താനൂരിലെ പെൺകുട്ടികളുടെ ദൃശ്യങ്ങൾ പ്രചരിപ്പിക്കരുത്’; ശക്തമായ നിയമനടപടിയെന്ന് പൊലീസ്

&NewLine;<p class&equals;"wp-block-paragraph">മലപ്പുറം&colon; താനൂരിൽ നിന്ന് കാണാതാവുകയും പിന്നീട് മുംബൈയിൽ നിന്ന് കണ്ടെത്തുകയും ചെയ്ത പെൺകുട്ടികളുടെ ദൃശ്യങ്ങൾ പ്രചരിപ്പിക്കരുതെന്ന് പൊലീസ്&period; സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച ദൃശ്യങ്ങളും&comma; ചിത്രങ്ങളും&comma; വിവരങ്ങളുമുൾപ്പടെ നീക്കം ചെയ്യണമെന്ന് പൊലീസ് അറിയിച്ചു&period; നീക്കം ചെയ്യാത്തവർക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്നാണ് പൊലീസ് നൽകുന്ന മുന്നറിയിപ്പ്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">പെൺകുട്ടികളെ ഇതുവരെ വീട്ടുകാർക്കൊപ്പം വിട്ടിട്ടില്ല&period; സിഡബ്ല്യുസി കെയർ ഹോമിൽ തുടരുന്ന കുട്ടികളെ വിശദമായ കൗൺസിലിനിങിന് ശേഷമായിരിക്കും വീട്ടുകാർക്കൊപ്പം വിട്ടുനൽകുക&period; നാട് വിടാൻ കുട്ടികളെ സഹായിച്ച എടവണ്ണ സ്വദേശി റഹീം അസ്‌ലമിനെ കോടതി കഴിഞ്ഞ ദിവസം റിമാൻഡ് ചെയ്തിരുന്നു&period; ഇയാളെ തിരൂർ സബ് ജയിലിലേക്ക് മാറ്റി&period; തട്ടിക്കൊണ്ടു പോകൽ ഉൾപ്പടെയുള്ള വകുപ്പുകൾ ചുമത്തിയാണ് റഹീമിനെ പൊലീസ് അറസ്റ്റ് ചെയ്തത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ഇക്കഴിഞ്ഞ ഫെബ്രുവരി അഞ്ചിന് പരീക്ഷയ്‌ക്കെന്ന് പറഞ്ഞ് വീട്ടിൽ നിന്ന് ഇറങ്ങിയ വിദ്യാർത്ഥിനികളാണ് നാടുവിട്ടത്&period; പിന്നാലെ രണ്ട് കുട്ടികളുടെയും കുടുംബം പൊലീസിൽ പരാതി നൽകുകയായിരുന്നു&period; പൊലീസ് നടത്തിയ അന്വേഷണത്തിൽ പെൺകുട്ടികൾ തിരൂർ റെയിൽവേ സ്റ്റേഷനിൽ എത്തിയതടക്കമുള്ള സിസിടിവി ദൃശ്യങ്ങൾ കണ്ടെത്തിയിരുന്നു&period; തിരൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് രണ്ട് മണിയോടെ വിദ്യാർത്ഥിനികൾ കോഴിക്കോട് എത്തി&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ഇതിന് പിന്നാലെ ഇവരുടെയും മൊബൈൽ ഫോൺ സ്വിച്ച് ഓഫായി&period; ഇതിനിടെ പെൺകുട്ടികൾ മുംബൈയിലെ സലൂണിൽ എത്തി മുടിവെട്ടിയതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു&period; ഹെയർ ട്രീറ്റ്‌മെന്റിനായി പതിനായിരം രൂപയാണ് പെൺകുട്ടികൾ സലൂണിൽ ചെലവഴിച്ചത്&period; ഇതിന് പിന്നാലെ പൊലീസ് നടത്തിയ അന്വേഷണത്തിൽ പൂനെയിൽ നിന്ന് പെൺകുട്ടികളെ കണ്ടെത്തുകയായിരുന്നു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

