Categories: NATIONAL

സെയ്ഫ് അലിഖാനെ കുത്തിയ പ്രതി പിടിയില്‍

&NewLine;<p class&equals;"wp-block-paragraph">മുംബൈ&colon; ബോളീവുഡ് നടന്‍ സെയ്ഫ് അലിഖാനെ ആക്രമിച്ച കേസിലെ പ്രതിയെ പിടികൂടിയതായി വിവരം&period; ബാന്ദ്ര പൊലീസ് സ്റ്റേഷനില്‍ എത്തിയ ഇയാളെ ചോദ്യം ചെയ്തുവരികയാണ്&period; ഇയാളാണ് പ്രതിയെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടില്ല&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">സെയ്ഫ് അലിഖാന്‍റെ വീട്ടില്‍ അതിക്രമിച്ചു കയറി ആക്രമണം നടത്തിയ ആളെ ബാന്ദ്ര റെയില്‍വേ സ്റ്റേഷനില്‍ കണ്ടതായി പൊലീസിന് വിവരം ലഭിച്ചിരുന്നു&period; ഇതേത്തുടര്‍ന്നുള്ള അന്വേഷണത്തിലാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്&period;<br>കൃത്യം നിര്‍വഹിച്ചതിന് ശേഷം വസായ് വിരാറിലേയ്ക്ക് ലോക്കല്‍ ട്രെയിനില്‍ പോയതായും പൊലീസിന് വിവരം ലഭിച്ചിരുന്നു&period; തുടര്‍ന്ന് വസായ്&comma; നലസൊപ്പാര&comma; വിരാര്‍ പ്രദേശങ്ങളില്‍ മുംബൈ പൊലീസ് മണിക്കൂറുകള്‍ നീണ്ട തിരച്ചില് നടത്തി&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">അതേസമയം&comma; സെയ്ഫ് അലിഖാന്റെ ശരീരത്തില്‍ നിന്ന് കത്തിയുടെ ഒരു ഭാഗം പുറത്തെടുത്തു&period; ഒടിഞ്ഞ നിലയിലായിരുന്നു കത്തിയുടെ ഭാഗങ്ങള്‍ ഉണ്ടായിരുന്നത്&period; ഐസിയുവില്‍ നിന്ന് ഉടനെ മാറ്റാന്‍ കഴിയില്ലെന്നാണ് ആശുപത്രിയില്‍ നിന്നും ലഭിക്കുന്ന വിവരങ്ങള്‍&period;<br>വ്യാഴാഴ്ച പുലര്‍ച്ചെയാണ് സെയ്ഫ് അലിഖാനെതിരെ ആക്രമണം ഉണ്ടാകുന്നത്&period; പതിനൊന്നാം നിലയിലെ ഫഌറ്റിലെത്തി ആക്രമിക്കുകയായിരുന്നു&period; നട്ടെല്ലില്‍ ഉള്‍പ്പെടെ കുത്തേറ്റ സെയ്ഫ് അലി ഖാന്‍ ലീലാവതി ആശുപത്രിയില്‍ ചികിത്സയിലാണ്&period; 2&period;5 ഇഞ്ച് നീളമുള്ള കത്തി കൊണ്ടാണ് കുത്തിയത്&period; ശസ്ത്രക്രിയയ്ക്ക് വിധേയനായ അദ്ദേഹം അപകട നിലതരണം ചെയ്തതായാണ് ഡോക്ടര്‍മാര്‍ പറയുന്നത്&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

തിരൂരിൽ യുവാവിനെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി ഫോൺ തട്ടി: സ്വകാര്യ ദൃശ്യങ്ങൾ ഇൻസ്റ്റഗ്രാമിൽ പ്രചരിപ്പിച്ച സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ

തിരുർ :മലപ്പുറം തിരൂരിൽ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി യുവാവിന്റെ മൊബൈൽ ഫോൺ കവരുകയും സ്വകാര്യ ചിത്രങ്ങൾ ഇൻസ്റ്റഗ്രാം വഴി പ്രചരിപ്പിക്കുകയും ചെയ്ത…

1 hour ago

പ്രിയദര്‍ശിനി’ സൗജന്യ ബസ് യാത്ര അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കോംപറ്റീഷന്‍ കമ്മിഷന് ഹരജി

കൊച്ചി: പ്രിയദര്‍ശിനി സൗജന്യ ബസ് യാത്രാ പദ്ധതി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് തൃശുര്‍ സ്വദേശിയായ ബസുടമ, കോംപറ്റീഷന്‍ കമ്മിഷന്‍ ഓഫ് ഇന്ത്യ(സി.സി.ഐ)യെ…

2 hours ago

ഓപ്പറേഷന്‍ തൂഫാന്‍; 58 പേര്‍ കൂടി അറസ്റ്റില്‍, ആകെ കേസുകളുടെ എണ്ണം പതിനായിരത്തിലേക്കടുക്കുന്നു

തിരുവനന്തപുരം: ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയില്‍ 52 കേസുകളിലായി 58 പേര്‍ കൂടി അറസ്റ്റിലായി. ഇതോടെ…

2 hours ago

കാണാതായ താനൂർ സ്വദേശി ഇംതിയാസിനെ മഹാരാഷ്ട്രയിൽ നിന്നും കണ്ടെത്തി

താനൂർ : നഴ്‌സിങ് പഠനത്തിന്റെ സർട്ടിഫിക്കറ്റ് വാങ്ങാനായി ബെംഗളൂരുവിലേക്ക് പോയി കാണാതായ താനൂർ സ്വദേശിയായ യുവാവിനെ മഹാരാഷ്ട്രയിൽ നിന്നും കണ്ടെത്തി.…

5 hours ago

കുറ്റിപ്പുറം ‘ചോറും മീനും’ ഹോട്ടലിലെ കൂട്ടയടി; അഞ്ച് പേർക്കെതിരെ കേസ്

കുറ്റിപ്പുറം: മലപ്പുറം കുറ്റിപ്പുറത്ത് ‘ചോറും മീനും’ ഹോട്ടലിലെ കൂട്ടയടിയിൽ പൊലീസ് കേസെടുത്തു. അഞ്ചുപേർക്കെതിരെയാണ് കുറ്റിപ്പുറം പൊലീസ് കേസെടുത്തത്. വൈരംകോട് സ്വദേശികൾക്കെതിരയാണ്…

8 hours ago

ഓണക്കാലത്തെ റേഷൻ വിഹിതം സർക്കാർ പ്രഖ്യാപിച്ചു : മഞ്ഞ കാര്‍ഡിന് 30 കിലോ അരിയും സൗജന്യ കിറ്റും.വെള്ള കാര്‍ഡിന് 10.90 രൂപയ്ക്ക് 7 കിലോ അരി

തിരുവനന്തപുരം: ഓണക്കാലത്തെ റേഷന്‍ വിഹിതം ഭക്ഷ്യവകുപ്പ് പ്രഖ്യാപിച്ചു. സാധാരണ റേഷന്‍ അരിവിഹിതം കുറച്ചിട്ടില്ല, വില കൂട്ടിയിട്ടുമില്ല എന്ന് ഭക്ഷ്യവകുപ്പ് വ്യക്തമാക്കി.…

8 hours ago