രണ്ട് മാസത്തേക്ക് വൈദ്യുതി പ്രതിസന്ധിയുണ്ടാകില്ല, കെ.എസ്.ഇ.ബി

&NewLine;<p class&equals;"wp-block-paragraph">നവംബര്‍&comma; ഡിസംബര്‍ മാസങ്ങളില്‍ സംസ്ഥാനത്ത് അധിക വൈദ്യുതി വാങ്ങേണ്ടതില്ലെന്ന് കെ&period;എസ്&period;ഇ&period;ബി&period; ഇത് പ്രകാരം ഹിമാചലില്‍ നിന്നോ ജി&period;എന്‍&period;എയില്‍ നിന്നോ തല്‍ക്കാലം വൈദ്യുതി വാങ്ങില്ലെന്നും തീരുമാനമായിട്ടുണ്ട്&period; കെ&period;എസ്&period;ഇ&period;ബി ചെയര്‍മാന്‍ എന്‍ പ്രശാന്തും ഊര്‍ജ സെക്രട്ടറിയും മുഖ്യമന്ത്രി വി&period;à´¡à´¿ സതീശനെ കണ്ട് കാര്യങ്ങള്‍ അറിയിച്ചു&period;സുതാര്യമായ ടെന്‍ഡര്‍ നടപടികളോ സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മിഷന്റെ മുന്‍കൂര്‍ അനുമതികളോ ഇല്ലാതെ ജി&period;എന്‍&period;എ വഴി 500 മെഗാവാട്ട് വൈദ്യുതി വാങ്ങാന്‍ തീരുമാനിച്ചത് നേരത്തേ വിവാദമായിരുന്നു&period; <&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ഇതിന് പിന്നാലെയാണ് പുതിയ തീരുമാനം&period;സംസ്ഥാനം കടുത്ത വൈദ്യുതി പ്രതിസന്ധിയിലേക്ക് പോകുകയാണെന്നും വൈദ്യുതി ക്ഷാമം പരിഹരിക്കാന്‍ അടിയന്തരമായി ഹ്രസ്വകാല കരാറിലേക്ക് പോകണമെന്നതുമായിരുന്നു മുന്‍ കെ&period;എസ്&period;ഇ&period;ബി ചെയര്‍മാന്‍ രാജമാണിക്യത്തിന്റെ കുറിപ്പ്&period; ഇതിനായി ഹിമാചല്‍ പ്രദേശില്‍ നിന്ന് വൈദ്യുതി വാങ്ങാനും കുറിപ്പില്‍ നിര്‍ദേശിക്കുന്നുണ്ടായിരുന്നു&period;വൈദ്യുതി പ്രതിസന്ധിയില്ലെങ്കില്‍ സംസ്ഥാനത്ത് വൈദ്യുതിക്ഷാമമെന്ന പ്രചാരണം കൃത്രിമമായി സൃഷ്ടിക്കപ്പെട്ടതാണോ എന്നാണ് സര്‍ക്കാര്‍ സംശയിക്കുന്നത്&period; പിന്നാലെ രാജമാണിക്യത്തിന്റെ കുറിപ്പ് ഏത് സാഹചര്യത്തിലാണെന്ന് പരിശോധിക്കാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

മന്ത്രി ചുമതലപ്പെടുത്തിയതിന് ശേഷം മണിക്കൂറുകൾക്കകം മെട്രോമാനെ സന്ദർശിച്ച് വി.എസ് ജോയ് എം.എൽ.എ

തവനൂർ തിരുനാവായ പാലത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ മുടങ്ങിക്കിടക്കുന്നതുമായി ബന്ധപ്പെട്ട് സംഭവസ്ഥലം സന്ദർശിച്ച മന്ത്രി ചുമതലപ്പെടുത്തിയത് അനുസരിച്ച് മണിക്കൂറുകൾക്കകം മെട്രോമാനെ തവനൂർ…

23 minutes ago

തിരൂർ ജില്ല പ്രഖ്യാപിക്കുക; SDPI മനുഷ്യചങ്ങല 2027 ജനുവരി 26ന് മലപ്പുറം മുതൽ തിരൂർ വരെ

മലപ്പുറം: മലപ്പുറം ജില്ലയുടെ വികസന കുതിപ്പിന് തിരൂർ ജില്ല പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് 2027 ജനുവരി 26 മലപ്പുറം കളക്ടറേറ്റ് മുതൽ…

44 minutes ago

നിരൂപകർ അപ്രശസ്‌തി ആഗ്രഹിക്കുന്നവർ പ്രൊഫ്ര. എം എം നാരായണൻ

ചങ്ങരംകുളം | അപ്രശസ്തി സ്വീകരിക്കാൻ ധൈര്യമുള്ളവർക്കു മാത്രമേ നിരൂപണത്തിൽ നിലയുറപ്പിക്കാനാവൂ എന്നും നിരൂപണം പൊതുവെ സ്ത്രീകൾ കടന്നു വരാൻ മടിയ്ക്കുന്ന…

3 hours ago

രോഗികള്‍ക്ക് ആശ്വാസം; രാജ്യത്ത് കാന്‍സര്‍ മരുന്നുകളുടെ വില നിയന്ത്രണം പ്രാബല്യത്തില്‍

ന്യൂഡല്‍ഹി: കാന്‍സര്‍ മരുന്നുകളുടെ വിലനിയന്ത്രണം പ്രാബല്യത്തില്‍ വന്നു. രാജ്യത്തെ കാന്‍സര്‍ രോഗികള്‍ക്ക് ഏറെ ആശ്വാസം പകരുന്നതാണ് നടപടി. വില നിയന്ത്രണ…

3 hours ago

മുടങ്ങിക്കിടക്കുന്ന പദ്ധതികൾക്ക് പുതുജീവൻ; തവനൂരിൽ വിവിധ പദ്ധതി പ്രദേശങ്ങൾ സന്ദർശിച്ച് പൊതുമരാമത്ത് മന്ത്രി പി.കെ. ബഷീർ

തവനൂർ നിയോജകമണ്ഡലത്തിൽ വർഷങ്ങളായി മുടങ്ങിക്കിടക്കുന്ന വിവിധ പൊതുമരാമത്ത് പദ്ധതികൾ പുനരാരംഭിക്കുന്നതിനുള്ള നടപടികൾക്ക് വേഗം കൂട്ടുന്നതിന്റെ ഭാഗമായി പൊതുമരാമത്ത് വകുപ്പ് മന്ത്രി…

3 hours ago

പെട്രോളിലെ എഥനോൾ അളവ് പരിശോധിക്കാൻ സംസ്ഥാനത്ത് ഇന്ന് മുതൽ പരിശോധന

പെട്രോൾ ഉത്പന്നങ്ങളിലെ എഥനോളിന്റെ അളവറിയാൻ സംസ്ഥാനത്ത് ഇന്ന് മുതൽ പരിശോധന. പമ്പുകൾ, ഇന്ധനം എത്തിക്കുന്ന വാഹനങ്ങൾ എന്നിവയിൽ നിന്ന് സാമ്പിളുകൾ…

8 hours ago