പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനം; നിലമ്പൂർ പാത വികസനത്തിനും തിരിച്ചടി

&NewLine;<p class&equals;"wp-block-paragraph">അങ്ങാടിപ്പുറം&colon; പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജിക്കുന്നതോടെ ഷൊർണൂർ &&num;8211&semi; നിലമ്പൂർ റെയിൽപാതയുടെ വികസന പ്രതീക്ഷകൾക്കും തിരിച്ചടിയാകുമെന്ന ആശങ്ക ശക്തം&period; നിലമ്പൂരിൽ നിന്ന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്കും അന്യ സംസ്ഥാനങ്ങളിലേക്കും നേരിട്ടുള്ള ദീർഘദൂര ട്രെയിൻ സർവീസ് വേണമെന്ന ആവശ്യം വർഷങ്ങളായി നിലനിൽക്കുകയാണ്&period; പാതയുടെ വൈദ്യുതീകരണവും സ്റ്റേഷൻ വികസനവും പൂർത്തിയാകുന്ന സാഹചര്യത്തിൽ ദീർഘദൂര സർവീസുകൾക്ക് അനുകൂലമായ അടിസ്ഥാന സൗകര്യം ഒരുക്കാനുള്ള നീക്കമാണ് ഇനി വേണ്ടത്&period; <&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">24 കോച്ചുകളുള്ള ട്രെയിനുകൾ കൈകാര്യംചെയ്യാൻ കഴിയുന്ന തരത്തിൽ നിലമ്പൂർ ഉൾപ്പെടെയുള്ള സ്റ്റേഷനുകളിൽ പ്ലാറ്റ്‌ഫോം വികസനം നടക്കുകയാണ്&period; പാലക്കാട് ഡിവിഷന്റെ പരിധി ചുരുങ്ങുന്ന സാഹചര്യത്തിൽ ഷൊർണൂർ &&num;8211&semi; നിലമ്പൂർ പാതയ്ക്ക് പ്രത്യേക പരിഗണന നൽകണമെന്ന ആവശ്യം ശക്തമാകുകയാണ്&period; പുതിയ മെമു സർവീസുകൾ&comma; ദീർഘദൂര ട്രെയിനുകൾ&comma; പാഴ്സൽ സർവീസ് പുനരാരംഭിക്കൽ&comma; സ്റ്റേഷൻ &&num;8211&semi; യാർഡ് വികസനം എന്നിവയെല്ലാം ഒന്നിച്ച് പരിഗണിച്ചുള്ള സമഗ്ര വികസന പദ്ധതിയാണ് ഇനി വേണ്ടത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">വൈദ്യുതീകരണം പൂർത്തിയായിട്ടും ഷൊർണൂർ &&num;8211&semi; നിലമ്പൂർ പാതയിൽ ആവശ്യത്തിന് പുതിയ ട്രെയിൻ സർവീസുകൾ ആരംഭിച്ചിട്ടില്ല&period; &ZeroWidthSpace;യാത്രക്കാരുടെ എണ്ണം വർദ്ധിച്ച സാഹചര്യത്തിൽ കൂടുതൽ മെമു&comma; ദീർഘദൂര ട്രെയിനുകൾ അനുവദിക്കണമെന്ന ആവശ്യം ശക്തമാണ്&period; &ZeroWidthSpace;എന്നാൽ ഡിവിഷന്റെ പുനഃക്രമീകരണം വരുന്നതോടെ ഇത്തരം ആവശ്യങ്ങളിൽ തീരുമാനം വൈകാനാണ് സാധ്യത&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

അമീബിക് മസ്തിഷ്കജ്വരം: കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു മലപ്പുറം പിലാത്തറ സ്വദേശി മുഹമ്മദ് ഷഫീഖ് ആണ് മരിച്ചത്

മലപ്പുറം: അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. മലപ്പുറം പിലാത്തറ സ്വദേശി മുഹമ്മദ് ഷഫീഖ്…