കുന്നംകുളത്ത് കൂട്ട ആത്മഹത്യാശ്രമം: പിതാവും മകളും മരിച്ചു; സംഭവം ഗൾഫിൽനിന്ന് വന്നതിന് പിന്നാലെ

കുന്നംകുളം: കുന്നംകുളത്ത് കൂട്ട ആത്മഹത്യാശ്രമം. പഴഞ്ഞി എംഡി കോളേജിന് സമീപമുള്ള വീട്ടിൽ നാലംഗ കുടുംബമാണ് ആത്മഹത്യക്ക് ശ്രമിച്ചത്. സംഭവത്തിൽ അച്ഛനും…

2 hours ago

എസ് എസ് എഫ് വെസ്റ്റ് ജില്ലാ സാഹിത്യോൽസവിന് പരിസമാപ്തി; തിരൂരങ്ങാടി ഡിവിഷന് കിരീടം

എടപ്പാൾ:സർഗവസന്തം പെയ്തിറങ്ങി വെസ്റ്റ് ജില്ലാ സാഹിത്യോത്സവിന് തിരശ്ശീല വീണു.രണ്ട് ദിനരാത്രങ്ങൾ അക്ഷരാർഥത്തിൽ നന്മയുടെയും നേരിൻ്റെയും കലാവിരുന്നൊരുക്കിയ ധർമാധിഷ്ഠിത കലാമേളക്ക് പരിസമാപ്തി…

5 hours ago

കായലിനോട് ചേർന്ന പുറംമ്പോക്ക് ഭൂമികൾ പിടിച്ചെടുത്ത് ജനകീയ കൃക്ഷിക്ക് സൗകര്യമൊരുക്കണം

എടപ്പാൾ: കായലിനോട് ചേർന്ന പുറംമ്പോക്ക് ഭൂമികൾ സ്വകാര്യ വ്യക്തികൾ പിടിച്ചെടുത്തത് തിരിച്ചുപിടിക്കാനുള്ള നടപടി പഞ്ചായത്തുകൾ സ്വീകരിക്കണമെന്നും അവിടെ ജനകീയ കൃഷിക്ക്…

5 hours ago

കെ.എൻ.എം ചങ്ങരംകുളം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ബഹുജന സംഗമം സംഘടിപ്പിച്ചു

ചങ്ങരംകുളം: വ്യക്തി സംസ്കരണം സമൂഹ നന്മക്ക് എന്ന ലക്ഷ്യത്തോടെ ചങ്ങരംകുളം മണ്ഡലം ബഹുജന സംഗമം സംഘടിപ്പിച്ചു വളയംകുളം അസ്സബാഹ് ആർട്സ്…

5 hours ago

തൂഫാൻ ഓപ്പറേഷന് പിന്തുണയുമായി വിസ്ഡം

കുറ്റിപ്പുറം : ലഹരി വ്യാപനത്തിനെതിരെയുള്ള സംസ്ഥാന സർക്കാർ നീക്കം സ്വാഗതാർഹമെന്ന് വിസ്ഡം ഇസ് ലാമിക് ഓർഗനൈസേഷൻ മലപ്പുറം സൗത്ത് ജില്ലാ…

5 hours ago

ഓപ്പറേഷൻ തൂഫാൻ; കുറ്റിപ്പുറം മഞ്ചാടിയിൽ വൻ രാസ ലഹരി വേട്ട

അര കിലോ ഗ്രാമോളം MDMA യുമായി തിരൂർ കൂട്ടായി സ്വദേശി കുറ്റിപ്പുറം പോലീസിന്റെ പിടിയിൽ കുറ്റിപ്പുറം: ജില്ലയിലെ കോട്ടക്കൽ, തിരൂർ,…

5 hours ago