CHANGARAMKULAM

സി.ബി.എസ്.ഇ പരീക്ഷയിൽ വിജയികളായ വിദ്യാർത്ഥികളെ ഇസ്ലാഹി അസോസിയേഷൻ ആദരിച്ചു

വളയംകുളം: വളയംകുളം ഇസ്ലാഹി അസോസിയേഷന്റെ കീഴിലുള്ള ഓർഫൻ കെയർ സ്കീമിൽ ഉൾപ്പെടുന്ന, സിബിഎസ്ഇ പരീക്ഷയിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു.

ഇസ്ലാഹി അസോസിയേഷൻ ചെയർമാൻ പി.പി.എം അഷറഫ് അധ്യക്ഷത വഹിച്ച ചടങ്ങിൽ, യു. എ ഇ യൂണിവേഴ്സിറ്റി സീനിയർ അഡ്മിനിസ്ട്രേറ്റർ ഷാഹിദ് വളാഞ്ചേരി വിജയികൾക്ക് അവാർഡുകൾ വിതരണം ചെയ്തു. അബ്ദുലത്തീഫ് കരിമ്പിലാക്കൽ മുഖ്യ പ്രഭാഷണം നടത്തി.
പി.പി. ഖാലിദ്, നിഷാദ് കാഞ്ഞൂർ മുഹമ്മദ് കുട്ടി എൻജിനീയർ,എം അബ്ബാസ് അലി അഡ്വക്കേറ്റ് റസിയ,പി.പി. നിയാസ് കോക്കൂ ർ എന്നിവർ ചടങ്ങിൽ സംസാരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button