7 seconds ago

വാണിജ്യ സിലിണ്ടറുകളുടെ വില വീണ്ടും കൂട്ടി; വര്‍ധിച്ചത് 9.50 രൂപ

രാജ്യത്ത് വാണിജ്യ സിലിണ്ടറുകളുടെ വില വീണ്ടും കൂട്ടി. സിലിണ്ടര്‍ ഒന്നിന് 9 രൂപ 50 പൈസയാണ് കൂട്ടിയിരിക്കുന്നത്. ഇതോടെ ഡല്‍ഹിയില്‍…

1 hour ago

വിജയം അതിർത്തി കടക്കുന്നു! തമിഴിലും തെലുങ്കിലും തരംഗമാകാനൊരുങ്ങി ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’

വിജയം അതിർത്തി കടക്കുന്നു! തമിഴിലും തെലുങ്കിലും തരംഗമാകാനൊരുങ്ങി 'ബെത്‌ലഹേം കുടുംബ യൂണിറ്റ്'മലയാള ബോക്സ് ഓഫീസിൽ സർവ്വകാല കലക്ഷൻ റെക്കോർഡുകൾ കാറ്റിൽപ്പറത്തി…

1 hour ago

ഇ​സ്രാ​യേ​ൽ-​ഗ്രീ​സ് വ​ൻ ആ​യു​ധ ക​രാ​ർ

തെ​ൽ അ​വീ​വ്: ഇ​സ്രാ​യേ​ലും ഗ്രീ​സും ത​മ്മി​ലു​ള്ള പ്ര​തി​രോ​ധ സ​ഹ​ക​ര​ണ​ത്തി​ൽ നി​ർ​ണാ​യ​ക ചു​വ​ടു​വെ​പ്പാ​യി ശ​ത​കോ​ടി​ക്ക​ണ​ക്കി​ന് ഡോ​ള​റി​ന്റെ ആ​യു​ധ​ക്ക​രാ​ർ ഒ​പ്പു​വെ​ച്ചു. ഇ​രു മെ​ഡി​റ്റ​റേ​നി​യ​ൻ…

6 hours ago

നേപ്പാൾ പ്രളയം: മരണം 939നിലവിളിയിൽ നിസ്സഹായരായി രക്ഷാപ്രവർത്തകർ▪️ ആ​ധു​നി​ക ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ ക്ഷാ​മ​മാ​ണ് ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തെ ഗു​രു​ത​ര​മാ​യി ബാ​ധി​ച്ച​ത്

കാ​ഠ്മ​ണ്ഡു: നേ​പ്പാ​ളി​നെ പി​ടി​ച്ചു​ല​ച്ച മി​ന്ന​ൽ പ്ര​ള​യ​ത്തി​ൽ ജീ​വ​ൻ ന​ഷ്ട​പ്പെ​ട്ട​വ​രു​ടെ എ​ണ്ണം 939 ആ​യി. ര​ക്ഷാ​പ്ര​വ​ർ​ത്ത​നം പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ങ്കി​ലും 4250 പേ​​രെ ഇ​തു​വ​രെ…

6 hours ago

എടപ്പാള്‍ കുറ്റിപ്പാലയില്‍ ക്ഷേത്രത്തില്‍ മോഷണം’ഉരുളികളും നിലവിളക്കുകളും കവര്‍ന്നു

എടപ്പാള്‍ കുറ്റിപ്പാലയില്‍ ക്ഷേത്രത്തില്‍ മോഷണം.ഉരുളികളും നിലവിളക്കുകളും അടക്കം ഏകദേശം 30000 രൂപയുടെ വിലപിടിപ്പുള്ള വസ്തുക്കള്‍ കവര്‍ന്നു.കുറ്റിപ്പാല ശ്രീ പറക്കോട്ടയില്‍ ഭഗവതി…

6 hours ago