച് കടക്കുമ്പോൾ ട്രെയിൻ തട്ടുകയായിരുന്നു&period; ചെനക്കത്തൂർ പൂരം കാണാനെത്തിയതായിരുന്നു ഇവരെന്നാണ് വിവരം&period; മൃതദേഹങ്ങൾ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

DRS ഇംഗ്ലീഷ് സ്കൂൾ, ചങ്ങരംകുളം

🎓 DRS ഇംഗ്ലീഷ് സ്കൂൾ, ചങ്ങരംകുളം2027-28 ലേക്കുള്ള പ്രവേശനം ആരംഭിച്ചിരിക്കുന്നു! മികവുറ്റ വിദ്യാഭ്യാസം... മികച്ച ഭാവിയിലേക്ക്!നിങ്ങളുടെ കുഞ്ഞിന്റെ സ്വപ്നങ്ങൾക്കും കഴിവുകൾക്കും…

3 hours ago

ഡ്രൈവിങ് ലൈസൻസ് പരീക്ഷയിൽ നിർണ്ണായക മാറ്റം: ഡിസംബർ ഒന്നുമുതൽ ‘ഹസാർഡ് പെർസെപ്ഷൻ ടെസ്റ്റ്’ നിർബന്ധം; മൂന്ന് പരീക്ഷകൾ വിജയിച്ചാൽ മാത്രം ലൈസൻസ്

കേരളത്തിൽ ഡ്രൈവിങ് ലൈസൻസ് നേടുന്നതിനുള്ള പരീക്ഷാ രീതിയിൽ നിർണ്ണായക പരിഷ്കാരങ്ങളുമായി മോട്ടോർ വാഹന വകുപ്പ്. ഡിസംബർ ഒന്നുമുതൽ ലൈസൻസ് ലഭിക്കുന്നതിനായി…

3 hours ago

ഡ്രൈവിങ് ലൈസൻസ് പരീക്ഷയിൽ നിർണ്ണായക മാറ്റം: ഡിസംബർ ഒന്നുമുതൽ ‘ഹസാർഡ് പെർസെപ്ഷൻ ടെസ്റ്റ്’ നിർബന്ധം; മൂന്ന് പരീക്ഷകൾ വിജയിച്ചാൽ മാത്രം ലൈസൻസ്

കേരളത്തിൽ ഡ്രൈവിങ് ലൈസൻസ് നേടുന്നതിനുള്ള പരീക്ഷാ രീതിയിൽ നിർണ്ണായക പരിഷ്കാരങ്ങളുമായി മോട്ടോർ വാഹന വകുപ്പ്. ഡിസംബർ ഒന്നുമുതൽ ലൈസൻസ് ലഭിക്കുന്നതിനായി…

3 hours ago

നിയമപാഠങ്ങൾ നേരിട്ടറിയാൻ പോലീസ് സ്റ്റേഷൻ സന്ദർശിച്ച് തവനൂർ ഹൈസ്കൂളിലെ കുട്ടി പോലീസ്

തവനൂർ | സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ ഭാഗമായി കെ.എം.ജി.വി.എച്ച്.എസ്.എസ് തവനൂർ ഹൈസ്കൂളിലെ എസ്.പി.സി. യൂണിറ്റിലെ കേഡറ്റുകൾ കുറ്റിപ്പുറം പോലീസ്…

3 hours ago

തോക്ക് കേസിൽ കുട്ടിയെ ജുവനൈൽ ഹോമിലേക്ക് മാറ്റി; ഡിസംബർ 5 വരെ നിരീക്ഷണത്തിൽ.

സ്കൂളിൽ തോക്കുമായി എത്തിയ സംഭവത്തിൽ പിടിയിലായ കുട്ടിയെ തൃത്താല പോലീസ് സ്റ്റേഷനിൽ മൊഴി രേഖപ്പെടുത്തിയ ശേഷം ബുധനാഴ്ച രാത്രി പാലക്കാട്…

6 hours ago