വാണിജ്യ സിലിണ്ടറുകളുടെ വില വീണ്ടും കൂട്ടി; വര്‍ധിച്ചത് 9.50 രൂപ

&NewLine;<p class&equals;"wp-block-paragraph">രാജ്യത്ത് വാണിജ്യ സിലിണ്ടറുകളുടെ വില വീണ്ടും കൂട്ടി&period; സിലിണ്ടര്‍ ഒന്നിന് 9 രൂപ 50 പൈസയാണ് കൂട്ടിയിരിക്കുന്നത്&period; ഇതോടെ ഡല്‍ഹിയില്‍ 19 കിലോഗ്രാം സിലിണ്ടറിന് 2&comma;747 രൂപ 50 പൈസയായി&period; മുംബൈയില്‍ വാണിജ്യ സിലിണ്ടര്‍ വില 2&comma;701 രൂപയായി ഉയര്‍ന്നു&period; ചെന്നൈയില്‍ വില 2&comma;916&period;50 രൂപയിലെത്തി&period; <&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">കൊച്ചിയില്‍ സിലിണ്ടര്‍ ഒന്നിന് 2783&period;50 രൂപയും നല്‍കേണ്ടി വരും&period; ഗാര്‍ഹിക എല്‍പിജിയുടെ വിലയില്‍ മാറ്റമില്ല&period;അമേരിക്ക-ഇറാന്‍ സംഘര്‍ഷത്തിനും ഹോര്‍മുസ് കടലിടുക്കിലെ പ്രശ്‌നങ്ങള്‍ക്കും നേരിയ അയവ് വന്നതോടെ കുറച്ച വാണിജ്യ സിലിണ്ടര്‍ വിലയിലാണ് വീണ്ടും വര്‍ധനവുണ്ടായിരിക്കുന്നത്&period; മാസാരംഭത്തിലെ ഈ വിലവര്‍à´§à´¨ ഹോട്ടലുകള്‍&comma; ഭക്ഷ്യോത്പ്പന്ന&comma; ഭക്ഷ്യസംസ്‌കരണ യൂണിറ്റുകള്‍&comma; തട്ടുകടകള്‍&comma; ബേക്കറികള്‍&comma; കുടുംബശ്രീ ഭക്ഷ്യയൂണിറ്റുകള്‍ തുടങ്ങിയവയ്ക്ക് തിരിച്ചടിയാകും&period; നേരത്തെ തുടര്‍ച്ചയായ വില വര്‍ധനയുണ്ടായപ്പോള്‍ ഹോട്ടല്‍ ഭക്ഷണത്തിന് വില ഉയര്‍ന്നിരുന്നു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

വിജയം അതിർത്തി കടക്കുന്നു! തമിഴിലും തെലുങ്കിലും തരംഗമാകാനൊരുങ്ങി ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’

വിജയം അതിർത്തി കടക്കുന്നു! തമിഴിലും തെലുങ്കിലും തരംഗമാകാനൊരുങ്ങി 'ബെത്‌ലഹേം കുടുംബ യൂണിറ്റ്'മലയാള ബോക്സ് ഓഫീസിൽ സർവ്വകാല കലക്ഷൻ റെക്കോർഡുകൾ കാറ്റിൽപ്പറത്തി…

1 hour ago

ഇ​സ്രാ​യേ​ൽ-​ഗ്രീ​സ് വ​ൻ ആ​യു​ധ ക​രാ​ർ

തെ​ൽ അ​വീ​വ്: ഇ​സ്രാ​യേ​ലും ഗ്രീ​സും ത​മ്മി​ലു​ള്ള പ്ര​തി​രോ​ധ സ​ഹ​ക​ര​ണ​ത്തി​ൽ നി​ർ​ണാ​യ​ക ചു​വ​ടു​വെ​പ്പാ​യി ശ​ത​കോ​ടി​ക്ക​ണ​ക്കി​ന് ഡോ​ള​റി​ന്റെ ആ​യു​ധ​ക്ക​രാ​ർ ഒ​പ്പു​വെ​ച്ചു. ഇ​രു മെ​ഡി​റ്റ​റേ​നി​യ​ൻ…

6 hours ago

നേപ്പാൾ പ്രളയം: മരണം 939നിലവിളിയിൽ നിസ്സഹായരായി രക്ഷാപ്രവർത്തകർ▪️ ആ​ധു​നി​ക ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ ക്ഷാ​മ​മാ​ണ് ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തെ ഗു​രു​ത​ര​മാ​യി ബാ​ധി​ച്ച​ത്

കാ​ഠ്മ​ണ്ഡു: നേ​പ്പാ​ളി​നെ പി​ടി​ച്ചു​ല​ച്ച മി​ന്ന​ൽ പ്ര​ള​യ​ത്തി​ൽ ജീ​വ​ൻ ന​ഷ്ട​പ്പെ​ട്ട​വ​രു​ടെ എ​ണ്ണം 939 ആ​യി. ര​ക്ഷാ​പ്ര​വ​ർ​ത്ത​നം പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ങ്കി​ലും 4250 പേ​​രെ ഇ​തു​വ​രെ…

6 hours ago

എടപ്പാള്‍ കുറ്റിപ്പാലയില്‍ ക്ഷേത്രത്തില്‍ മോഷണം’ഉരുളികളും നിലവിളക്കുകളും കവര്‍ന്നു

എടപ്പാള്‍ കുറ്റിപ്പാലയില്‍ ക്ഷേത്രത്തില്‍ മോഷണം.ഉരുളികളും നിലവിളക്കുകളും അടക്കം ഏകദേശം 30000 രൂപയുടെ വിലപിടിപ്പുള്ള വസ്തുക്കള്‍ കവര്‍ന്നു.കുറ്റിപ്പാല ശ്രീ പറക്കോട്ടയില്‍ ഭഗവതി…

6 hours ago

മെക് സെവൻ എടപ്പാളിന്റെ നേതൃത്വത്തിൽ ഓണാഘോഷ പരിപാടികൾ നടത്തി

എടപ്പാൾ: മെക് സെവൻ എടപ്പാൾ ഹെൽത്ത് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ എടപ്പാൾ എമിറേറ്റ്സ് മാൾ ഫുഡ് കോർട്ടിൽ വിപുലമായി ഓണാഘോഷ പരിപാടികൾ…

6 hours ago

തവനൂരിന്റെ വികസന പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ വി.എസ് ജോയിക്ക് കഴിയും : റവന്യു മന്ത്രി എ.പി അനിൽ കുമാർ

ആലത്തിയൂർ: തവനൂരിന്റെ വികസന പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ വി.എസ് ജോയ് എം.എൽ.എക്ക് കഴിയുമെന്ന് കേരള റവന്യൂ വകുപ്പ് മന്ത്രി എ.പി…

6 hours ago