Categories: EDAPPALLocal news

എസ് എസ് എഫ് വെസ്റ്റ് ജില്ലാ സാഹിത്യോൽസവിന് പരിസമാപ്തി; തിരൂരങ്ങാടി ഡിവിഷന് കിരീടം

&NewLine;<pre class&equals;"wp-block-code"><code>എടപ്പാൾ&colon;സർഗവസന്തം പെയ്തിറങ്ങി വെസ്റ്റ് ജില്ലാ സാഹിത്യോത്സവിന് തിരശ്ശീല വീണു&period;രണ്ട് ദിനരാത്രങ്ങൾ അക്ഷരാർഥത്തിൽ നന്മയുടെയും നേരിൻ്റെയും കലാവിരുന്നൊരുക്കിയ ധർമാധിഷ്ഠിത കലാമേളക്ക് പരിസമാപ്തി വഴിവിട്ടൊഴുകുന്ന കലയേയും സാഹിത്യത്തേയും ശരിയായ ദിശയിലൂടെ ചലിപ്പിക്കുന്ന ധാർമിക വിപ്ലവ കലാമാമാങ്കത്തിന് ഒട്ടനവധി ആത്മീയ പുരുഷ്യൻമാരുടെയും കലാകാരൻമാരുടെയും സ്‌ഫുരിക്കുന്ന ചരിത്രങ്ങൾക്ക് സാക്ഷ്യം വഹിച്ച എടപ്പാളിൻ്റെ മണ്ണിൽ ആവേശം വഴിഞ്ഞൊഴുകി&period; കലാ സാംസ്കാരിക രംഗത്ത് പുതിയ അനുഭവങ്ങളും കാഴ്ചപ്പാടുകളും രുചികളും ഭാഷകളും സംസ്കാരങ്ങളും നിറങ്ങളും കഥകളും വിശേഷങ്ങളും വരച്ചുകാട്ടി സർഗവന്തം പെയ്തിറങ്ങിയാണ് സാഹിത്യോത്സവിന് സമാപനം കുറിച്ചത്&period; ഇഞ്ചോടിഞ്ച് നടന്ന പോരാട്ടത്തിൽ 882 പോയിൻ്റ് നേടിയ തിരൂരങ്ങാടി ഡിവിഷൻ കലാകിരീടം ചൂടി&period; തുടർച്ചയായ മൂന്നാം തവണയാണ് തിരൂരങ്ങാടി ഡിവിഷൻ ജേതാക്കളാകുന്നത്&period; 702 പോയിൻ്റ് നേടിയ വേങ്ങര ഡിവിഷൻ രണ്ടാം സ്ഥാനവും542 പോയിൻ്റ് നേടിയ കോട്ടക്കൽ&comma; തേഞ്ഞിപ്പലം ഡിവിഷനുകൾ മൂന്നാം സ്ഥാനം പങ്കിട്ടു&period; കലാപ്രതിഭയായി 36 പോയിൻ്റ് നേടിയ ക്യാമ്പസ് വിഭാഗത്തിലെ&NewLine;സി ആശിഖ്&NewLine;&lpar;കെ എം സി ടി ലോ കോളേജ്&comma; വളാഞ്ചേരി&comma;&NewLine;ഡിവിഷൻ&colon; വളാഞ്ചേരി ഡിവിഷൻ&rpar;യും&NewLine;സർഗപ്രതിഭയായി 36 പോയിൻ്റുമായി ക്യാമ്പസ് വിഭാഗത്തിലെ&NewLine;മെൽവിയ&NewLine;&lpar;തുഞ്ചത്ത് എഴുത്തച്ഛൻ മലയാളം സർവകലാശാല ക്യാമ്പസ്&NewLine;ഡിവിഷൻ&colon; പരപ്പനങ്ങാടി ഡിവിഷൻ&rpar;യും തിരഞ്ഞെടുക്കപ്പെട്ടു&period;&NewLine;വൈകുന്നേരം നടന്ന സമാപന സംഗമം കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന ജനറൽ സെക്രട്ടറി സയ്യിദ് ഇബ്റാഹീം ഖലീൽ അൽ ബുഖാരി ഉദ്ഘാടനം ചെയ്തു&period; സയ്യിദ് സീതികോയ തങ്ങൾ നീറ്റിക്കൽ പ്രാർഥന നടത്തി&period;&period; ജഅ്ഫർ ശാമിൽ ഇർഫാനി അധ്യക്ഷത വഹിച്ചു&period; അബ്ദുൽ ഹഫീള് അഹ്സനി അനുമോദന പ്രഭാഷണം നടത്തി&period; അടുത്ത വർഷം സാഹിത്യോത്സവിന് ആതിഥ്യമരുള്ള പുത്തനത്താണി ഡിവിഷനിലെ പ്രാസ്ഥാനിക നേതാക്കൾക്ക് സ്വാഗതസംഘം ഭാരവാഹികൾ പതാക കൈമാറി&period;&NewLine;അലി ബാഖവി ആറ്റുപുറം&comma; എസ് ഐ കെ തങ്ങൾ ബുഖാരി&comma; ബാസിം നൂറാനി&comma; &comma; സ്വാദിഖ് നിസാമി&comma;&NewLine;പിടി മുഹമ്മദ് അഫ്ളൽ&comma;&NewLine;ശിഹാബുദ്ദീൻ സഖാഫി പെരുമുക്ക്&comma; ഹൈദർ മുസ്‌ലിയാർ മാണൂർ&comma; അശ്റഫ് ബാഖവി അയിരൂർ&comma; നെല്ലറ ശംസുദ്ദീൻ&comma; വാരിയത്ത് മുഹമ്മദലി&comma; റഫീഖ് അഹ്സനി കാലടി&comma;&NewLine;നൗഫൽ സഅദി &comma; സുഹൈൽ കാളച്ചാൽ &comma; എം കെ&period;ശൗക്കത്തലി തുടങ്ങിയവർ സംബന്ധിച്ചു&NewLine;…………&period;<&sol;code><&sol;pre>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ഡിവിഷനുകളുടെ പോയിൻ്റ് നില<br>……&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<ul class&equals;"wp-block-list">&NewLine;<li>തിരൂരങ്ങാടി ഡിവിഷൻ — 822<&sol;li>&NewLine;&NewLine;&NewLine;&NewLine;<li>വേങ്ങര ഡിവിഷൻ — 702<&sol;li>&NewLine;&NewLine;&NewLine;&NewLine;<li>കോട്ടക്കൽ ഡിവിഷൻ — 542<&sol;li>&NewLine;&NewLine;&NewLine;&NewLine;<li>തേഞ്ഞിപ്പലം ഡിവിഷൻ — 542<&sol;li>&NewLine;&NewLine;&NewLine;&NewLine;<li>പരപ്പനങ്ങാടി ഡിവിഷൻ — 523<&sol;li>&NewLine;&NewLine;&NewLine;&NewLine;<li>വൈലത്തൂർ ഡിവിഷൻ — 444<&sol;li>&NewLine;&NewLine;&NewLine;&NewLine;<li>താനൂർ ഡിവിഷൻ — 438<&sol;li>&NewLine;&NewLine;&NewLine;&NewLine;<li>വളാഞ്ചേരി ഡിവിഷൻ — 430<&sol;li>&NewLine;&NewLine;&NewLine;&NewLine;<li>പുതനത്താണി ഡിവിഷൻ — 419<&sol;li>&NewLine;&NewLine;&NewLine;&NewLine;<li>എടപ്പാൾ ഡിവിഷൻ — 412<&sol;li>&NewLine;&NewLine;&NewLine;&NewLine;<li>പൊന്നാനി ഡിവിഷൻ — 343<&sol;li>&NewLine;&NewLine;&NewLine;&NewLine;<li>തിരൂർ ഡിവിഷൻ — 241<&sol;li>&NewLine;<&sol;ul>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ഏഷ്യൻ ഗെയിംസ് ഇരട്ട മെഡൽ ജേതാവ് വിദർശ കെ. വിനോദിന് കായിക വകുപ്പിൽ നിയമനം

