തെരഞ്ഞെടുപ്പ് പരാജയം ചർച്ച ചെയ്യാൻ സി പിഎം വിപുലീകൃത ജില്ലാ കമ്മിറ്റി യോഗം പൊന്നാനിയിൽ

&NewLine;<p class&equals;"wp-block-paragraph">പൊന്നാനി &colon; സിപിഐ എം മലപ്പുറം ജില്ലാ വിപുലീകൃത ജില്ലാകമ്മിറ്റി യോഗത്തിന് ഇന്ന് പൊന്നാനിയിൽ തുടക്കമായി&period; ചമ്രവട്ടം ജങ്ഷനിലെ ആർ&period;വി&period; പാലസിലാണ് ശനി&comma; ഞായർ ദിവസങ്ങളിലെ യോഗം നടക്കുന്നത്&period;രാവിലെ 9&period;30-ന് മുതിർന്ന സി&period;പി&period;എം&period; നേതാവ് പാലോളി മുഹമ്മദ് കുട്ടി പതാക ഉയർത്തി&period; തുടർന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗവും പ്രതിപക്ഷനേതാവുമായ പിണറായി വിജയൻ പ്രതിനിധിസമ്മേളനം ഉദ്ഘാടനം ചെയ്യും&period;യോഗത്തിൽ&comma; തെരഞ്ഞെടുപ്പിലെ പരാജയത്തിന്റെ യഥാർത്ഥ വസ്തുതകൾ കൃത്യമായി പരിശോധിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"> പാർട്ടിയെ എഴുതിത്തള്ളാനാകില്ലെന്ന് ഉപതെരഞ്ഞെടുപ്പ് ഫലങ്ങൾ തെളിയിക്കുന്നുവെന്നും യോഗം വിലയിരുത്തുന്നു&period;ജില്ലയിൽനിന്നുള്ള രണ്ട് സംസ്ഥാനകമ്മിറ്റി അംഗങ്ങൾ&comma; 42 ജില്ലാകമ്മിറ്റി അംഗങ്ങൾ&comma; 18 ഏരിയാകമ്മിറ്റികളിൽനിന്നുള്ള 64 പ്രതിനിധികൾ&comma; വർഗ-ബഹുജന സംഘടനകളിൽനിന്നുള്ള 33 പ്രതിനിധികൾ എന്നിവരുൾപ്പെടെ 141 പ്രതിനിധികൾ യോഗത്തിൽ പങ്കെടുക്കുന്നത്&period; രാവിലെ 11&period;30-ന് ജില്ലാ സെക്രട്ടറി പ്രവർത്തനറിപ്പോർട്ട് അവതരിപ്പിക്കും&period; തുടർന്ന് ഗ്രൂപ്പ് ചർച്ചയും പൊതുചർച്ചയും നടക്കും&period;ഞായറാഴ്ച വൈകീട്ട് 4&period;30-ന് പൊതു പ്രകടനം നടക്കും&period; പൊന്നാനി ഹാർബർ&comma; സി&period;വി&period; ജങ്ഷൻ എന്നിവിടങ്ങളിൽനിന്ന് ആരംഭിക്കുന്ന പ്രകടനങ്ങൾ ജിം റോഡ് വഴി കർമനയോരപാതയിൽ സംഗമിക്കും&period; തുടർന്ന് നടക്കുന്ന പൊതുസമ്മേളനം പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും&period;ജില്ലയിലെ തീരദേശത്തെ ഏഴ് ഏരിയാകമ്മിറ്റികളിൽനിന്നായി അരലക്ഷത്തോളം പേർ പൊതുപരിപാടിയിൽ പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">നിയമസഭാ തെരഞ്ഞെടുപ്പിൽ മലപ്പുറത്ത് സിപിഎം നേരിട്ട കനത്ത തിരിച്ചടിയും സ്വാധീനമേഖലയായ പൊന്നാനി ഉൾപ്പെടെ കൈവിട്ടുപോയതും പാർട്ടി വിപുലീകൃത ജില്ലാ കമ്മിറ്റി വിശദമായി ചർച്ച ചെയ്യും&period; സ്ഥാനാർത്ഥി നിർണയത്തിലെ തർക്കങ്ങളും മുൻ മന്ത്രി അബ്ദുറഹ്മാൻ മണ്ഡലം മാറി മത്സരിച്ചതിനെച്ചൊല്ലിയുള്ള താഴെത്തട്ടിലെ വിമർശനങ്ങളും യോഗത്തിൽ ഉയർന്നിട്ടുണ്ട്&period; ന്യൂനപക്ഷങ്ങൾക്കിടയിൽ പാർട്ടിക്ക് വിശ്വാസ്യത നഷ്ടപ്പെട്ടെന്ന് വിലയിരുത്തിയ നേതൃത്വം&comma; ഇത് വീണ്ടെടുക്കാനുള്ള മാർഗങ്ങളും യോഗത്തിൽ ആലോചിക്കുന്നുണ്ട്&period;പാർട്ടി അംഗത്വമെടുത്ത മുൻ മന്ത്രി കെ&period;ടി&period; ജലീലും വി&period; അബ്ദുറഹ്മാനും ജില്ലാ കമ്മിറ്റിയിൽ പങ്കെടുത്തേക്കുമെന്നാണ് സൂചന&period; <&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ഒൻപതാം മണിക്കൂറിൽ പൊലീസ് നടപടി; രാഹുല്‍ ഗാന്ധി കസ്റ്റഡിയില്‍

