EDAPPALLocal news

സാമൂഹിക പരിസരം വർഗ്ഗീയപാർട്ടികൾ മലിനമാക്കുന്നു: യുവ കലാ സാഹിതി

എടപ്പാൾ: സമൂഹത്തിലെ മതേതര മനസുകളിൽ വിഷം കലർത്തി വർഗ്ഗീയ പാർട്ടികൾ മലിനമാക്കുകയാണന്ന് യുവകലാസാഹിതി ജില്ലാപ്രസിഡന്റ് വിനോദ് ആലത്തിയൂർ.
യുവകലാ സാഹിതി എടപ്പാൾ യൂണിറ്റ് രൂപീകരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡോക്ടർ സായ് അധ്യക്ഷത വഹിച്ചു. ഗിരീഷ് അയിലക്കാട്, മണികണ്ഠദാസ് , മൻസൂർ തവനൂർ എന്നിവർ സംസാരിച്ചു. എടപ്പാൾ മേഖലപ്രസിഡന്റായി ഗിരീഷ് അയിലക്കാട് . സെക്രട്ടറിയായി അഡ്വക്കറ്റ് ഷെഹിൻ .ട്രഷററായി
ഡോക്ടർ.സായ് എന്നിവരെ തെരഞ്ഞെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button