തിരുവനന്തപുരം: ഏഷ്യൻ ഗെയിംസിൽ ഇരട്ട മെഡൽ നേടിയ വിദർശ് കെ. വിനോദിന് കായിക വകുപ്പിൽ നിയമനം. കായിക ഡയറക്ടറേറ്റിൽ അസിസ്റ്റന്റ്…

3 hours ago

ഏഷ്യൻ ഗെയിംസ് ഇരട്ട മെഡൽ ജേതാവ് വിദർശ കെ. വിനോദിന് കായിക വകുപ്പിൽ നിയമനം

തിരുവനന്തപുരം: ഏഷ്യൻ ഗെയിംസിൽ ഇരട്ട മെഡൽ നേടിയ വിദർശ് കെ. വിനോദിന് കായിക വകുപ്പിൽ നിയമനം. കായിക ഡയറക്ടറേറ്റിൽ അസിസ്റ്റന്റ്…

3 hours ago

സംസ്ഥാനത്ത് പ്രായപൂർത്തിയാകാതെ വാഹനമോടിച്ചവരിൽ പകുതിയോളവും മലപ്പുറത്ത്; ഒരാഴ്ചക്കിടെ പിടിയിലായത് 220 പേർ; കർശന നടപടിയുമായി പൊലീസ്..!

സംസ്ഥാനത്ത് പ്രായപൂർത്തിയാകാതെ വാഹനമോടിച്ചതിന് പിടിക്കപ്പെട്ട കുട്ടികളിൽ പകുതിയോളം പേരും മലപ്പുറം ജില്ലയിൽ നിന്നാണെന്ന് ഔദ്യോഗിക പൊലീസ് കണക്കുകൾ വ്യക്തമാക്കുന്നു. നവംബർ…

3 hours ago

ഇന്ത്യയിൽ ചരിത്രം കുറിച്ച് യുപിഐ ഇടപാടുകൾ

രാജ്യത്ത് യുപിഐ ഇടപാടുകൾ പുതിയ റെക്കോർഡിലെത്തി. ഒക്ടോബറിൽ 25.47 ബില്യൺ ഇടപാടുകളിലൂടെ 31.53 ലക്ഷം കോടി രൂപയുടെ പണമിടപാടുകളാണ് നടന്നത്.…

12 hours ago

പൊന്നാനിയുടെ ചരിത്രവഴികളിലൂടെ വിദ്യാർഥികളുടെ യാത്ര; ചരിത്രകാരൻ ടി.വി. അബ്ദുറഹ്മാൻ മാഷുമായി സംവാദം നടത്തി

പൊന്നാനി: നാടിന്റെ സമ്പന്നമായ ചരിത്രവും പൈതൃകവും അടുത്തറിയുന്നതിനായി വെളിയങ്കോട് എം.ടി.എം. കോളേജ് ഓഫ് ആർട്സ്, സയൻസ് ആൻഡ് കൊമേഴ്‌സിലെ ഇംഗ്ലീഷ്…

12 hours ago

പിഎം ശ്രീ: ദുർബല നിമിഷത്തിൽ അബദ്ധത്തിൽ ഒപ്പിട്ടുപോയി’; ​തെറ്റുപറ്റിയെന്ന് തുറന്നുസമ്മതിച്ച് ടി.പി. രാമകൃഷ്ണൻ

കോഴിക്കോട് : പി.എം. ശ്രീ (PM SHRI) പദ്ധതിയിൽ കേരളം ഒപ്പിട്ടത് ഒരു ദുർബല നിമിഷത്തിലാണെന്നും അത് ചെയ്തത് ശരിയായില്ലെന്നും…

15 hours ago