Flood

നേപ്പാള്‍ പ്രളയത്തിൽ കൊല്ലം സ്വദേശിനിയെ കാണാതായി; വിസ സ്റ്റാമ്പ് ചെയ്യുന്നതിനിടെ അപകടത്തില്‍പ്പെട്ടതായി സംശയം

കാഠ്മണ്ഡു: നേപ്പാള്‍ ദുരന്തത്തില്‍ കൊല്ലം സ്വദേശിനിയെ കാണാതായി. പരവൂര്‍ കോങ്ങാല്‍ സ്വദേശിനി സുനന്ദ മണി രാജ(63)നെയാണ് കാണാതായത്. നേപ്പാളിന്റെ ഇമിഗ്രേഷന്‍, കസ്റ്റംസ് ഓഫീസില്‍ വിസ സ്റ്റാമ്പ് ചെയ്യുമ്പോഴാണ്…

2 months ago

നേപ്പാൾ പ്രളയം: മരണം 939നിലവിളിയിൽ നിസ്സഹായരായി രക്ഷാപ്രവർത്തകർ▪️ ആ​ധു​നി​ക ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ ക്ഷാ​മ​മാ​ണ് ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തെ ഗു​രു​ത​ര​മാ​യി ബാ​ധി​ച്ച​ത്

കാ​ഠ്മ​ണ്ഡു: നേ​പ്പാ​ളി​നെ പി​ടി​ച്ചു​ല​ച്ച മി​ന്ന​ൽ പ്ര​ള​യ​ത്തി​ൽ ജീ​വ​ൻ ന​ഷ്ട​പ്പെ​ട്ട​വ​രു​ടെ എ​ണ്ണം 939 ആ​യി. ര​ക്ഷാ​പ്ര​വ​ർ​ത്ത​നം പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ങ്കി​ലും 4250 പേ​​രെ ഇ​തു​വ​രെ ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല. പ്ര​ള​യം ദു​രി​തം വി​ത​ച്ച…

2 months ago

​നേപ്പാൾ-തിബറ്റ് പ്രളയം: മരണസംഖ്യ ഉയരുന്നു; പുതിയ പ്രളയഭീതിക്കിടെ ടണലിൽ കുടുങ്ങിയവർക്കായുള്ള രക്ഷാപ്രവർത്തനം ഊർജ്ജിതം

കാഠ്മണ്ഡു/ലാസ: നേപ്പാൾ-തിബറ്റ് അതിർത്തി പ്രദേശങ്ങളിലുണ്ടായ പ്രളയത്തിൽ മരണസംഖ്യ വീണ്ടും ഉയർന്നു. മേഖലയിൽ വീണ്ടും കനത്ത പ്രളയത്തിന് സാധ്യതയുണ്ടെന്ന മുന്നറിയിപ്പുകൾക്കിടെ, ഹൈഡ്രോ പവർ പദ്ധതിയുടെ ടണലിൽ (തുരങ്കം) കുടുങ്ങിക്കിടക്കുന്ന…

2 months ago