Categories: KERALA

സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാവുന്നു; മതപരമായ ചടങ്ങുകൾക്കും നിയന്ത്രണം

&NewLine;<figure class&equals;"wp-block-gallery columns-1 is-cropped wp-block-gallery-1 is-layout-flex wp-block-gallery-is-layout-flex"><ul class&equals;"blocks-gallery-grid"><li class&equals;"blocks-gallery-item"><figure><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2022&sol;01&sol;IMG-20220103-WA0000-1-1024x759&period;jpg" alt&equals;"" data-id&equals;"10961" data-full-url&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2022&sol;01&sol;IMG-20220103-WA0000-1&period;jpg" data-link&equals;"https&colon;&sol;&sol;edappalnews&period;com&sol;&percnt;e0&percnt;b4&percnt;a4&percnt;e0&percnt;b4&percnt;bf&percnt;e0&percnt;b4&percnt;b0&percnt;e0&percnt;b5&percnt;82&percnt;e0&percnt;b4&percnt;b0&percnt;e0&percnt;b4&percnt;bf&percnt;e0&percnt;b5&percnt;bd-&percnt;e0&percnt;b4&percnt;ae&percnt;e0&percnt;b5&percnt;82&percnt;e0&percnt;b4&percnt;a8&percnt;e0&percnt;b5&percnt;8d&percnt;e0&percnt;b4&percnt;a8&percnt;e0&percnt;b4&percnt;b0-&percnt;e0&percnt;b4&percnt;b5&percnt;e0&percnt;b4&percnt;af&percnt;e0&percnt;b4&percnt;b8&percnt;e0&percnt;b5&percnt;81&percnt;e0&percnt;b4&percnt;95&percnt;e0&percnt;b4&percnt;be&percnt;e0&percnt;b4&percnt;b0&percnt;e0&percnt;b5&percnt;bb&sol;img-20220103-wa0000-2&sol;" class&equals;"wp-image-10961"&sol;><&sol;figure><&sol;li><&sol;ul><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു&period; ടി&period;പി&period;ആർ 20ന് മുകളിലുള്ള ജില്ലകളിൽ മതപരമായ ചടങ്ങുകളിലും 50 പേർക്ക് മാത്രമാണ് അനുമതി&period; ദിനംപ്രതി രോഗികളുടെ എണ്ണം വർധിക്കുന്നതും ടി&period;പി&period;ആർ കുത്തനെ ഉയരുന്നതും വലിയ ആശങ്കയാണ് ഉണ്ടാക്കുന്നത്&period; വിവാഹം&comma; മരണാനന്തര ചടങ്ങുകൾ അടക്കമുള്ള പരിപാടികളിൽ പങ്കെടുക്കാവുന്നവരുടെ എണ്ണം നേരത്തെ നിജപ്പെടുത്തിയിരുന്നു&period; രോഗവ്യാപനം കൂടതൽ രൂക്ഷമായതോടെയാണ് മതപരമായ ചടങ്ങുകൾക്ക് കൂടി നിയന്ത്രണങ്ങൾ ബാധകമാക്കിയത്&period; ഉത്സവസീസൺ വരാനിരിക്കുന്ന പശ്ചാത്തലത്തിൽ കൂടിയാണ് തീരുമാനം&period; ആൾക്കൂട്ട നിയന്ത്രണത്തിലൂടെ ഒരുപരിധി വരെ രോഗവ്യാപനം പിടിച്ചുനിർത്താമെന്ന് സർക്കാർ കണക്കുകൂട്ടുന്നു&period; ടി&period;പി&period;ആർ കുത്തനെ ഉയരുന്നത് വലിയ പ്രതിസന്ധിയാണ് ഉണ്ടാക്കുന്നത്&period; മൂന്ന് ദിവസത്തിനിടെ ടി&period;പി&period;ആർ 10 ശതമാനത്തോളം ഉയർന്നു&period;<br>അടുത്ത മൂന്നാഴ്ചക്കാലം രോഗവ്യാപനം അതിതീവ്രമാകുമെന്നാണ് ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്&period; അഞ്ച് ജില്ലകളിൽ ഇന്നലെ ആയിരത്തിൽ കൂടുതൽ രോഗികൾ ഉണ്ടായി&period; തിരുവനന്തപുരത്ത് 4694ഉം എറണാകുളത്ത് 2637ഉം ആയിരുന്നു ഇന്നലത്തെ കണക്ക്&period; ആരോഗ്യപ്രവർത്തകരിൽ കൂടുതലായി രോഗം കണ്ടെത്തുന്നതും പ്രതിസന്ധി ഉണ്ടാക്കുന്നു&period; സംസ്ഥാനത്ത് 78 ആക്ടീവ് കോവിഡ് ക്ലസ്റ്ററുകളുണ്ടെന്നാണ് ആരോഗ്യവകുപ്പിന്റെ കണക്ക്&period; ദിനംപ്രതി ഒമിക്രോൺ രോഗികളുടെ എണ്ണവും വർധിക്കുകയാണ്&period; 48 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ ആകെ ഒമിക്രോൺ രോഗികളുടെ എണ്ണം 528 ആയി&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

