പൊന്നാനിയുടെ ചരിത്രവഴികളിലൂടെ വിദ്യാർഥികളുടെ യാത്ര; ചരിത്രകാരൻ ടി.വി. അബ്ദുറഹ്മാൻ മാഷുമായി സംവാദം നടത്തി

&NewLine;<p class&equals;"wp-block-paragraph">പൊന്നാനി&colon; നാടിന്റെ സമ്പന്നമായ ചരിത്രവും പൈതൃകവും അടുത്തറിയുന്നതിനായി വെളിയങ്കോട് എം&period;ടി&period;എം&period; കോളേജ് ഓഫ് ആർട്സ്&comma; സയൻസ് ആൻഡ് കൊമേഴ്‌സിലെ ഇംഗ്ലീഷ് വിഭാഗം വിദ്യാർഥികൾ പ്രശസ്ത പ്രാദേശിക ചരിത്രകാരനും എഴുത്തുകാരനുമായ ടി&period;വി&period; അബ്ദുറഹ്മാൻ മാഷിന്റെ വസതി സന്ദർശിച്ചു&period; ഇംഗ്ലീഷ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ &&num;8216&semi;ഗ്ലിംപ്സ് ദി ഹിസ്റ്ററി&&num;8217&semi; &lpar;Glimpse the History&rpar; എന്ന പേരിൽ സംഘടിപ്പിച്ച സംവാദ പരിപാടിയുടെ ഭാഗമായാണ് ചൊവ്വാഴ്ച ഉച്ചയ്ക്ക് 2&colon;30-ന് വിദ്യാർഥികൾ അദ്ദേഹത്തിന്റെ വീട്ടിലെത്തിയത്&period;കോളേജ് പി&period;ആർ&period;ഒ&period; ഫൈസൽ ബാവ ചടങ്ങിൽ ആമുഖ പ്രഭാഷണം നടത്തി&period; തുടർന്ന് ടി&period;വി&period; അബ്ദുറഹ്മാൻ മാഷ് വിദ്യാർഥികളുമായി സംവദിച്ചു&period; പൊന്നാനിയുടെ ചരിത്രപരമായ പ്രാധാന്യവും&comma; പോയകാല സ്മരണകളും&comma; സാംസ്കാരിക പൈതൃകവും കോർത്തിണക്കിയുള്ള അദ്ദേഹത്തിന്റെ വിവരണങ്ങൾ വിദ്യാർഥികൾക്ക് ഏറെ ആസ്വാദ്യകരവും വിജ്ഞാനപ്രദവുമായി മാറി&period; പാഠപുസ്തകങ്ങൾക്കപ്പുറം നാടിന്റെ ചരിത്രം നേരിട്ട് മനസ്സിലാക്കാൻ ഈ കൂടിക്കാഴ്ച വിദ്യാർഥികൾക്ക് മികച്ച അവസരമൊരുക്കി&period;ചടങ്ങിൽ വെച്ച് ടി&period;വി&period; അബ്ദുറഹ്മാൻ മാഷിനുള്ള കോളേജിന്റെ സ്നേഹോപഹാരം ഇംഗ്ലീഷ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ അമർനാഥ് സമ്മാനിച്ചു&period; സാമൂഹ്യ പ്രവർത്തകൻ മുഹമ്മദ് പൊന്നാനി സന്നിഹിതനായിരുന്നു&period; ഇംഗ്ലീഷ് വിഭാഗം വിദ്യാർഥികളായ മുഹമ്മദ് സിനാൻ സ്വാഗതവും സൽമത്ത് നന്ദിയും രേഖപ്പെടുത്തി&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ചെറുമുക്കിൽ തെരുവ് നായയുടെ ആക്രമണത്തിൽ രണ്ട് വിദ്യാർഥികൾക്ക് പരിക്കേറ്റു

ചെറുമുക്ക് ജീലാനി നഗർ മസ്ജിദിന് സമീപത്ത് വെച്ച് ഇന്ന് രാവിലെയാണ് അപകടം.മദ്രസയിലേക്ക് പോകുകയായിരുന്ന കെപി സിദ്ദീഖിൻ്റെ മകളെയും കെപി ഷാഫിയുടെ…

3 hours ago

അടുത്ത അധ്യയനവർഷം മുതൽ സംസ്ഥാനത്ത് വാണിജ്യ ശാസ്ത്രമേളയും; പ്രഖ്യാപനം മണ്ണാർക്കാട്ട്

മണ്ണാർക്കാട്: വിദ്യാർഥികളിൽ വാണിജ്യ അവബോധവും സംരംഭകത്വ താൽപര്യവും വളർത്തുന്നതിനായി അടുത്ത അധ്യയനവർഷം മുതൽ സംസ്ഥാനത്ത് വാണിജ്യ ശാസ്ത്രമേള കൂടി സംഘടിപ്പിക്കുമെന്ന്…

3 hours ago

ഏഷ്യൻ ഗെയിംസ് ഇരട്ട മെഡൽ ജേതാവ് വിദർശ കെ. വിനോദിന് കായിക വകുപ്പിൽ നിയമനം

തിരുവനന്തപുരം: ഏഷ്യൻ ഗെയിംസിൽ ഇരട്ട മെഡൽ നേടിയ വിദർശ് കെ. വിനോദിന് കായിക വകുപ്പിൽ നിയമനം. കായിക ഡയറക്ടറേറ്റിൽ അസിസ്റ്റന്റ്…

9 hours ago

ഏഷ്യൻ ഗെയിംസ് ഇരട്ട മെഡൽ ജേതാവ് വിദർശ കെ. വിനോദിന് കായിക വകുപ്പിൽ നിയമനം

തിരുവനന്തപുരം: ഏഷ്യൻ ഗെയിംസിൽ ഇരട്ട മെഡൽ നേടിയ വിദർശ് കെ. വിനോദിന് കായിക വകുപ്പിൽ നിയമനം. കായിക ഡയറക്ടറേറ്റിൽ അസിസ്റ്റന്റ്…

9 hours ago

സംസ്ഥാനത്ത് പ്രായപൂർത്തിയാകാതെ വാഹനമോടിച്ചവരിൽ പകുതിയോളവും മലപ്പുറത്ത്; ഒരാഴ്ചക്കിടെ പിടിയിലായത് 220 പേർ; കർശന നടപടിയുമായി പൊലീസ്..!

സംസ്ഥാനത്ത് പ്രായപൂർത്തിയാകാതെ വാഹനമോടിച്ചതിന് പിടിക്കപ്പെട്ട കുട്ടികളിൽ പകുതിയോളം പേരും മലപ്പുറം ജില്ലയിൽ നിന്നാണെന്ന് ഔദ്യോഗിക പൊലീസ് കണക്കുകൾ വ്യക്തമാക്കുന്നു. നവംബർ…

9 hours ago

ഇന്ത്യയിൽ ചരിത്രം കുറിച്ച് യുപിഐ ഇടപാടുകൾ

രാജ്യത്ത് യുപിഐ ഇടപാടുകൾ പുതിയ റെക്കോർഡിലെത്തി. ഒക്ടോബറിൽ 25.47 ബില്യൺ ഇടപാടുകളിലൂടെ 31.53 ലക്ഷം കോടി രൂപയുടെ പണമിടപാടുകളാണ് നടന്നത്.…

19 hours ago