Kunamkulam

കുന്നംകുളത്ത് കൂട്ട ആത്മഹത്യാശ്രമം: പിതാവും മകളും മരിച്ചു; സംഭവം ഗൾഫിൽനിന്ന് വന്നതിന് പിന്നാലെ

കുന്നംകുളം: കുന്നംകുളത്ത് കൂട്ട ആത്മഹത്യാശ്രമം. പഴഞ്ഞി എംഡി കോളേജിന് സമീപമുള്ള വീട്ടിൽ നാലംഗ കുടുംബമാണ് ആത്മഹത്യക്ക് ശ്രമിച്ചത്. സംഭവത്തിൽ അച്ഛനും മകളും മരിച്ചു. പ്രവാസിയായിരുന്ന സിബിയും മകൾ…

2 weeks ago

കോക്കൂർ സ്കൂളിലെ റിട്ട. വൈസ് പ്രിൻസിപ്പൽ ദാമോദരൻ വി.വി നിര്യാതനായി

കുന്നംകുളം : നെഹ്റു നഗർ 8th Avenue ചിന്തിരം വീട്ടിൽ ദാമോദരൻ വി.വി (80), റിട്ട. വൈസ് പ്രിൻസിപ്പൽ, ഗവ. എച്ച്.എസ്.എസ് നിര്യാതനായി. മേയ് 9 രാവിലെ…

3 months ago

വിവാഹ പാർട്ടി സഞ്ചരിച്ചിരുന്ന കാർ ഇടിച്ചു യുവാവിന് ദാരുണാന്ത്യം

കുന്നംകുളം : വിവാഹ പാർട്ടി സഞ്ചരിച്ചിരുന്ന ഇന്നോവ കാർ ഇടിച്ച് യുവാവ് മരിച്ചു. എരുമപ്പെട്ടി അണ്ടേക്കാട് പീടികയിലെ അബ്ബാസിന്റെ മകൻ അബു താഹിർ (31) ആണ് മരിച്ചത്.ഇന്ന്…

3 months ago

കുന്നംകുളത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി പിടി അജയ്മോഹന്‍ മത്സരിക്കും

കുന്നംകുളം:കുന്നംകുളത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി പിടി അജയ്മോഹന്‍ മത്സരിക്കും.സിദ്ധിക് പന്താവൂരിന് കുന്നംകുളത്ത് സാധ്യത നില നിന്നിരുന്നുവെങ്കിലും അജയ്മോഹനെ നേതൃത്വം കുന്നംകുളത്തേക്ക് തിരഞ്ഞെടുത്തെന്നാണ് വിവരം.വൈകുന്നേരത്തോടെ ഓദ്യോഗിക പ്രഖ്യാപനം ഉണ്ടായേക്കും.ഇതോടെ പൊന്നാനി…

4 months ago

കുന്നംകുളത്ത് കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ച് അപകടം

കുന്നംകുളം : കുന്നംകുളത്ത് രണ്ട് കെഎസ്ആർടിസി ബസ്സുകൾ കൂട്ടിയിടിച്ച് ഇരുപതോളം പേർക്ക് പരിക്കേറ്റു.ഇന്നലെ രാത്രി ഏകദേശം 10.15-ഓടെയാണ് അപകടം സംഭവിച്ചത്.കുന്നംകുളം നഗരത്തിൽ വെച്ചാണ് രണ്ട് ബസ്സുകളും കൂട്ടിയിടിച്ചത്.മുന്നിൽ…

5 months ago

കുന്നംകുളത്ത് കോടതിയില്‍ മോഷണശ്രമം’പോലീസ് അന്വേഷണം തുടങ്ങി

കുന്നംകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ മോഷണശ്രമം.ബുധനാഴ്ച പുലർച്ചെ ഒരു മണിയോടെയാണ് സംഭവം. കോടതിയുടെ ഓഫീസ് റൂമിന്റെ വാതിലിന്റെ പൂട്ട് പൊളിച്ച് അകത്തുകടന്ന മോഷ്ടാവ് സെക്യൂരിറ്റി…

6 months ago

ബൈക്കപകടത്തിൽ യുവാക്കൾ മരിച്ചു

കുന്നംകുളം : കാണിയാമ്പലിൽ ഇന്ന് പുലർച്ചെ 2 മണിക്കുണ്ടായ ബൈക്കപകടത്തിൽ കാവിലക്കാട് സ്വദേശികളായ രണ്ട് യുവാക്കൾ മരിച്ചു. കാവിലക്കാട് കൂളിയാട്ടിൽ പ്രകാശൻ മകൻ പ്രണവ് 26 ,കാവിലക്കാട്…

7 months ago

കേച്ചേരി അക്കിക്കാവ് ബൈപാസ് റോഡ് ഇന്ന് നാടിന് സമർപ്പിച്ചു

കുന്നംകുളം :ആധുനിക സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് നിർമ്മിച്ച കേച്ചേരി–അക്കിക്കാവ് ബൈപാസ് റോഡ് ഇന്ന് വൈകീട്ട് 5 മണിക്ക് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്…

9 months ago

കുന്നംകുളം അഞ്ഞൂർ കുന്നത്ത് സിപിഎം പ്രവർത്തകനെ മർദ്ദിച്ച് കൊലപ്പെടുത്താൻ ശ്രമം

കുന്നംകുളം: അഞ്ഞൂർ കുന്നത്ത് സിപിഎം പ്രവർത്തകനെ മർദ്ദിച്ചു കൊലപ്പെടുത്താൻ ശ്രമം. ചിറ്റഞ്ഞൂർ സ്വദേശി ആലത്തി വീട്ടിൽ 35 വയസ്സുള്ള ബിനീഷിനെയാണ് മർദ്ദിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചത്. ഞായറാഴ്ച രാത്രി…

9 months ago