ന്യൂഡല്‍ഹി: ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയെ കസ്റ്റഡിയിലെടുത്ത് ഡല്‍ഹി പൊലീസ്. മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള…

8 hours ago

ഗ്യാനേഷ് കുമാർ രാജിവെക്കണം; തവനൂരിൽ മുസ്ലിം ലീഗിന്റെ പ്രതിഷേധ ജ്വാല

തവനൂർ : രാജ്യത്തെ തിരഞ്ഞെടുപ്പ് സംവിധാനങ്ങളുടെ വിശ്വാസ്യത തകർക്കുന്ന നടപടികളിൽ പ്രതിഷേധിച്ച് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്നാവശ്യപ്പെട്ട്…

8 hours ago

കെ.പി.എസ്.എ സഹോദയ കലോത്സവത്തിന് തുടക്കം

എടപ്പാൾ | കെ.പി.എസ്.എ സഹോദയ കലോത്സവത്തിന്റെ സ്റ്റേജിതര മത്സരങ്ങൾക്ക് എം.എച്ച് സ്കൂളിൽ തുടക്കമായി. 23 വിദ്യാലയങ്ങളിൽ നിന്നായി രണ്ടായിരത്തിലധികം കുട്ടികളാണ്…

8 hours ago

മോദി വോട്ട് മോഷ്ടിച്ച് രാജ്യത്തെ തട്ടിയെടുത്തു; പ്രതിഷേധത്തിനിടെ പ്രധാനമന്ത്രിക്കെതിരേ രൂക്ഷവിമർശനവുമായി രാഹുൽ ഗാന്ധി

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ആർഎസ്എസ് മേധാവി മോഹൻ ഭാഗവത് എന്നിവർ മുഖ്യ തെരഞ്ഞെടുപ്പ്…

11 hours ago

ഇരട്ട ചക്രവാതച്ചുഴി, ന്യൂനമർദപാത്തി; സംസ്ഥാനത്ത് മഴ കനക്കുന്നു, ഒമ്പത് ജില്ലകളിൽ യെലോ അലർട്ട്

തിരുവനന്തപുരം: ഇരട്ട ചക്രവാതച്ചുഴിയുടെയും ന്യൂനമര്‍ദപാത്തിയുടെയും സ്വാധീനഫലമായി സംസ്ഥാനത്ത് ശക്തമായ മഴ‍യ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. ചൊവ്വാഴ്ച ഒന്‍പത്…

11 hours ago

വണ്ടൂരിൽ സ്വകാര്യ ആശുപത്രിയിൽ പ്രസവത്തിനിടെ യുവതി മരിച്ചു; ഡോക്ടർക്കും ആശുപത്രിക്കുമെതിരെ പരാതി

വണ്ടൂർ: വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രസവത്തിനിടെ യുവതി മരിച്ച സംഭവത്തിൽ ഡോക്ടർക്കും ആശുപത്രി അധികൃതർക്കുമെതിരെ ഗുരുതരആരോപണങ്ങളുമായി ബന്ധുക്കൾ. വണ്ടൂർ എറിയാട്…

11 hours ago