Categories: EDAPPAL

സ്വാതന്ത്ര്യസമര സേനാനികളുടെ സ്മരണയിൽ ആനക്കരയിൽ ഫല വൃക്ഷ തോട്ടം ഒരുങ്ങുന്നു

&NewLine;<figure class&equals;"wp-block-gallery columns-1 is-cropped wp-block-gallery-1 is-layout-flex wp-block-gallery-is-layout-flex"><ul class&equals;"blocks-gallery-grid"><li class&equals;"blocks-gallery-item"><figure><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2022&sol;05&sol;IMG-20220530-WA0220-1024x220&period;jpg" alt&equals;"" data-id&equals;"18972" data-full-url&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2022&sol;05&sol;IMG-20220530-WA0220&period;jpg" data-link&equals;"https&colon;&sol;&sol;edappalnews&period;com&sol;&percnt;e0&percnt;b4&percnt;aa&percnt;e0&percnt;b5&percnt;8d&percnt;e0&percnt;b4&percnt;b0&percnt;e0&percnt;b4&percnt;b5&percnt;e0&percnt;b4&percnt;be&percnt;e0&percnt;b4&percnt;b8&percnt;e0&percnt;b4&percnt;bf-&percnt;e0&percnt;b4&percnt;b8&percnt;e0&percnt;b5&percnt;8d&percnt;e0&percnt;b4&percnt;b5&percnt;e0&percnt;b5&percnt;bc&percnt;e0&percnt;b4&percnt;a3&percnt;e0&percnt;b5&percnt;8d&percnt;e0&percnt;b4&percnt;a3&percnt;e0&percnt;b4&percnt;b5&percnt;e0&percnt;b5&percnt;8d&percnt;e0&percnt;b4&percnt;af&percnt;e0&percnt;b4&percnt;be&percnt;e0&percnt;b4&percnt;aa&percnt;e0&percnt;b4&percnt;be&percnt;e0&percnt;b4&percnt;b0&percnt;e0&percnt;b4&percnt;bf&sol;img-20220530-wa0220&sol;" class&equals;"wp-image-18972"&sol;><&sol;figure><&sol;li><&sol;ul><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ആനക്കര&colon; രാജ്യത്തിന്റെ എഴുപത്തിയഞ്ചാം സ്വാതന്ത്ര്യ വാർഷികം അസാദി കാ അമൃത് മഹോത്സവ് ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുമായി സഹകരിച്ച് ലോക പരിസ്ഥിതി ദിനത്തിൽ അന്ത്യോദയ എന്ന നാമധേയത്തിൽ സ്വാതന്ത്ര സമര സേനാനികളുടെ സ്മരണാർത്ഥം ഭാരതത്തിന്റെ എഴുപത്തഞ്ചു ജില്ലാ കേന്ദ്രങ്ങളിൽ മുരിങ്ങ തോട്ടവും à´«à´² വൃക്ഷ തോട്ടവും ഉണ്ടാക്കുന്നതിന്റെ പാലക്കാട്‌ ജില്ലാ തല ഉദ്ഘാടനം ഇന്ത്യൻ സ്വതന്ത്ര സമര സേനാനികളായ അമ്മു സ്വാമിനാഥൻ&comma; ക്യാപ്റ്റൻ ലക്ഷ്മി&comma; എ വി കുട്ടിമാളു അമ്മ&comma; ജി സുശീലാമ്മ&comma; അപ്പു നായർ തുടങ്ങിയവരുടെ ജന്മസ്ഥലമായ ആനക്കരയിൽ സംഘടിപ്പിച്ചു&period;<br>ആനക്കര ഡയറ്റ് ലാബ് സ്കൂളിൽ നടന്ന പരിപാടിയിൽ ആനക്കര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ മുഹമ്മദ് മുരിങ്ങതൈ നട്ട് ഉദ്ഘാടനം നിർവ്വഹിച്ചു&period; ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് റുബിയ റഹ്മാൻ അധ്യക്ഷയായ യോഗത്തിൽ എം ജി എൻ ആർ ഇ ജി എസ് പ്രൊജക്റ്റ്‌ ഡയറക്ടർ പി à´¡à´¿ വേലായുധൻ മുഖ്യാതിഥിയായി&period; ബ്ലോക്ക് പ്രോഗ്രാം ഓഫീസർ സി എം അനീഷ് പദ്ധതി വിശദീകരിച്ചു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ജില്ലാ പഞ്ചായത്ത്‌ മെമ്പർ ഷാനിബ ടീച്ചർ&comma; ബ്ലോക്ക് പഞ്ചായത്ത്‌ മെമ്പർ എം ടി ഗീത&comma; ആനക്കര പഞ്ചായത്ത്‌ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ പി സി രാജു&comma; സി പി സവിത ടീച്ചർ&comma; ഗ്രാമ പഞ്ചായത്ത്‌ അംഗങ്ങളായ കെ പി മുഹമ്മദ്‌&comma; ടി സാലിഹ്&comma; വി പി ബീന&comma; വി പി സജിത&comma; പ്രജിഷ ടി സി&comma;ജോയിന്റ് ബി à´¡à´¿ ഒ നന്ദ കുമാർ&comma; ഡയറ്റ് പ്രിൻസിപ്പാൾ ഡോ&colon; പി ശശിധരൻ&comma; കൃഷി ഓഫീസർ എം പി സുരേന്ദ്രൻ&comma; വി ഇ ഒ സരിത തുടങ്ങിയവർ സംസാരിച്ചു&period;എം ജി എൻ ആർ ഇ ജി എസ് ബ്ലോക്ക് എ ഇ ശ്രീരാഗ്&comma; എം ജി എൻ ആർ ഇ ജി എസ് ആനക്കര പഞ്ചായത്ത് ജീവനക്കാരായ ഹബീബ&comma; കദീജ&comma; ഷഹൽ&comma; റോഷിൻ&comma; സിയാദ് കുടുംബശ്രീ അക്കൗണ്ടന്റ് ജിത&comma; ഡയറ്റ് അധ്യാപകർ&comma; തൊഴിലുറപ്പ് മേറ്റുമാർ&comma;തൊഴിലാളികൾ&comma; നാട്ടുകാർ തുടങ്ങിയവർ പങ്കെടുത്തു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ദേശീയപാതയില്‍ നിർത്തിയിട്ട ലോറിയിൽ ഇന്നോവ ഇടിച്ച് മൂന്ന് മരണം..

