സൗദിയിൽ വാഹനാപകടം ; കോട്ടയം സ്വദേശികളായ രണ്ട് മലയാളി നഴ്സുമാർ അടക്കം അഞ്ച്​ പേർക്ക് ദാരുണാന്ത്യം

&NewLine;<p class&equals;"wp-block-paragraph">സൗദി അറേബ്യയിലെ മക്കയിൽ ഉണ്ടായ വാഹനാപകടത്തിൽ അഞ്ച് പേർക്ക് ദാരുണാന്ത്യം&period;മക്കയിലെ റാനിയ എന്ന പട്ടണത്തിലേക്കാണ് ഇവർ വെള്ളിയാഴ്ച പോയത്&period; അവിടെ വെച്ച് വാഹനങ്ങൾ കൂട്ടിയിടിക്കുകയായിരുന്നു&period; മരണപ്പെട്ടവരിൽ രണ്ട്&ZeroWidthSpace; പേർ മലയാളികളും രണ്ട്&ZeroWidthSpace; പേർ തമിഴ്&ZeroWidthSpace;നാട്&ZeroWidthSpace; സ്വദേശികളും ഒരാൾ സൗദി പൗരനുമാണ്&period; കോട്ടയം പാല സ്വദേശി ജെയ്സിമോൾ മാത്യു &lpar;36&rpar;&comma; കോട്ടയം കുരുമുള്ളൂർ ആനച്ചേരി അഞ്ചക്കുന്നേൽ ജോബിന ജോണി &lpar;26&rpar; എന്നിവരാണ് മരിച്ച മലയാളികൾ&period; തമിഴ്&ZeroWidthSpace;നാട്&ZeroWidthSpace; തിരുച്ചിറപ്പിള്ളി സ്വദേശി ദേവമ്മ ഹെപ്സിബ &lpar;33&rpar;&comma; ചെന്നൈ സ്വദേശിനി വിജയലക്ഷ്&ZeroWidthSpace;മി എന്നിവരാണ്&ZeroWidthSpace; മരിച്ച തമിഴ്&ZeroWidthSpace;നാട്&ZeroWidthSpace; സ്വദേശികൾ&period; വാഹനം ഓടിച്ചിരുന്ന സൗദി പൗരനും മരണപ്പെട്ടു&period;സൗദി സർക്കാർ ഡിസ്പൻസറികളിൽ ജോലി ചെയ്യുന്ന നഴ്&ZeroWidthSpace;സുമാരാണ് നാല് പേരും&ZeroWidthSpace;&period; മക്കയിലെ അൽഗഫ എന്ന സ്ഥലത്തായിരുന്നു ഇവരുടെ ജോലി&period; അവധി ദിവസങ്ങളിലാണ് സൗദിയിൽ ജോലിചെയ്യുന്ന നഴ്സുമാർ അവശ്യസാധനങ്ങൾ വാങ്ങാനായി പോകാറുള്ളത്&period; മക്കയിലെ റാനിയ എന്ന പട്ടണത്തിലേക്കാണ് ഇവർ വെള്ളിയാഴ്ച പോയത്&period; അവിടെ വെച്ച് വാഹനങ്ങൾ കൂട്ടിയിടിക്കുകയായിരുന്നു&period;മരിച്ചവരുടെ സൗദിയിലു&ZeroWidthSpace;ള്ള ബന്ധുക്കൾ സംഭവ സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്&period; മൃതദേഹങ്ങൾ നാട്ടിലേക്ക് എത്തിക്കാനുള്ള ശ്രമവും ആരംഭിച്ചിട്ടുണ്ട്&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ഡൽഹിയിൽ വനിതാ മാധ്യമപ്രവർത്തകർക്കെതിരായ ലൈംഗികാതിക്രമം; ആരോപണവിധേയന എസിപി വിവേക് ഭഗത്തിന്റെ സ്ഥാനക്കയറ്റം തടഞ്ഞുവച്ചു

ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ജ്ഞാനേഷ് കുമാറിനെതിരേ ഡൽഹിയിൽ നടന്ന പ്രതിഷേധത്തിനിടെ വനിതാ മാധ്യമപ്രവർത്തകർക്കെതിരേ ലൈംഗികാതിക്രമം നടത്തിയെന്ന സംഭവത്തിൽ ആരോപണവിധേയനായ…

4 hours ago

പൊതുമരാമത്ത് വകുപ്പ് മന്ത്രി പൊന്നാനിയിൽ, 75 കോടിയുടെ പദ്ധതികൾ

പൊന്നാനി: പൊന്നാനി കർമ്മ റോഡും പാലവും സമഗ്രമായി നവീകരിക്കുകയും പ്രദേശത്ത് സൗന്ദര്യവത്കരണ പ്രവർത്തനങ്ങൾ നടപ്പാക്കുകയും ചെയ്യുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി…

5 hours ago

ജന്തർ മന്തർ പ്രതിഷേധം; വനിതാ മാധ്യമപ്രവർത്തകർക്കെതിരെ ലൈംഗികാതിക്രമ ആരോപണം: എസിപി വിവേക് ഭഗതിന് സ്ഥാനക്കയറ്റം നൽകി ഡൽഹി പോലീസ്

ന്യൂഡല്‍ഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ്‌ കുമാറിനെതിരായ പ്രതിഷേധത്തിനിടെ മാധ്യമ പ്രവര്‍ത്തകയെ ലൈംഗികമായി ഉപദ്രവിച്ചെന്ന ആരോപണം നേരിടുന്ന ഡല്‍ഹി പൊലീസ്…

5 hours ago

കെ.പി.എസ്.എ. സഹോദയ കലോത്‌സവവും കിഡ്സ് ഫെസ്റ്റും ഇന്ന് മുതൽ

ചങ്ങരംകുളം: 19-ാംമത് കെ.പി.എസ്.എ സഹോദയ സി.ബി.എസ്.ഇ കലോത്സവവും കിഡ്സ് ഫെസ്റ്റും എടപ്പാൾ എം. എച്ച് സ്കൂളിലും കക്കിടിപ്പുറം സംസ്കൃതി സ്കൂളിലുമായി…

9 hours ago

തെക്കേകെട്ട് കോൾ പടവ് വാർഷിക പൊതുയോഗം

ചങ്ങരംകുളം : തെക്കേകെട്ട് കോൾ പടവ് കർഷക സേവാ സമിതിയുടെ വാർഷിക പൊതുയോഗം ചെറുവല്ലൂർ മദ്രസയിൽ നടന്നു. പ്രസിഡണ്ട്‌ വി.കെ…

9 hours ago

മുംബൈയിൽ ബസ് ഡിപ്പോയിൽ വൻ തീപിടിത്തം: 10 ഇലക്ട്രിക് ബസുകൾ കത്തിനശിച്ചു

മുംബൈയിലെ സിയോണ്‍ ആര്‍ ടി ഒ പാസിംഗിന് സമീപമുള്ള അനിക് ബസ് ഡിപോയില്‍ തീപിടിത്തം. യാര്‍ഡില്‍നിര്‍ത്തിയിട്ടിരുന്ന 10ഇലക്ട്രിക് ബസുകള്‍ കത്തിനശിച്ചു.…

19 hours ago