മന്ത്രി ചുമതലപ്പെടുത്തിയതിന് ശേഷം മണിക്കൂറുകൾക്കകം മെട്രോമാനെ സന്ദർശിച്ച് വി.എസ് ജോയ് എം.എൽ.എ

തവനൂർ തിരുനാവായ പാലത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ മുടങ്ങിക്കിടക്കുന്നതുമായി ബന്ധപ്പെട്ട് സംഭവസ്ഥലം സന്ദർശിച്ച മന്ത്രി ചുമതലപ്പെടുത്തിയത് അനുസരിച്ച് മണിക്കൂറുകൾക്കകം മെട്രോമാനെ തവനൂർ…

8 hours ago

രണ്ട് മാസത്തേക്ക് വൈദ്യുതി പ്രതിസന്ധിയുണ്ടാകില്ല, കെ.എസ്.ഇ.ബി

നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ സംസ്ഥാനത്ത് അധിക വൈദ്യുതി വാങ്ങേണ്ടതില്ലെന്ന് കെ.എസ്.ഇ.ബി. ഇത് പ്രകാരം ഹിമാചലില്‍ നിന്നോ ജി.എന്‍.എയില്‍ നിന്നോ തല്‍ക്കാലം…

8 hours ago

തിരൂർ ജില്ല പ്രഖ്യാപിക്കുക; SDPI മനുഷ്യചങ്ങല 2027 ജനുവരി 26ന് മലപ്പുറം മുതൽ തിരൂർ വരെ

മലപ്പുറം: മലപ്പുറം ജില്ലയുടെ വികസന കുതിപ്പിന് തിരൂർ ജില്ല പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് 2027 ജനുവരി 26 മലപ്പുറം കളക്ടറേറ്റ് മുതൽ…

8 hours ago

നിരൂപകർ അപ്രശസ്‌തി ആഗ്രഹിക്കുന്നവർ പ്രൊഫ്ര. എം എം നാരായണൻ

ചങ്ങരംകുളം | അപ്രശസ്തി സ്വീകരിക്കാൻ ധൈര്യമുള്ളവർക്കു മാത്രമേ നിരൂപണത്തിൽ നിലയുറപ്പിക്കാനാവൂ എന്നും നിരൂപണം പൊതുവെ സ്ത്രീകൾ കടന്നു വരാൻ മടിയ്ക്കുന്ന…

10 hours ago

രോഗികള്‍ക്ക് ആശ്വാസം; രാജ്യത്ത് കാന്‍സര്‍ മരുന്നുകളുടെ വില നിയന്ത്രണം പ്രാബല്യത്തില്‍

ന്യൂഡല്‍ഹി: കാന്‍സര്‍ മരുന്നുകളുടെ വിലനിയന്ത്രണം പ്രാബല്യത്തില്‍ വന്നു. രാജ്യത്തെ കാന്‍സര്‍ രോഗികള്‍ക്ക് ഏറെ ആശ്വാസം പകരുന്നതാണ് നടപടി. വില നിയന്ത്രണ…

10 hours ago

മുടങ്ങിക്കിടക്കുന്ന പദ്ധതികൾക്ക് പുതുജീവൻ; തവനൂരിൽ വിവിധ പദ്ധതി പ്രദേശങ്ങൾ സന്ദർശിച്ച് പൊതുമരാമത്ത് മന്ത്രി പി.കെ. ബഷീർ

തവനൂർ നിയോജകമണ്ഡലത്തിൽ വർഷങ്ങളായി മുടങ്ങിക്കിടക്കുന്ന വിവിധ പൊതുമരാമത്ത് പദ്ധതികൾ പുനരാരംഭിക്കുന്നതിനുള്ള നടപടികൾക്ക് വേഗം കൂട്ടുന്നതിന്റെ ഭാഗമായി പൊതുമരാമത്ത് വകുപ്പ് മന്ത്രി…

10 hours ago