അപകടത്തില്‍ പെട്ടത് ചങ്ങരംകുളം സ്വദേശികള്‍ സഞ്ചരിച്ച കുടുംബം.. ചങ്ങരംകുളം :ആലംകോട് സ്വദേശിയായ യുവതിയും ബന്ധുക്കളും ഉൾപ്പെടെ മൂന്ന് പേർ കോഴിക്കോട്…

3 days ago

മുപ്പത്തിയൊന്ന് വർഷം വട്ടംകുളത്ത് ചുമട്ടുതൊഴിലാളിയായി സേവനമനുഷ്ടിച്ച് വിരമിക്കുന്ന ടി.എം.രാമകൃഷ്ണന് യാത്രയയപ്പ് നൽകി

എടപ്പാൾ: മുപ്പത്തിയൊന്ന് വർഷം വട്ടംകുളത്ത് ചുമട്ടുതൊഴിലാളിയായി സേവനമനുഷ്ടിച്ച് വിരമിക്കുന്ന ദീർഘകാലം യൂണിയൻ സെക്രട്ടറിയുമായ ടി.എം.രാമകൃഷ്ണന് ഹെഡ് ലോഡ് & ജനറൽ…

3 days ago

ഗോരക്ഷാ ഗുണ്ടകളുടെ അതിക്രമം; സംസ്ഥാനത്ത് കന്നുകാലി വരവ് കുറഞ്ഞു, ബീഫ് വില കുതിക്കുന്നുഇടുക്കിയിലും എറണാകുളത്തും വില 500 രൂപയിലേക്ക് അടുത്തു

കൊച്ചി: സംസ്ഥാനത്ത് കന്നുകാലികളുടെ വരവ് കുത്തനെ കുറഞ്ഞതോടെ ബീഫ് വിലയിൽ വൻ വർധനവ്. അയൽസംസ്ഥാനങ്ങളിൽ നിന്നുള്ള കന്നുകാലി വിതരണം തടസപ്പെട്ടതാണ്…

3 days ago

അക്കൗണ്ടില്‍ പണമില്ലെങ്കിലും യുപിഐ പേയ്മെന്റ് ചെയ്യാം; പുതിയ സംവിധാനം എത്തി..!!

45 ദിവസത്തിനുള്ളില്‍ തിരിച്ചടക്കുന്ന തുകക്ക് പ്രത്യേക പലിശയില്ല. ക്രെഡിറ്റ് കാര്‍ഡുകള്‍ക്ക് സമാനമായിരിക്കും പുതിയ സംവിധാനം യുപിഐ പേയ്‌മെന്റുകളില്‍ വിപ്ലവകരമായ മാറ്റവുമായി…

3 days ago

പെട്രോൾ-ഡീസൽ വിലവർധനവിനെതിരെ എഫ്‌സിഐ ഗോഡൗണിലേക്ക് പ്രതിഷേധ മാർച്ച്; കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കെ.ടി. ജലീൽ

കുറ്റിപ്പുറം: പെട്രോൾ, ഡീസൽ വിലവർധനവിനെതിരെ സിപിഐ(എം) വളാഞ്ചേരി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കുറ്റിപ്പുറം എഫ്‌സിഐ ഗോഡൗണിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു.…

3 days ago

ഇ-വേസ്റ്റ് നിർമാർജന കേന്ദ്രത്തിനെതിരെ  എതിർപ്പുമായി  ഭരണസമിതി

കുറ്റിപ്പുറം: ചെല്ലൂർ, പള്ളിപ്പടി, കഴുത്തല്ലൂർ മേഖലകളിൽ ഒന്നര ഏക്കർ ഭൂമിയിൽ 19 കോടി രൂപ ചെലവഴിച്ച്  ഇലക്ട്രോണിക് മാലിന്യ  നിർമാർജന…

3 days ago